എന്റെ ജീവിത യാത്രകൾ [Kadhanayakan]

📝 Ongoing

👁 51939 views ❤ 87 likes 💬 3 comments

എന്റെ ജീവിത യാത്രകൾ 1
Ente Jeevitha Yaathrakal Part 1 | Author : Kadhanayakan

ഇത് എന്റെ ആദ്യ കഥ ആണ്! അക്ഷര തെറ്റുകൾ ഉണ്ടകിൽ ക്ഷമിക്കുക...

ഈ കഥ തികച്ചും സകൽപ്പിക്കാം മാത്രം

ആരുടെ എങ്കിലും ജീവിതം ആയിട്ടു സാമ്യം തോന്നിയാൽ അത് യാദൃച്ഛിക്കം മാത്രം!

തുടക്കുന്നു...

എന്റെ പേര് അബി. എനിക്ക് 22 വയസ്സ് ആയി.ഞാൻ ഇപ്പൊ ഡിഗ്രി കഴിഞ്ഞു വീട്ടിൽ ചുമ്മാ ഇരിപ്പാണ്. എന്റെ ഒരു മിഡ്‌ഡിലെ ക്ലാസ്സ്‌ ഫാമിലി ആണ്. ഒറ്റ മകൻ. ഞങ്ങൾക്കു സ്വന്തം ആയി ഒരു ചെറിയ ഒരു തുണിക്കട ഉണ്ട്. അച്ഛനും അമ്മയും വേറെ ഒരു സ്റ്റാഫും ആണ് കടയിൽ ഉള്ളത്. എനിക്ക് ഒരു 3 സപ്പ്ളി കുടി എഴുതി എടുക്കാൻ ഉണ്ട് അത് കഴിഞ്ഞു എന്തെകിലും നോക്കാൻ ആയിരുന്നു പരുപ്പടി.

അമ്മ : ഡാ നേരം കുറെ ആയി എഴുനേൽക്കുന്നിലെ?

നമ്മുക്ക് ഇന്ന് രമ്യയുടെ ( മാമ്മന്റെ ഭാര്യ- മമ്മി ) പ്രസവിച്ച അന്ന് കണ്ടതാ കൊച്ചിനെ പിന്നെ ഒന്ന് കാണാൻ പോകാൻ പറ്റിയില്ല.

ഈ സമയം ഞാൻ അടുക്കളയിൽ ചെന്നിരുന്നു.

ഞാൻ : ആ ഞാനും അന്ന് ഒന്ന് കണ്ടത് ഉള്ളു. പോകണം പോകണം എന്നും ഓർക്കും പിന്നെ വിട്ട് പോകും

അമ്മ : നീ ഇപ്പൊ റെനീഷിനയും (മമ്മിയുടെ അനിയൻ )കാണാറില്ലേ?

ഞാൻ അവനും ഒന്നിച്ചു പഠിച്ചത് 8 തൊട്ടു +2 വരെ.അവൻ +2 തോറ്റു iti പഠികാൻ പോയി. ഞാൻ ഡിഗ്രിക്കും എന്നാലും ഞങ്ങൾ നല്ല കട്ട സുഹൃത്തുക്കൾ ആയിരുന്നു.

ഞാൻ : അവൻ മിക്കപ്പോഴും വിളിക്കും അങ്ങോട്ടു ചെല്ലാൻ പറയും.

അമ്മ : എന്നാ ഇന്ന് പോകാം

📚 Chapters

1 published

Related Stories

💬 Comments

View all comments