← Back to എന്‍റെ ജീവിതം

Comments

എന്‍റെ ജീവിതം · approved reader discussion

Akh • 14-04-2018 14:51

കൊള്ളാം . സ്പീഡ്  കുറച്ചു  പേജ്  കൂട്ടി  എഴുതാൻ  ശ്രമിക്കുക

Jomon • 11-04-2018 09:45

തന്റെ ജീവിതം ഇത്ര ചെറുതായിരിക്കുമെന്നു കരുതിയില്ല.

കണ്ണൻ • 10-04-2018 22:28

സുഹൃത്തേ,
തുടരുക, വിമർശനങ്ങൾ നിങ്ങൾക്ക് വഴികാട്ടി ആവട്ടെ

Vijayakumar • 10-04-2018 17:35

Nice

JYØTHI • 10-04-2018 17:18

?

Imtiaz • 10-04-2018 17:01

ഇതെന്താ ജപ്പാനിലെ ബുള്ളറ്റ് ട്രെയിൻ ആണോ ? ?

rashid • 10-04-2018 10:42

ഇങ്ങനെ സൂപ്പർ ഫാസ്റ്റ് പോലെ എഴുതാൻ ആണെങ്കിൽ ഇനി വേണമെന്നില്ല, ഒരുപാട് വിവരിച്ച് എഴുതാൻ പറ്റുന്ന ഒരു കഥ ആയിരുന്നു, അത് ബോർ ആക്കി.

??? • 10-04-2018 05:14

vendada pattatha paniya aathedukanda

odakkan menon • 10-04-2018 03:52

ini ezhuthanda