0%

Chapter Title : എന്റെ ജീവിതം [Anjali Nair]

Author : Kambikathakal Read All Parts 510
വീട്. അങ്ങനെ എന്നെ പരിചയപ്പെടുത്തി സംസാരിച്ചു. അയാൾ രാഘവേട്ടനോട് പറഞ്ഞു മോൾ പൊയ്ക്കോട്ടേ കോളേജിൽ നിന്നും ബസിലൊക്കെ തൂങ്ങി പിടിച്ചു വരുന്നതല്ല ക്ഷീണം കാണും. പൊയ്ക്കോട്ടേ എന്ന്. അയാൾ അർഥം വെച്ച പറഞ്ഞതാണെന്നും മനസിലായി.എനിക്ക് പോകാൻ തീരെ മനസ്സില്ലായിരുന്നു. അയാൾ രാഘവേട്ടനോട് എന്ത് പറയും എന്ന് വിചാരിച്ച ആകെ ടെന്ഷനിലായി ഞാൻ. അപ്പൊ അയാൾ ആയിറ്റി തന്നെ പറഞ്ഞു മോളെ ഒരു ദിവസം വീട്ടിലേക് വരുന്നുണ്ട് എന്ന്. അത് കൂടി കേട്ടതോടെ എന്റെ എല്ലാ മൂടും പോയി. ആകെ ടെൻഷൻ അടിച്ചിട്ട വീട്ടിൽ വന്നത്. വീടിന്റെ ഗേറ്റ് കടന്നു പോകുമ്പോ ഞാൻ തിരിഞ്ഞു നോക്കി. അവരെ രണ്ടു പേരും എന്നെ നോക്കി എന്തോ പറഞ്ഞു കൊണ്ടിരിക്കെ. വല്ലാത്ത ചിരിയും ഉണ്ട്. എല്ലാം പുറത്തായി എന്നെനിക്ക് മനസിലായി. ഇനി എങ്ങനെ രാഘവേട്ടൻ ഫേസ് ചെയ്യും ? ആകെ വിഷമമായി. എല്ലാരും അഭിപ്രായം പറയണം ... തുടരണമെങ്കിൽ തുടരാം....

💬 Comments

View all comments