Chapter Title : എന്റെ ജീവിതം ഒരു കടംകഥ 2 [Balu]
തുടങ്ങി, അപ്പോളാണ് എന്റെ ഫോൺ ബെല്ലടിച്ചത്. പരിചയം ഇല്ലാത്ത നമ്പർ ആണ്. ഞാൻ ആൻസർ ചെയ്തപ്പോൾ അവിടെ നിന്ന് " മോനെ ഇത് ഞാനാ " അനുവിന്റെ 'അമ്മയാണ് ഫോണിൽ.
ഞാൻ : ആ അമ്മെ പറഞ്ഞോ ?
അനുവിന്റെ 'അമ്മ : മോനെ അവളെവിടെപോയി ഫോൺ അടിച്ചിട്ട് ആൻസർ ചെയ്യുന്നില്ല.
ഞാൻ : ഇവിടെ ഉണ്ട് ഞങൾ ഫുഡ് കഴിക്കുവാ.
അനുവിന്റെ 'അമ്മ :എന്നാ അവളോട് കഴിച്ചത് എന്നെ ഒന്ന് വിളിക്കാൻ പറയണേ.
ഞാൻ : പറഞ്ഞോ അവൾ ഇവിടെ ഉണ്ട്.
ഞാൻ ഫോൺ ലൗഡ് സ്‌പീക്കറിൽ ഇട്ടു.
അനു : അമ്മെ പറഞ്ഞോ ? ഫോൺ മുറിയിൽ ആയിപോയി അതാ അറിയാഞ്ഞത്.
അനുവിന്റെ 'അമ്മ : അത് സാരമില്ല അച്ഛനെ റൂമിലോട്ടു മാറ്റി, അതുപറയാൻ വിളിച്ചതാ.
അനു : റൂം നമ്പർ എത്രയാണ് ? ഞാൻ രാവിലെ വരാം.
അനുവിന്റെ 'അമ്മ : റൂം 305, പക്ഷെ മോളെ എങ്ങോട്ടുവരണ്ട കൊറോണ ടൈം അല്ലെ.
അനു : അതുസാരമില്ല, എനിക്കച്ഛനെ കാണണ്ടേ.
അനുവിന്റെ 'അമ്മ : മോളെ നീ ഇപ്പൊ അവന്റെ വീട്ടിൽ അല്ലെ നിൽക്കുന്നത്. അപ്പൊ കൊറോണ പിടിപ്പിച്ചേച്ചു അങ്ങോട്ടു പോകണ്ടല്ലോ അതാ.
അനു : ഓക്കേ ആയിക്കോട്ടെ. (അതും പറഞ്ഞു അവൾ ഫോൺ കട്ട് ചെയ്തു, അവൾക്കു ഫീൽ ആയെന്നു എനിക്ക് മനസ്സിലായി)
അങനെ ഞങൾ എല്ലാവരും ഫുഡ് കഴിച്ചുകഴിഞ്ഞു. ചേച്ചി അനുവിന്റെയും എന്റെയും പ്ലേറ്റ് എടുത്തു അടുക്കളയിലേക്കു പോയി കൂടെ മാളുവും. അനുവും ഞാനും കൈകഴുകി TV-യുടെ മുമ്പിൽ ഇരുന്നു, ആറാം തമ്പുരാൻ - എന്നുപറഞ്ഞു എടാ ഇതുകണ്ടപോരെ. ഞാൻ പറഞ്ഞു ഓക്കേ. അങനെ ഞങൾ സിനിമ കണ്ടുകൊണ്ട് ഇരുന്നു.
കുറച്ചു കഴിഞ്ഞപ്പോൾ മാളുവും ചേച്ചിയും അടുക്കളയിൽനിന്നും ഹാളിലേക്ക് വന്നു. മാളു അവിടെ ഇരുന്നു സിനിമ കണ്ടു. ചേച്ചി അപ്പുറത്തു കസേരയിൽ ഇരുന്നുകൊണ്ട് ഫോണിൽ മെസ്സേജ് നോക്കുന്നു. കുറച്ചുകഴിഞ്ഞപ്പോൾ ഞാൻ എന്റെഫോണും കയ്യിലെടുത്തു, കുറെ മെസ്സേജുകൾ കൂടെയുണ്ട് ഓപ്പൺ ചെയ്യാൻ. ഞാൻ അതും വായിച്ചു റീപ്ലേ കൊടുത്തുകൊണ്ട് അങനെ ഇരുന്നു.
സമയം
💬 Comments
View all comments