0%

Chapter Title : എന്റെ ജീവിതം ഒരു കടംകഥ 2 [Balu]

Author : Kambikathakal Read All Parts 979

മാളു : അതെ എല്ലാരും എടുത്തുകഴിക്കാൻ നോക്ക്.

എല്ലാവരും ചപ്പാത്തി എടുത്തു കഴിക്കാൻ തുടങ്ങി, അപ്പോളാണ് എന്റെ ഫോൺ ബെല്ലടിച്ചത്. പരിചയം ഇല്ലാത്ത നമ്പർ ആണ്. ഞാൻ ആൻസർ ചെയ്തപ്പോൾ അവിടെ നിന്ന് " മോനെ ഇത് ഞാനാ " അനുവിന്റെ 'അമ്മയാണ് ഫോണിൽ.

ഞാൻ : ആ അമ്മെ പറഞ്ഞോ ?

അനുവിന്റെ 'അമ്മ : മോനെ അവളെവിടെപോയി ഫോൺ അടിച്ചിട്ട് ആൻസർ ചെയ്യുന്നില്ല.

ഞാൻ : ഇവിടെ ഉണ്ട് ഞങൾ ഫുഡ് കഴിക്കുവാ.

അനുവിന്റെ 'അമ്മ :എന്നാ അവളോട് കഴിച്ചത്‌ എന്നെ ഒന്ന് വിളിക്കാൻ പറയണേ.

ഞാൻ : പറഞ്ഞോ അവൾ ഇവിടെ ഉണ്ട്.

ഞാൻ ഫോൺ ലൗഡ്  സ്‌പീക്കറിൽ ഇട്ടു.

അനു : അമ്മെ പറഞ്ഞോ ? ഫോൺ മുറിയിൽ ആയിപോയി അതാ അറിയാഞ്ഞത്‌.

അനുവിന്റെ  'അമ്മ : അത് സാരമില്ല അച്ഛനെ റൂമിലോട്ടു മാറ്റി, അതുപറയാൻ വിളിച്ചതാ.

അനു : റൂം നമ്പർ എത്രയാണ് ? ഞാൻ രാവിലെ വരാം.

അനുവിന്റെ  'അമ്മ : റൂം 305, പക്ഷെ മോളെ എങ്ങോട്ടുവരണ്ട കൊറോണ ടൈം അല്ലെ.

അനു : അതുസാരമില്ല, എനിക്കച്ഛനെ കാണണ്ടേ.

അനുവിന്റെ  'അമ്മ : മോളെ നീ ഇപ്പൊ അവന്റെ വീട്ടിൽ അല്ലെ നിൽക്കുന്നത്. അപ്പൊ കൊറോണ പിടിപ്പിച്ചേച്ചു അങ്ങോട്ടു പോകണ്ടല്ലോ അതാ.

അനു : ഓക്കേ ആയിക്കോട്ടെ. (അതും പറഞ്ഞു അവൾ ഫോൺ കട്ട് ചെയ്തു, അവൾക്കു ഫീൽ ആയെന്നു എനിക്ക് മനസ്സിലായി)

അങനെ ഞങൾ എല്ലാവരും ഫുഡ് കഴിച്ചുകഴിഞ്ഞു. ചേച്ചി അനുവിന്റെയും എന്റെയും പ്ലേറ്റ് എടുത്തു

💬 Comments

View all comments