Chapter Title : എന്റെ ജീവിതം ഒരു കടംകഥ 2 [Balu]
കൈ ചേച്ചിയുടെ വയറിൽ ആണ് എന്റെ കൈ ഇരിക്കുന്നത്. ഞാൻ ആ പിടുത്തം നന്നായി ഇഷ്ട്ടപെട്ടു.
ചേച്ചിയുടെ വയറിന്റെ ചൂട് ഞാൻ നന്നായി ആസ്വതിച്ചുവന്നപ്പോളേക്കും ഞങൾ റൂമിൽ എത്തി ഞാൻ പതിയെ ചേച്ചിയെ ബെഡിൽ കിടത്തി.
മാളു : ചേച്ചി നല്ല വേദന ഉണ്ടോ?
ചേച്ചി : വീണപ്പോൾ ടീപ്പോയിൽ കാലിടിച്ചു, അതാന്നുതോന്നുന്നു എത്രവേദന എടുക്കാൻ, പിന്നെ പെട്ടെന്നല്ലായിരുന്നോ.
ഞാൻ : മാളു നീ ആ വേദനയുടെ സ്പ്രൈ എഗ് എടുക്കു നമുക്ക് അടിച്ചുകൊടുക്കാം.
മാളു ഉടനെ മരുന്നെടുക്കാൻ പുറത്തോട്ടുപോയി. പെട്ടന്ന് വീണ്ടും ഇടിവെട്ടി ചേച്ചി ചാടി എന്റെ കയ്യിൽ ചാടി പിടിച്ചു.
ഞാൻ : അയ്യേ ഇടി ചേച്ചിക്ക് ഇത്ര പേടിയാണോ? ഭയങ്കര കഷ്ടമാണ്.
ചേച്ചി : എന്നാ ചെയ്യാനാ ചെറുപ്പം മുതലേ എനിക്ക് ഇടി പേടിയാ.
അപ്പോളേക്കും മാളു വേദനയുടെ സ്പ്രൈയും ആയിട്ടുവന്നു. മാളു എന്റെ നേരെ ആ സ്പ്രൈ നീട്ടി. ഞാൻ അവളെ ഒന്നുനോക്കിയപ്പോൾ അവൾ പറഞ്ഞു "ചേട്ടായി അടിച്ചുകൊടുത്താൽ മതി, ഞാൻ അടിച്ചാൽ വേദന മാറില്ല"
അപ്പോൾ ചേച്ചിയും പറഞ്ഞു "അതുശരിയാ അവൾ മരുന്നുവെച്ചാൽ കുറയില്ല, ചിലരുടെ കൈ അങനെ ആണ്"
ഞാൻ മാളുവിന്റെ കയ്യിൽനിന്നും സ്പ്രൈ വാങ്ങി.
"എന്നാ ശരി, നെറ്റി കുറച്ചുമാറ്റാമോ?" ഞാൻ ചേച്ചിയോടായി പറഞ്ഞു.
ചേച്ചി ഒട്ടും മടിക്കാതെ നെറ്റി പതിയെ മുട്ടുവരെ മാറ്റ, ഞാൻ കയ്യിൽ ഇരുന്ന സ്പ്രൈ ചേച്ചി കാണിച്ചുതന്ന സ്ഥലത്തു അടിച്ചുകൊടുത്തു. ആ കാലിൽ ഒന്ന് പിടിക്കണം എന്നു എന്റെ മനസ്സ് പറഞ്ഞു. അതിനാൽ ഞാൻ ചേച്ചിയോട് ചോദിച്ചു "നന്നായിതിരുമ്മിയാൽ പെട്ടന്ന് കുറയും,
💬 Comments
View all comments