0%

Chapter Title : എന്റെ ജീവിതം ഒരു കടംകഥ 2 [Balu]

Author : Kambikathakal Read All Parts 985

രാത്രി ഇടിവെട്ടിയാൽ........."

മാളു : അതിനെന്താ ചേച്ചി ഞാൻ കിടക്കാം.

അവൾ തിരികെ ചേച്ചിയുടെ മുറിയിലേക്ക് കയറി, ഞാൻ നാടകയറി എന്റെ കുറിയിലേക്കു നടന്നപ്പോൾ മനസ്സിൽ പറഞ്ഞു അല്ല എന്തിനാ പോലും ഇടി വെട്ടുന്നത് രണ്ടിനും ഒരുമിച്ചുകിടക്കാൻ. അല്ലേലും ഒരുമിച്ചുതന്നെ അല്ലെ കിടക്കുന്നത്. ഞാൻ മുകളിൽ എത്തിയപ്പോൾ അനുവിന്റെ മുറിയിൽ ലൈറ്റ് കിടക്കുന്നതുകണ്ട ഞാൻ അങ്ങോട്ടുചെന്നു.

കതക് ചാരിയിട്ടേ ഒള്ളു, ഞാൻ പതിയെ വാതിൽ തുറന്നു. അനു കട്ടിലിൽ ഇല്ല. ഞാൻ നോക്കിയപ്പോൾ ബാത്‌റൂമിൽ നിന്നും ഫ്ലെഷ്‌ ചെയ്യുന്ന ശബ്‌ദം കേട്ടു, ഞാൻ അവിടെത്തന്നെ നിന്നു. അവൾ പതിയെ ബാത്രൂം ഡോർ തുറന്നുപുറത്തേക്കു വന്നു, അവൾ നേരെ എന്നെയാണ് നോക്കിയത്.

അനു : അല്ല ഇതുവരെ കിടന്നില്ലേ, കുറെ നേരം ആയല്ലോ ?

ഞാൻ : അതു ഞാൻ അങ്ങോട്ടല്ലേ ചോദിക്കേണ്ടത്. നീ എന്താ ഉറങ്ങാഞ്ഞത്.

അനു : ശരിക്കും ട്യൂബ് ലൈറ്റ് ആണല്ലേ, നമ്മൾ വന്നവഴിക്കു ഒരുസാധനം മേടിച്ചില്ലേ!!! അത് എന്തിനാ മേടിച്ചതു എന്നു അറിയാൻ മേലെ. എനിക്കിപ്പോൾ പെരിയഡ്‌സ് ആണ്.

ഞാൻ : ഓ അങനെ ഞാൻ അതോർത്തില്ല.

അനു : അതുകൊണ്ടല്ലേ നീ വരും മുന്നേ ഞാൻ ഇങ്ങോട്ടുപോന്നത്.

ഞാൻ : അല്ലെടി എനിക്കൊരു സംശയം ഇടക്ക് നീ എന്നെ ഏട്ടാ എന്നും ചിലപ്പോൾ എടാ എന്നും വിളിക്കുന്നതെന്നാ?

അനു : അത് സമയവും ആളുകളെയും നോക്കിയാ ഞാൻ വിളിക്കുന്നത്. നമ്മൾ ഒറ്റക്കാണെങ്കിൽ എടാ എന്നും അല്ലാത്തപ്പോൾ ഏട്ടാ എന്നും അല്ലെ വിളിക്കുന്നത്, അത് അങനെ മതി.

ഞാൻ : ആയിക്കോട്ടെ.

അനു

💬 Comments

View all comments