Chapter Title : എന്റെ ജീവിതം ഒരു കടംകഥ 2 [Balu]
ആകുമ്പോ ഞങ്ങൾ വീഡിയോ കാൾ ചെയ്യും, പിന്നെ നാട്ടിൽ എത്തുമ്പോൾ ആരുടെയേലും വീട്ടിൽ കൂടും.
മാളു : അവരും എപ്പോളും വിർജിൻ തന്നെ ആണോ?
ചേച്ചി : അല്ലാതെ പിന്നെ!!!! ഞങൾ ആരെകിലും ആരെയേലും സെറ്റ് ചെയ്താൽ ഷെയർ ചെയ്യാം എന്നാ പറഞ്ഞത്. ആർക്കും കല്യാണം കഴിക്കാൻ വലിയ പ്ലാൻ ഇല്ല. പാഞ്ചാലൻ ആക്കാൻ ആരെയേലും കിട്ടിയാൽ മതി എന്നാ തീരുമാനം.
മാളു : ദൈവമേ ...... എന്താ ഈ പറയുന്നത്?
ചേച്ചി : അതേടി, ഞങൾ എപ്പോൾ ഇങ്ങനെ ഒരുമിച്ചായിട്ടു എത്ര വർഷമായി. ഞങ്ങൾക്കാർക്കും വിട്ടുപിരിയാൻ കഴിയില്ല.
മാളു : ചേച്ചി എന്തൊക്കെയാ പറയുന്നത്?
ചേച്ചി : അതൊക്കെ അങനെ ആയിപോയി മോളെ, ഇനി അതിനെക്കുറിച്ച് പറഞ്ഞിട്ട് കാര്യം ഇല്ല.
അപ്പോളേക്കും ഹാളിലെ ക്ലോക്കിൽ 12 മണി അടിച്ചു, അതുകേട്ടപ്പോൾ
ചേച്ചി : മോളെ ഇനി ഉറങ്ങാൻ നോക്കാം. നിന്റെ ചേട്ടൻ ഒരു പെണ്ണിനെക്കൂടെ കൊണ്ടുവന്നിട്ടില്ലേ, അതുകൊണ്ട് രാവിലെ എഴുന്നേറ്റു വല്ലതും ഉണ്ടാക്കണ്ടേ.
മാളു : അനുചേച്ചിക്ക് അങനെ ഒന്നും ഇല്ല.
ചേച്ചി : എന്നാലും അവനെ സമ്മതിക്കണം പ്രേമിക്കുന്ന പെണ്ണിനെ നേരെ വീട്ടിലോട്ടു കൊണ്ടുവന്നല്ലോ. നീ പറഞ്ഞത്കൊണ്ട ഞാൻ സമ്മതിച്ചത്. മുകളിൽ എന്താണാവോ നടക്കുന്നത്. രണ്ടുംകൂടി.... നമുക്കൊന്ന് പോയി നോക്കിയാലോ.
മാളു : അതുവേണോ?
ചേച്ചി : നീ വാ ഒന്നുനോക്കിയേച് വരാം. നീ ഡ്രസ്സ് ഇട്. ഉള്ളിലെ ഒന്നും വേണ്ട.
അവർ ഏക്കുന്ന ശബ്ദം കേട്ടപ്പോൾ ഞാൻ പെട്ടന്നുതന്നെ എൻറെ റൂമിലോട്ടു പോയി ഓടിച്ചെന്നു എൻറെ കട്ടിലിൽ കയറിക്കിടന്നു. ഒരു അഞ്ച് മിനിറ്റായപ്പോളേക്കും
💬 Comments
View all comments