0%

Chapter Title : എന്റെ ജീവിതം ഒരു കടംകഥ 3 [Balu]

Author : Kambikathakal Read All Parts 1.3K

കല്ലഴിച്ചുവിട്ട ബലൂൺ പോലെ ചുരുങ്ങി. അവൾ എന്റെ കുട്ടനിലാണ് നോക്കി നിൽക്കുന്നത്. ഞാൻ പെട്ടന്ന് കുട്ടനെ ഉള്ളിലാക്കി.

ഞാൻ : എ എ എന്താ മോളെ.........

അവൾ ഒന്നും പറയാതെ കൈ എന്റെ നേരെ നീട്ടി, അനുവിന്റെ പറ്റീസ്, ഞാൻ അത് മേടിച്ചു, മാളു ഒന്നും മിണ്ടാതെ എന്നെ ഒന്ന് നോക്കിയിട്ടു താഴേക്ക് പോയി, പോയപ്പോൾ അവൾ ഡോർ അടച്ചു. എനിക്ക് അവളോട് ഒന്നും പറയാൻ പറ്റിയില്ല. ആകെ ഒരു മരവിപ്പ്.

എന്നാലും അവൾ എന്ത് വിചാരിച്ചുകാണും, പിന്നെ എന്റെ കൂടെ ഇന്നലെ അവൾ കിടന്നതോർത്തപ്പോൾ ചെറിയ ആശ്വാസം തോന്നി. എങ്കിലും......

ഞാൻ കുറച്ചുനേരം കൂടെ അങനെ നിന്നശേഷം, ഞാൻ ഡോർ തുറന്നു പുറത്തേക്കിറങ്ങി. മാളു അവിടെ ഇരിപ്പുണ്ട്. ഞാൻ നേരെ താഴേക്ക് ചെന്നു. അവളുടെ അടുത്തു തന്നെ ഇരുന്നു, അവൾ ഒന്നും മിണ്ടാതെ എന്റെ അടുത്തുനിന്നും എഴുന്നേറ്റു പോയി. എനിക്കെന്താ അവിടെ നടക്കുന്നതെന്ന് മനസ്സിലായില്ല.

ഇന്നലെ അവളുടെ മുലയിൽ പിടിക്കാൻ അവൾ സമ്മതിച്ചു, എന്ന് അനുവിന്റെ പാന്റീസ് ആരും കാണാതെ എടുത്തുവെച്ചു. പക്ഷെ ഇപ്പോൾ........

ഞാൻ രണ്ടും കൽപ്പിച്ചു പുറത്തു പോകാൻ തീരുമാനിച്ചു. അപ്പോളേക്കും ആന്റി എന്റെ അടുത്തേക്ക് വന്നു,

ആന്റി : നീ എങ്ങോട്ടാ മോനെ ?

ഞാൻ : ചുമ്മാ പുറത്തുവരെ.

ആന്റി : എങ്കിൽ മോനെ ചെറിയ ഒരു ഉപകാരം ചെയ്യണം.

ഞാൻ : എന്താ ?

ആന്റി : മാളു മോളെ ആ പൊതി ഇങ്ങോട്ടു കൊണ്ടുവരാമോ?

ഞാൻ എന്താണെന്നു ആലോചിച്ചപ്പോളേക്കും, മാളു ഒരു പൊതിയുമായി വന്നു. അത് തന്ന്

💬 Comments

View all comments