Chapter Title : എന്റെ ജീവിതം ഒരു കടംകഥ 3 [Balu]
അനുവിന്റെ പാന്റീസ് കണ്ടപ്പോൾ തുടങ്ങിയതാ ഈ ഇന്നർ വെയർ പ്രേമം, ഞാൻ പതിയെ ചേച്ചിയുടെ ഇന്നർ വെയർ എടുത്തുനോക്കി. ബ്രാ 36C ആണ്, ചേച്ചിയുടെ പാന്റീസ് പതിയെ ഞാൻ കയ്യിലെടുത്തു, ഇന്നലെ ഇട്ടതാണെന്നു തോനുന്നു. എങ്കിലും ഞാനതൊന്നു മണത്തു നോക്കി, അനുവിന്റെ മണക്കുന്നപോലെ അല്ല, ചേച്ചിയുടെ പാന്റീസിനു വല്ലാത്ത ഒരു രൂക്ഷ ഗന്ധമുണ്ട്. ചേച്ചി നന്നായി പണിയുന്നതല്ലേ അതിനാൽ വിയർപ്പിന്റെ ആയിരിക്കും. പിന്നെ പ്രായവും ഉണ്ട് ഏകദേശം 35 വയസുകാണും. ഞാൻ തന്നെ ഒരു തീരുമാനത്തിലെത്തി - "പ്രായമാകുമ്പോൾ ഇങ്ങനെ ആയിരിക്കും"
ഞാൻ അങനെ നിന്നപ്പോളേക്കും ചേച്ചി എന്നെ വിളിച്ചു, ഞാൻ പെട്ടന്നുതന്നെ എല്ലാം തിരികെ വച്ചിട്ട് പുറത്തിറങ്ങി. ചേച്ചി അകെ ചാണകത്തിൽ കുളിച്ചാണ് നിൽക്കുന്നത്, മുഖം പോലും ചാണകമയം.
ഞാൻ : എന്ത് പറ്റി ചേച്ചി?
ബിന്ദുച്ചേച്ചി : ഒന്നും പറയണ്ട മോനെ, കുറച്ചു വെള്ളം എടുത്തുതരുമോ ?
ഞാൻ : പിന്നെന്നാ...
ഞാൻ പെട്ടന്നുതന്നെ അവിടെ ഇരുന്ന കപ്പിൽ കുറച്ചു വെള്ളം എടുത്ത് ചേച്ചിക്ക് കൊടുത്തു, ചേച്ചി പറഞ്ഞു "മോനെ ഒഴിച്ച് തരണം, ചേച്ചിക്ക് കാണത്തില്ല. കണ്ണിൽ എല്ലാം ആയെന്നു തോന്നുന്നു"
ഞാൻ ചേച്ചിക്ക് വെള്ളം ഒഴിച്ച് കൊടുക്കാൻ തുടങ്ങി, ചേച്ചി മുഖം കഴുകാനായി കുനിഞ്ഞപ്പോൾ ചേച്ചിയുടെ നെറ്റിയുടെ ഇടയിലൂടെ മുലകൾ നന്നായി കാണാം. ഞാൻ അതങ്ങനെ നോക്കി നിന്നുപോയി. ചേച്ചി മുഖം കഴുകി കഴിഞ്ഞപ്പോൾ ചേച്ചി നേരെ നിന്നു. ചേച്ചി എന്നിട്ടു പറഞ്ഞു "മോനെ ആ പാല് എടുത്തു അടുക്കളയിൽ ഒന്ന് വെക്കണേ, ചേച്ചി ഡ്രസ്സ് മാറി കുളിച്ചിട്ടു വരാം. മോന് തിരക്കില്ലല്ലോ
💬 Comments
View all comments