Chapter Title : എന്റെ ജീവിതം ഒരു കടംകഥ 3 [Balu]
ഗസ്റ്റ് റൂമിന്റെ വാതിൽ തുറന്നു കിടക്കുന്നു (എന്റെ റൂമിന്റെ അടുത്തുള്ളതാണ് ഗസ്റ്റ് റൂം) ഞാൻ പതിയെ അങ്ങോട്ടു ചെന്നു.
ഞാൻ ഉള്ളിലേക്ക് നോക്കി മാളുവാണ് അവിടെ കിടക്കുന്നതു, ഞാൻ റൂമിലേക്ക് കയറി. അവൾ ഒന്ന് തല ഉയർത്തി എന്നെ നോക്കി.
മാളു : ഓ എത്തിയോ? ഞാൻ ഓർത്തു അതിലെ പോയെന്നു.
ഞാൻ : എന്താ ദേഷ്യം ആണോ ?
മാളു : എന്തിനു, ദേഷ്യപ്പെടാൻ ഞാനാരാ....
ഞാൻ : നീ എന്റെ എല്ലാമല്ലേ.
മാളു : അപ്പോൾ അനുചേച്ചിയോ?
ഞാൻ : അത് വേറെ ഇത് വേറെ....
മാളു : അങ്ങനെ വേണ്ട, കറക്റ്റ് ആയിട്ടു പറ. ഞാൻ ആണോ അനുചേച്ചിയാണോ? ആരാ?
ഞാൻ : എന്ത് ആരാണെന്നു?
മാളു : ഞാൻ ആണോ അനുചേച്ചിയാണോ ? ആരാ ആരാ ചേട്ടായിയുടെ കൂടെ.....
അവൾ എന്താണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലായില്ല.
ഞാൻ : മോളെന്താ ഉന്ദേശിച്ചത്?
അവൾ അനുവിന്റെ രണ്ടു പാണ്റ്റീസും എടുത്ത് എന്റെ മുമ്പിൽ ഇട്ടു.
മാളു : എന്താ ഇത്?
ഞാൻ : കണ്ടില്ലേ എന്താണെന്നു...
മാളു : അതാ ചോദിച്ചത്, ഇത് എവിടുന്നാ?
ഞാൻ : അത് അത് .....
മാളു : സത്യം പറ.
ഞാൻ : അത് അനുവിന്റെ.
മാളു : അപ്പോൾ ഇന്നലെ പറഞ്ഞതോ?
ഞാൻ : എന്ത് ?
മാളു : അനുചേച്ചിയെ തൊട്ടിട്ടില്ല എന്ന്..
അവൾ ചെറുതായൊന്നു ചിണുങ്ങി.
ഞാൻ : അത് ശരിയാണ്, ആകെ അതുമാത്രമേ ഒള്ളു. അവളെ ഞാൻ ഒന്ന് തൊട്ടിട്ടു
💬 Comments
View all comments