Chapter Title : എന്റെ ജീവിതം ഒരു കടംകഥ 4 [Balu]
പറഞ്ഞില്ലേ ഇവിടെ ഒരു പ്രൈവസി ഇല്ല. എപ്പോളും ആരേലും ഒക്കെ കാണും കൂടെ"
"LOVE YOU"
അത്ര മാത്രം, ഞാൻ അവൾക്കു റീപ്ലേ കൊടുത്തു.
I MISS U
പിന്നെ വന്നത് അവളുടെ ഒരു ഫോട്ടോ ആണ്, അവളും കുറെ പിള്ളാരും കൂടെ ഇരിക്കുന്ന ഫോട്ടോ.
ഞാൻ തിരികെ തന്നെ ഇരിക്കുന്ന ഒരെണ്ണം അയച്ചിട്ട് പറഞ്ഞു.
"ഞാൻ ഇവിടെ തന്നെ ആണ്"
"അയ്യോ പാവം" അവൾ എനിക്ക് റീപ്ലേ തന്നു.
അങനെ ഞങൾ കുറച്ചുനേരം കൂടെ ചാറ്റ് ചെയ്തപ്പോളെക്കും മാളു വന്നു വിളിച്ചു ഫുഡ് കഴിക്കാം എന്നും പറഞ്ഞു. ഞാൻ അനുവിനോട് ബൈ പറഞ്ഞു താഴേക്ക് പോയി.
ആന്മേരിയെ കാണാം എന്നതാണ് എന്റെ താഴേക്ക് പോകുന്നതിന്റെ ഉദ്ദേശം.
പക്ഷെ താഴെ കണ്ട കാഴ്ച എന്നെ നിരാശ പെടുത്തുന്നതായിരുന്നു. ചേച്ചി മാത്രമേ ഒള്ളു ഡൈനിങ്ങ് ടേബിളിൽ. ഞാൻ ചുറ്റും നോക്കി ഇല്ല ആന്മേരി അവിടെ എവിടെയും ഇല്ല.
ദര്ശന സുഖം പോലും കിട്ടിയില്ലല്ലോ എന്ന് കരുതി ഞാൻ അവിടെ കിടന്ന കസേരയിൽ ഇരുന്നു, സാധാരണ പോലെ മാളു ആണ് എനിക്ക് ഫുഡ് വിളമ്പി തന്നത്. ഞാൻ ഒന്നും മിണ്ടാതെ കഴിക്കുവാൻ തുടങ്ങി.
പെട്ടന്നാണ് ഞാൻ ആ കാഴ്ച കണ്ടത്.
അതാ വരുന്നു ഞാൻ കാത്തിരുന്ന ആ സമയം. .... "ആന്മേരി "
പെട്ടന്ന് ഞാൻ കഴിച്ചോണ്ടിരുന്നത് ഞാൻ വിക്കിപ്പോയി...
മാളു : എന്ത് പറ്റി?
ഞാൻ : ഒന്നുമില്ല,
ഞാൻ എന്റെ നോട്ടം പെട്ടന്ന് മാറ്റി.
ആന്മേരി - ഒരു ബനിയനും ട്രാക്ക് സൂട്ടും ആണ് ഇട്ടിരിക്കുന്നത്. ബനിയനിൽ
💬 Comments
View all comments