0%

Chapter Title : എന്റെ ജീവിതം ഒരു കടംകഥ 5 [Balu]

Author : Kambikathakal Read All Parts 1.1K

ബിന്ദു ചേച്ചിയുടെ വീട്ടിലേക്കു പോയി. അവിടെ എത്തിയപ്പോൾ  വീടിന്റെ ഡോർ അടഞ്ഞു കിടക്കുന്നു. ഞാൻ ബിന്ദുചേച്ചിയെ വിളിച്ചു

"ചേച്ചി.... ചേച്ചി....."

ബിന്ദുചേച്ചി : മോനെ വാതിൽ ചാരിയിട്ടേ ഒള്ളു, കയറി പോരെ.

ഞാൻ ഉള്ളിൽ ചെന്നപ്പോൾ ചേച്ചി കട്ടിലിൽ കിടക്കുവാണ്.

ഞാൻ : എന്ത് പറ്റി ചേച്ചി?

ബിന്ദുചേച്ചി ; എന്ത് പറയാനാ മോനെ, ആ നാശം പിടിച്ച പശു എന്നെവലിച്ചു താഴെ ഇട്ടു.

ഞാൻ : എന്നിട്ടു എന്തേലും പറ്റിയോ?

ബിന്ദുചേച്ചി : അറിയില്ല, നല്ല പുറം വേദന ഉണ്ട്. അതിനാ ഞാൻ മോനെ വിളിച്ചത്. കടയിൽ നിന്നും ചേച്ചിക്ക് വേദനയുടെ എന്തെങ്കിലും ഗുളിക മേടിച്ചു തരാമോ?

ഞാൻ : അതിനെന്താ? എന്ത് മരുന്നു ആണ് വേണ്ടത് ?

ബിന്ദുചേച്ചി : അത് അറിയില്ല, സാധാരണ കുഴമ്പാണ്  ഇടാറ്.

ഞാൻ : എന്നാൽ അത് മേടിക്കാം.

ബിന്ദുചേച്ചി : അത് ഇരുപ്പുണ്ട്.

ഞാൻ : പിന്നെന്താ....

ബിന്ദുചേച്ചി : അതല്ല മോനെ, പുറമല്ലേ ഞാൻ എങ്ങനാ.......... നിന്റെ അമ്മയാണ് ഇങ്ങനെ ഉള്ളപ്പോൾ സഹായിക്കുന്നത്. പക്ഷെ.....

ഞാൻ : എന്നാൽ ഞാൻ മാളുവിനെ വിളിക്കാം.

ബിന്ദുചേച്ചി : അവള് കുഞ്ഞല്ലേ, മോൻ ചേച്ചിക്ക് ഗുളിക മേടിച്ചു തന്നാൽ മതി.

ഞാൻ : എന്നാൽ ശരി ഞാൻ മേടിച്ചോണ്ടുവരാം.

ഞാൻ അതും പറഞ്ഞു കടയിൽ പോയി വേദന ഗുളിക മേടിച്ചോണ്ടു വന്നു. ചേച്ചിക്കു എഴുന്നേൽക്കാൻ ബുദ്ധിമുട്ടുണ്ട്. ഞാൻ പതിയെ പിടിച്ചു എഴുന്നേൽപ്പിച്ചു ചേച്ചിക്ക് ഗുളിക കൊടുത്തു.

ഞാൻ : അല്ല ചേച്ചി മോളെന്തിയെ? ഇന്നും അപ്പുറത്താണോ?

ബിന്ദുചേച്ചി :

💬 Comments

View all comments