Chapter Title : എന്റെ ജീവിതം ഒരു കടംകഥ 5 [Balu]
മറന്നു, ചേച്ചിയെ കണ്ടപ്പോൾ. ആലോചിക്കാൻ വയ്യ....”
ഞാൻ ബൈക്കിന്റെ വേഗത കൂട്ടി, എന്റെ ചിന്ത മാളു എന്നത് മാത്രമായി ചിന്ത.
ഞാൻ ഇങ്ങനെ വീട്ടിൽ എത്തി ബൈക്ക് പാർക്ക് ചെയ്തത് എന്നെനിക്കു മനസ്സിലായില്ല. ഞാൻ പെട്ടന്നുതന്നെ വീടിനുള്ളിലേക്ക് ഇരച്ചു കയറി.
ചേച്ചി അടുക്കളയിൽ ഉണ്ട്. അതൊന്നും എന്റെ കണ്ണിൽ പിടിക്കുന്നില്ല. മാളുവിനെ എന്റെ മുറിയിലാക്കിയാണ് ഞാൻ പുറത്തു പോയത്. ഞാൻ എൻറെ എന്റെ മുറിയിൽ ചെന്നു...
""ഇല്ല മാളു അവിടെ ഇല്ല""
അവൾക്കെന്തെങ്കിലും സംഭവിച്ചാൽ എനിക്ക് എന്നോടുതന്നെ ശമിക്കാൻ കഴിയില്ല, എന്റെ സുഗത്തിനുവേണ്ടി ഞാൻ അവളെ മറന്നു.
അവൾക്കെന്തെങ്കിലും സംഭവിച്ചാൽ എല്ലാത്തിനെയും ഞാൻ കൊല്ലും അത് തീർച്ച. ഞാൻ ഭിത്തിയിൽ ചാരി നിന്നുപോയി.
പെട്ടന്ന് എന്റെ ബാത്‌റൂമിൽ നിന്നും ടോയ്‌ലറ്റ് ഫ്ലെഷ് ചെയ്യുന്ന ശബ്‌ദം ഞാൻ കേട്ടു, ഞാൻ അങ്ങോട്ട് നോക്കി. എന്റെ ഹൃദയം എടുപ്പ് കൂടുന്നു. ഇപ്പോൾ മുറിമുഴുവൻ നിറഞ്ഞു നിൽക്കുന്നു. അതാ ലോക്ക് എടുത്തു.
അതെ അത് മാളുവാണ്.....
എനിക്ക് ചെറിയ ആശ്വാസം ഉണ്ടായി....
പക്ഷെ എന്നെ അതിശയിപ്പിച്ചുകൊണ്ട് അവൾ ഓടിവന്നു എന്നെ കെട്ടിപിടിച്ചു....
അവൾ കരയുക ആണോ ചിരിക്കുവാനോ എന്താ ചെയ്യുന്നത് എന്ന് എനിക്കൊന്നും മനസ്സിലാകുന്നില്ല.
ഞാൻ അവളുടെ കണ്ണുകളിലേക്കു നോക്കി, നല്ല തിളക്കമുണ്ട്.
ഇല്ല ഒന്നും സംഭവിച്ചിട്ടില്ല, അവൾ സേഫ് ആണ്.
മാളു പെട്ടന്ന് ഡോർ അടച്ചു ലോക്ക് ചെയ്തു, എനിക്ക് എന്തേലും ചോദിക്കാൻ സാധിക്കും മുൻപ് അവൾ എന്റെ കയ്യിൽ പിടിച്ചു വലിച്ചുകൊണ്ട് കട്ടിലിൽ പോയിരുന്നു.
അവൾ വളരെ ഹാപ്പി ആണ്. കാരണം അറിയില്ല ഇന്നലെ ഞാൻ പോയപ്പോൾ അവൾ കരഞ്ഞു എന്ന് പോയപ്പോൾ അവൾ ചിരിക്കുന്നു. എന്താ എവിടെ നടക്കുന്നത്.
മാളു : ചേട്ടായി......
അവൾക്കു ഒന്നും പറയാൻ പറ്റുന്നില്ല,
ഞാൻ : എന്താ മോളെ എന്താ പറ്റിയത്.
മാളു : നമ്മൾ.... നമ്മൾ ....... വെറുതെയാ.......
ഞാൻ : മോളെ നീ ആദ്യം ഒന്ന് ഫ്രീ ആയിട്ടു ഇരിക്ക് എന്നിട്ടു പറ.
അവൾ നേരെ പോയി ഒരുഗ്ലാസ്സ് വെള്ളം എടുത്തുകുടിച്ചിട്ടു വന്നു തിരികെ എന്റെ അടുത്തിരുന്നു.
മാളു :
💬 Comments
View all comments