0%

Chapter Title : എന്റെ ജീവിതം ഒരു കടംകഥ 5 [Balu]

Author : Kambikathakal Read All Parts 1.1K

ഏറെക്കുറെ അങ്ങനെ തന്നെ, പക്ഷെ ചേച്ചി അവളെ ബ്ലാക്ക് മെയിൽ ചെയ്യുമോ ?

എന്തുചെയ്യും എന്നായി അടുത്ത ആലോചന.

മാളുവിനെ പറഞ്ഞു സമ്മതിപ്പിക്കണം. മനസ്സിലാക്കണം.

എന്നാലും അവൾക്കു ഒരു ജീവിതം വേണ്ടേ.....

എന്താണേലും നാളെ നേരം വെളുക്കട്ടെ, എന്തേലും ആലോചിക്കാം.

ഞാൻ മാളുവിനെ കുറച്ചുകൂടി നന്നായി കെട്ടിപിടിച്ചു.

പോയതിനെ ഓർത്തു വിഷമിക്കരുത് എന്ന് മനസ്സിനെ പറഞ്ഞു സമാധാനിപ്പിച്ചു.

പതിയെ ഞാൻ വീണ്ടും ഉറക്കത്തിലേക്കു വഴുതി വീണു.

....................................................................................................................................................................................

രാവിലെ ഞാൻ ഉണർന്നപ്പോൾ മാളു എന്റെ മുഖത്തോട്ടും നോക്കി കിടക്കുകയാണ്.

അവളുടെ മുഖത്തു എന്തോ ഒരു പ്രകാശമുണ്ട്...

ഞാൻ : Good Morning

മാളു :  Good Morning

ഞാൻ : മോളെന്താ എങ്ങനെ നോക്കുന്നത്?

മാളു : അല്ല ഞാൻ ചേട്ടായി ഉറങ്ങുന്നത് നോക്കുവായിരുന്നു. എന്നാ രസമാ കാണാൻ.

ഞാൻ : ഓ പെണ്ണ് രാവിലെ റൊമാന്റിക് മൂടിലാണല്ലോ. എന്താ കാര്യം..

മാളു : ഒന്നുമില്ല ചുമ്മാ.....

ഞാൻ : എന്നാൽ എഴുന്നെറ്റലോ?

മാളു : കുറച്ചുനേരം കൂടെ ഇങ്ങനെ.....

ഞാൻ : രാത്രി മുഴുവൻ ഇങ്ങനെ കിടക്കുവല്ലായിരുന്നോ...

മാളു : അതെ എന്നാലും......

ഞാൻ : യെക്കു മോളെ, ചേട്ടായിക്ക് പോയി കുറച്ചു സാധനം മേടിച്ചു കൊടുക്കണം, ബിന്ദു ചേച്ചിക്ക്.

മാളു : ചേട്ടായി അത് എനിക്ക് താഴേക്ക് പോകാൻ വയ്യ, അവിടെ എന്താണെന്നു അറിയില്ല.

ഞാൻ അപ്പോളാണ് അവരുടെ കാര്യം ഓര്മ വന്നത്. എന്റെ മനസ്സിൽ നിന്നും അതെല്ലാം മറഞ്ഞിരിക്കുന്നു.

ഞാൻ : എന്നാൽ ശരി, മോളിവിടെ കിടന്നോ. ചേട്ടായി പോയിട്ട് വരട്ടെ.

മാളു

💬 Comments

View all comments