Chapter Title : എന്റെ ജീവിതം ഒരു കടംകഥ 5 [Balu]
കാപ്പി എടുത്തു വച്ചിട്ടുണ്ട് അവനും കൊടുത്തേരെ...
എനിക്കൊന്നും മനസ്സിലായില്ല, ഞാൻ പറഞ്ഞു "ചേട്ടായി പുറത്തുപോയെന്നു."
ചേച്ചി : "കാപ്പി കുടിക്കാതെ അവൻ പോയോ, ഞാൻ എഴുന്നേൽക്കാൻ കുറച്ചു താമസിച്ചു"
ഞാൻ രണ്ടും കൽപ്പിച്ചു ചേച്ചിയോട് ചോദിച്ചു "ഇങ്ങനെ ഉണ്ടായിരുന്നു, ആ ചേട്ടൻ പോയോ അതോ....."
ചേച്ചി : പൊടി പെണ്ണെ, അവനെ ഇന്നലെ തന്നെ ഞങൾ പറപ്പിച്ചു.
മാളു : എന്താ സംഭവിച്ചത്?
ചേച്ചി : അവനെ വിളിച്ചു കയറ്റിയ അവൾ തന്നെ അവനെ ഓടിച്ചു. വൃത്തികെട്ടവൻ. അവനു ചുമ്മാ കളിക്കണം, അതുകഴിഞ്ഞു അവന്റെ കൂട്ടുകാർക്കും കൊടുക്കണം, അതായിരുന്നു അവന്റെ പ്ലാൻ.
മാളു : അതെങ്ങനെ മനസ്സിലായി.
ചേച്ചി : അവൻ ബാത്‌റൂമിൽ കയറിയപ്പോൾ, അവന്റെ ഫോണിൽ ഒരു മെസ്സേജ് വന്നു അവൾ എടുത്തു നോക്കിയപ്പോൾ, അവൻ അവന്റെ കൂട്ടുകാർക്കു അയച്ച മെസ്സേജ് എല്ലാം അവൾ കണ്ടു. ഏതൊക്കെ ആണ് അവൻ പറഞ്ഞത്.
ഇന്ന് അവൻ കളിക്കും, പിന്നീട് അവർക്കും സെറ്റ് ആക്കാമെന്നു. അതുകണ്ടതേ അവൾ തന്നെ അവനിട്ടു അടിയും കൊടുത്തു തെറിയും പറഞ്ഞു ഇറക്കിവിട്ടു.
മാളു : എന്നിട്ടെന്താ ചേട്ടായിയെ വിളിക്കാഞ്ഞത്?
ചേച്ചി : ഞാൻ എങ്ങനെ അവനെ വിളിക്കും, അതും ഇങ്ങനെ ഒരു കാര്യത്തിന്...
മാളു : അത് ശരിയാ.
ഞാൻ ഏതെല്ലാം കേട്ടു അങ്ങനെ ഇരുന്നു പോയി. വീണ്ടും പന്ത് എന്റെ കയ്യിൽ എത്തി. ഇനി അധികം സമയം കളയരുത്.
ഞാൻ : മോൾ എന്നിട്ടെന്തു പറഞ്ഞു?
മാളു : ഞാൻ എന്ത് പറയാനാ....
ഞാൻ : എല്ലാം നല്ലതിനാ,
ഞാൻ അവളെ
💬 Comments
View all comments