Chapter Title : എന്റെ ജീവിതം ഒരു കടംകഥ 6 [Balu]
ഒറ്റക്കാണ് കിടക്കുന്നതു. മാളു വന്നു വിളിച്ചപ്പോളാണ് ഞാൻ എഴുന്നേറ്റത്.
പക്ഷെ ഞാൻ തുണി ഒന്നും ഇല്ലാതെ കിടന്നതിനാൽ ഞാൻ എഴുന്നേൽക്കാൻ കൂട്ടാക്കിയില്ല. ഞാൻ വന്നോളാം അവളോട് പൊയ്ക്കോളാൻ പറഞ്ഞു.
ഞാൻ അങ്ങനെ ഇന്നലെ നടന്ന കാര്യങ്ങൾ കാര്യങ്ങൾ എല്ലാം ആലോചിച്ചുകൊണ്ട് കിടന്നു. ഫോൺ ബെല്ലടിക്കാൻ തുടങ്ങി. ഞാൻ ഫോണെടുത്തപ്പോൾ ബിന്ദു ആണ് വിളിക്കുന്നത്.
"ഹെലോ എഴുന്നേറ്റോ?"
"മ്മ്മ്മ് ഇപ്പോൾ എഴുന്നേറ്റത്തെ ഒള്ളു, മാളു വിളിച്ചേൽപ്പിച്ചു"
"അയ്യോ തുണി ഉടുത്തായിരുന്നോ?"
"ഇല്ല"
"ഞാൻ പോന്നപ്പോൾ വിളിക്കാൻ തുടങ്ങിയതാ, പക്ഷെ ആ കിടപ്പു കണ്ടപ്പോൾ വിളിക്കാൻ തോന്നിയില്ല. അവൾക്കു മനസ്സിലായോ ?"
"ഇല്ല റൂമിൽ കയറിയില്ല"
"രക്ഷ പെട്ടു"
"മ്മ്മ് അതെ, അല്ല എപ്പോളാ എഴുന്നേറ്റു പോയത്?"
"ഞാൻ രാവിലെ പൊന്നു പശുവിനെ കറക്കണ്ടേ, പാല് കൊടുത്തില്ലെങ്കിൽ നമ്മുടെ കഞ്ഞി കുടി മുടങ്ങില്ല!"
ഒരു ചെറിയ ചിരിയോടെ അവൾ പറഞ്ഞു.
"എപ്പോളാ വരിക?"
"എന്താ കാണാൻ തിടുക്കമായോ?"
"മ്മ്മ്മ്"
"ഇന്നലെ ഉറങ്ങാൻ പോലും സമ്മതിച്ചിട്ടില്ല എന്നിട്ടു രാവിലെ തന്നെ....."
"പെട്ടന്ന് വരാൻ നോക്ക്"
"ഇപ്പോൾ വരാം"
അങ്ങനെ ഞങൾ ഫോൺ വെച്ചു. ഞാൻ പതിയെ എഴുന്നേറ്റു ബാത്‌റൂമിൽ പോയി പല്ലുതേച്ചു ഫ്രഷ് ആയി താഴേക്ക് പോയി.
മാളു കാപ്പി എടുത്തു വച്ചിട്ടുണ്ട്. ഞാൻ അവിടെ ഇരുന്നു കാപ്പി കുടിച്ചു. മാളു എന്റെ അടുത്ത് വന്നിരുന്നു.
മാളു : എന്താ പറ്റിയെ?
ഞാൻ : എന്താ?
മാളു : മുഖമെല്ലാം ആകെ വീങ്ങി ഇരിക്കുന്നു.
അത് ഇന്നലെ രാത്രി നടന്ന കളിയുടെ ആണ്, ഉറങ്ങാൻ പറ്റിയില്ല. ഞാൻ മനസ്സിൽ പറഞ്ഞു.
എങ്കിലും അവളോട് എന്തെങ്കിലും പറയണമല്ലോ.
ഞാൻ : ആ ഇന്നലെ നന്നായി ഉറങ്ങാൻ പറ്റിയില്ല തല വേദന ആയിരുന്നു.
മാളു : എന്നിട്ടെന്താ വിളിക്കാഞ്ഞത്?
അവൾ എന്റെ നെറ്റിയിൽ കൈവെച്ചു പണി ഉണ്ടോ എന്ന് നോക്കി.
💬 Comments
View all comments