എന്റെ ജീവിതം ഒരു കടംകഥ 7 [Balu]
📝 Ongoing
👁 222079 views ❤ 249 likes 💬 6 comments
എന്റെ ജീവിതം ഒരു കടംകഥ 7 Ente Jeevitham Oru KadamKadha Part 7 | Author : Balu | Previous Part
ക്ഷമിക്കണം എന്ന് മാത്രമേ പറയാൻ സാധിക്കുക ഒള്ളു, പല കാരണങ്ങളാൽ കുറച്ചധികം ലേറ്റ് ആയിപ്പോയി, തുടർന്ന് വയ്ക്കുക സപ്പോർട്ട് ചെയുക. മുമ്പുള്ള ഭാഗങ്ങൾ വായിക്കാത്തവർക്കു ചിലപ്പോൾ കാര്യങ്ങൾ മനസ്സിലാകില്ല. അതിനാൽ അതും കൂടെ വായിക്കുക. ഈ പ്രാവശ്യം അതികം കാര്യങ്ങൾ ഒന്നും ഇല്ല.
പിന്നെ ഇടക്ക് വച്ചു നിന്ന് പോയ എന്റെ അഞ്ചു എന്ന കഥയുടെ അവസാന ഭാഗം ഉടനെ ഇടുന്നതാകും.
തുടർന്ന് വായിക്കുക.....
ഞാൻ ചെന്ന് വാതിൽ തുറന്നു.
മാളുവും ചേച്ചിയും ആണ്, ചേച്ചി ഒന്നും മിണ്ടാതെ നേരെ റൂമിലേക്ക് പോയി. മാളു കയ്യിലിരുന്ന കൂടുകൾ സോഫയിൽ വച്ചു.
"ബിന്ദു ചേച്ചി എവിടെ ?"
"ഞാൻ എവിടെ ഉണ്ട് മോളെ... "
അടുക്കളയിൽ നിന്നും ചേച്ചി വിളിച്ചു പറഞ്ഞു.
മാളു മേടിച്ചുകൊണ്ട് വന്നതിൽ നിന്നും ചില കവറുകൾ അവൾ എടുത്തു അടുക്കളയിലേക്കു പോയി. അവൾ ബിന്ദുവിനോട് എന്തൊക്കെയോ സംസാരിച്ചുകൊണ്ട് അടുക്കളയിൽ തന്നെ നിന്നു.
ഞാൻ അവിടെ ചുറ്റിപറ്റി നിന്നു, അപ്പോളേക്കും മാളു അവിടേക്കു വന്നു. സോഫയിൽ ഇരുന്ന ബാക്കി കവർ എടുത്തുകൊണ്ട് റൂമിലേക്ക് പോയി.
ഞാൻ പതിയെ അടുക്കളയിലേക്കു പോയി, മുൻപ് നടന്ന കളിയുടെ ചെറിയ തരിപ്പ് ഇപ്പോളും മേലാസകലം ഉണ്ട്. ഞാൻ പതിയെ ബിന്ദുവിന്റെ അടുത്ത് പോയി അവൾ പണി ചെയ്യുന്നത് നോക്കി നിന്നു.
"എന്താ ഉദ്ദേശം ?"
അവൾ എന്നോട് ചോദിച്ചു.
"എന്ത് ഉദ്ദേശ
💬 Comments
View all comments