Chapter Title : എന്റെ ജീവിതം ഒരു കടംകഥ 8 [Balu]
: എന്താ... അറിയില്ലേ.
എന്റെ ആ ചോദ്യം കൂടെ ആയപ്പോൾ ചേച്ചി ആകെ ഒന്ന് വിയർത്തു പോയി.
ചേച്ചി : 34D....
എന്നോടല്ല അവിടെ നിന്ന സെയിൽസ് ഗെളിനോട് ചേച്ചി പറഞ്ഞു. ഞാൻ പെട്ടന്ന് ആ കവറിൽ നിന്നും 3-4 എണ്ണം തിരഞ്ഞെടുത്തു. ചേച്ചി എന്ത് പറയണം എന്ന് അറിയാതെ അങ്ങനെ നിന്നുപോയി.
ചേച്ചി : നിനക്കും വേണ്ടേ?
ഞാൻ ചേച്ചിയെ ഒന്ന് നോക്കി. ചേച്ചിതന്നെ എനിക്ക് ഷഡി ഓർഡർ പറഞ്ഞു. അതിനു ശേഷം ഞങൾ പോയി എല്ലാം ബില്ല് ചെയ്തു പുറത്തിറങ്ങി.
ചേച്ചി : നീ എന്റെ തൊലി ഉരിച്ചു ചെറുക്കാ.
ഞാൻ : പിന്നെ ആരും മേടിക്കാത്ത സാധനം ഒന്നും അല്ലല്ലോ. എനിക്ക് കുഴപ്പമൊന്നും തോന്നിയില്ല.
ചേച്ചി എന്നെ വലിയ അത്ഭുതത്തോടെ ആണ് നോക്കുന്നത്. അതിനു ശേഷം ഞങൾ പരസ്പരം അധികമൊന്നും ഒന്നും മിണ്ടിയില്ല. നേരെ ഹോട്ടലിൽ എത്തി.
ചേച്ചി : ഞാൻ ഒന്ന് ഫ്രഷ് ആയിട്ടുവരാം.
ഞാൻ : മ്മ്മ്മ്മ്
ചേച്ചി ബാത്‌റൂമിൽ കയറി, ഞാൻ അവിടെ ഫോണും നോക്കി ഇരുന്നു.
ചേച്ചി : ഡാ നിനക്കിവിടെ ഫ്രണ്ട് വല്ലതും ഉണ്ടോ?
ഞാൻ : ഉണ്ട് എന്താ?
ചേച്ചി : ആരോടെങ്കിലും ഒരു ബൈക്ക് മേടിക്കാൻ പറ്റുമോ?
ഞാൻ : മ്മ്മ്മ്മ്
ഞാൻ അങ്ങനെ അവിടെ ഉള്ള ഒരു കൂട്ടുകാരനെ വിളിച്ചു. അവനോട് അവന്റെ ബൈക്ക് ഒന്ന് തരുന്ന കാര്യം സംസാരിച്ചു .
ഞങൾ താമസിക്കുന്ന ഹോട്ടലിന്റെ അടുത്താണ് അവൻ ജോലി ചെയ്യുന്നത്, അതിനാൽ അവനു ഹോട്ടൽ പറഞ്ഞപ്പോൾ തന്നെ മനസ്സിലായി. ഡ്യൂട്ടി സമയം ആയതുകൊണ്ട് അവനു വരാൻ പറ്റില്ല എന്നോട് വന്നു എടുക്കുമോ എന്ന് ചോദിച്ചു.
ഞാൻ : ചേച്ചി... ബൈക്ക് റെഡി ആയിട്ടുണ്ട് ഞാൻ പോയി എടുത്തോണ്ട് വരാം.
ചേച്ചി : അധികം താമസിക്കില്ലല്ലോ.
ഞാൻ : ഇല്ല. നമ്മുടെ അടുത്തുള്ള ബിൽഡിങ്ങിലാണ് അവൻ ഉള്ളത്.
ചേച്ചി : എന്നാൽ ശരി.
ഞാൻ അങ്ങനെ അവന്റെ അടുത്ത് പോയി ബൈക്ക് മേടിച്ചുകൊണ്ട് വന്നു. ഞാൻ വന്നപ്പോളേക്കും ചേച്ചി റെഡി ആയി നിൽക്കുവായിരുന്നു.
💬 Comments
View all comments