0%

Chapter Title : എന്റെ ജീവിതം ഒരു കടംകഥ 8 [Balu]

Author : Kambikathakal Read All Parts 537

കയറി. ഞാൻ ഒരു തോര്തെടുത്തു തല എല്ലാം തോർത്തി, ഡ്രെസ്സും മാറി.

ചേച്ചി : എടാ എനിക്കൊരു ഡ്രസ്സ് എടുത്തു തരാമോ? ഞാൻ എടുക്കാൻ മറന്നു.

ഞാൻ ചേച്ചിക്ക് ഒരു ഡ്രസ്സ് എടുത്തു കൊടുത്തു. ചേച്ചിയും ഡ്രസ്സ് മാറി പുറത്തിറങ്ങി.

ചേച്ചി : നമുക്കിനി പുറത്തു പോകണ്ട നീ കഴിക്കാൻ വല്ലതും എങ്ങോട്ടു വാങ്ങി വരാമോ ?

ഞാൻ : ആയിക്കോട്ടെ.

ഞാൻ ഫുഡ് വാങ്ങി വന്നപ്പോളേക്കും ചേച്ചി കിടന്നിരുന്നു.

ഞാൻ : കൊള്ളാലോ കിടന്നോ.

ചേച്ചി : മഴ നനഞ്ഞിട്ടാകും, വല്ലാണ്ട് തണുത്തു. അതാ കിടന്നതു.

ഞാൻ : എന്താണെങ്കിലും ഫുഡ് കഴിക്കു എന്നിട്ടു കിടക്കാം.

ഞങൾ അങ്ങനെ ഫുഡൊക്കെ കഴിച്ചു. ഞാൻ നേരെ അടുത്തുള്ള സോഫയിൽ സ്ഥാനം പിടിച്ചു.

ചേച്ചി : നീ എന്താ അവിടെ കിടക്കുന്നതു, ഇവിടെ സ്ഥലം ഉണ്ടല്ലോ.

"രോഗി ഇച്ഛിച്ചതും പാല്, വൈദ്യൻ കല്പിച്ചതും പാല്"

എന്ന അവസ്ഥയിൽ ആയിരുന്നു ഞാൻ അപ്പോൾ. എന്റെ മനസ്സറിഞ്ഞത് പോലെ ആയിരുന്നു ചേച്ചി പറഞ്ഞത് എനിക്ക്. എങ്കിലും ചുമ്മാ ഞാൻ ജാഡ ഇട്ടു.

ഞാൻ : വേണ്ട ഞാൻ എവിടെ കിടന്നോളാം.

ചേച്ചി : പിന്നെ മര്യാദക്ക് വന്നു എവിടെ കിടന്നോണം.

അവസാനം ഞാനും കട്ടിലിൽ ചെന്ന് കിടന്നു. കുറച്ചു സമയത്തിന് ശേഷം.

ചേച്ചി : നിനക്ക് തണുക്കുന്നില്ലേ ഈ പുതപ്പിനടിയിൽ കിടക്കട.

ചേച്ചി തന്നെ എന്നെ പുതപ്പു പുതപ്പിച്ചു. എനിക്ക് എന്ത് ചെയ്യണം എന്ന് അറിയാതെ അങ്ങനെ കിടന്നു. എനിക്ക് പുറം തിരിഞ്ഞാണ് ചേച്ചി കിടക്കുന്നത്. ചേച്ചി എനിക്ക് സിഗ്നൽ തരുക

💬 Comments

View all comments