Chapter Title : എന്റെ ജീവിതത്തിലെ രണ്ടു സ്ത്രീകൾ 2 [KKS]
എന്റെ ജീവിതത്തിലെ രണ്ടു സ്ത്രീകൾ 2
Ente Jeevithathile Randu Sthreekal Part 2 | Author : KKS | Previous Part
എനിക്ക് സ്നേഹാളിനോടുള്ള ബന്ധത്തിന്റെ ഗതി മാറുന്നത് ഞാൻ അറിഞ്ഞു.ഇനി ഒരിക്കലും ഒരു പെണ്ണിനേയും ആത്മാർഥമായി സ്നേഹിക്കില്ല എന്നുള്ള എന്റെ തീരുമാനം ഞാൻ പോലും അറിയാതെ മാറുകയായിരുന്നു.എന്നിലെ കാമുകൻ എരിഞ്ഞടങ്ങിയ ചാരത്തിൽ നിന്നും വീണ്ടും ഉയിര്തെഴുന്നെല്കുകയായിരുന്നു. ഇനി അല്പം ഫ്ലാഷ് ബാക് ആവാം . നിങ്ങൾക്കു തോന്നാം എന്നെ തേച്ചിട്ടു പോയ ഏതോ ഒരു പെണ്ണാണ് ദിവ്യ എന്ന് .അല്ല ഒരിക്കലും അല്ല .ഉള്ളു നിറയെ സ്നേഹം ഉണ്ടായിട്ടും നിങ്ങൾക്കും എനിക്കും ഒരുപോലെ മനസ്സിലാവാത്ത ഏതോ ഒരു കാരണം അല്ലെങ്കിൽ പ്രായോഗിക ബുദ്ധിയുടെ ഒരു നിർവചനങ്ങൾക്കു അതീതമായ ഒരു കമ്മിറ്റ്മെന്റ് എന്ന ഒരു കാരണം കൊണ്ട് ഉള്ളിൽ വെന്തു നീറികൊണ്ട് എന്നെ അവഗണിക്കാൻ സ്വയം നിര്ബന്ധിതയായ എന്റെ പ്രിയ കാമുകി.അത്രയൊക്കെയേ എനിക്കിപ്പോൾ പറയാൻ കഴിയൂ .അപ്പൊ പിന്നെ എനിക്കെന്തിനാണ് പക എന്ന ചോദ്യം വരം. അവളോടുള്ള ഭ്രാന്തമായ സ്‌നേഹം തന്നെ കാരണം.ഇത്രയേറെ സ്നേഹിച്ചിട്ടും തിരിച്ചൊന്നും കിട്ടാതെ വന്നപ്പോൾ ഉണ്ടായ പക.അത് എന്റെ അവളോടുള്ള സ്നേഹത്തിന്റെ മറ്റൊരു രൂപഭാവം ആണെന്നെ ഞാൻ കരുതുന്നുള്ളു. ഫാഷൻ ഡിസൈനിങ്ങിൽ കോഴ്സ് ഒന്നും ചെയ്തിട്ടില്ലെങ്കിലും അതായിരുന്നു സ്നേഹലിന്റെ ഏറ്റവും വലിയ പാഷൻ .ഒരിക്കൽ എന്റെ ക്യാബിനിൽ ഓടിക്കയറി വന്നിട്ട് എന്നോട് പറഞ്ഞു.സർ ബ്രദറിന്റെ എൻഗേജ്മെന്റിനു വേണ്ടി ഞാൻ ഒന്ന് രണ്ടു ഡ്രസ്സ് ഡിസൈൻ ചെയ്തിട്ടുണ്ട് .സർ നോക്കിയിട്ടു ഏതാ നല്ലതു എന്ന് പറയുവോ . അവളുടെ മൈബൈലിൽ അവൾ
💬 Comments
View all comments