0%

Chapter Title : എന്റെ ജീവിതത്തിലെ രണ്ടു സ്ത്രീകൾ 2 [KKS]

Author : Kambikathakal Read All Parts 259

കൊണ്ടാണെങ്കിലും എനിക്കവരോട് സഹതാപമേ ഉള്ളു .ഞാൻ അതിനു തയ്യാറല്ല .എനിക്ക് വേണം നിങ്ങളെ .പക്ഷെ എനിക്ക് നിങ്ങളോടുള്ള സ്നേഹം ഒരിക്കലും നിങ്ങൾക്കു ഒരു ബാധ്യതയാകാതെ ഞാൻ നോക്കിക്കോളാം.എനിക്ക് നിങ്ങളോടു ഒരപേക്ഷയെ ഉള്ളു .എന്നെ മറ്റൊരാളുടെ പ്രതിഫലനമായി കാണരുത്.എന്നെ ഞാനായി കണ്ടു സ്നേഹിക്കണം.ജീവിതാവസാനം വരെ എന്നെ ഇങ്ങനെ സ്നേഹിക്കണം .എനിക്ക് പ്രോമിസ് ചെയ്യണം .ഇനി നിങ്ങുടെ ഭാര്യയും ഞാനും അല്ലാതെ മറ്റൊരാളും നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാവരുത്. ആ നിമിഷത്തിൽ അവളുടെ മനസ്സ് വേദനിപ്പിക്കാൻ എനികവുമായിരുന്നില്ല .ഞാൻ അവൾക്കു പ്രോമിസ് കൊടുത്തു.ഒരിക്കലും എന്നെ കൊണ്ട് പാലിക്കാൻ കഴിയില്ല എന്നെനിക്കുറപ്പുണ്ടായിരുന്നിട്ടും ഞാൻ അവൾക്കു പ്രോമിസ് ചെയ്തു.അവളെ എന്റെ ദിവ്യയുടെ പ്രതിഫലനം മാത്രമായേ കാണാൻ കഴിയൂ എന്നത്. എന്റെ ജീവിതത്തിലെ രണ്ടു സ്ത്രീകളിൽ അവൾ ഇല്ല എന്ന സത്യം എനിക്ക് മാത്രം അറിയാവുന്ന സത്യം.എന്റെ മനസ്സിലെ പകയെല്ലാം അലിഞ്ഞില്ലാതായിരിക്കുന്നു.കുറ്റബോധം എന്നെ വേട്ടയാടി.ഈ രാത്രി കഴിഞ്ഞാൽ പിന്നെ അവളെന്നെ കാണില്ല.അവളെന്നല്ല ഇ ലോകത്തു ആരും തന്നെ എന്നെ കാണില്ല .ഞാൻ മരിച്ചിരിക്കുന്നു മനസ്സ് കൊണ്ട്.ഇനി ഇ ശരീരം കൂടി ഉപേക്ഷിക്കേണ്ട താമസമേയുള്ളു.അതിനായി എന്റെ മനസ്സ് തയ്യാറെടുത്തു.

💬 Comments

View all comments