Chapter Title : എന്റെ ജീവിതത്തിലെ രണ്ടു സ്ത്രീകൾ 2 [KKS]
.ഞങ്ങൾ അവളുടെ ബൈക്കിൽ ബസ് സ്റ്റാൻഡിലേക്ക് പാഞ്ഞു. ആ വലിയ ബാഗും പിടിച്ചു പുറകിൽ ഇരിക്കാൻ അവൾ തീരെ കംഫർട്ടബിള് ആയിരുന്നില്ല .സ്റ്റാൻഡിൽ ചെല്ലുമ്പോ അവളുടെ ബസ് പോയിരുന്നു.അവളുടെ പപ്പയും മമ്മിയും നേരത്തെ തന്നെ പുറപ്പെട്ടിരുന്നു .ഞാൻ വേണമെങ്കിൽ ബൈക്കിൽ കൊണ്ടുവിടാമെന്നു അവളോട് പറഞ്ഞു.അവൾ ഉടനെ അവളുടെ മമ്മിയെ ഫോണിൽ വിളിച്ചു ചോദിച്ചു .അത് വേണ്ട ഒരുപാടു ലേറ്റ് ആയി നീ പുലർച്ചെയുള്ള വണ്ടിയിൽ വന്നാ മതി.ചാവി ഇരിക്കുന്ന ഇടവും പറഞ്ഞു കൊടുത്തു.ഞാൻ അവളെ അവളുടെ ഫ്ലാറ്റിൽ കൊണ്ടുപോയി വിട്ടു .തിരിച്ചു വണ്ടി എടുത്തു ഒരു ഫർലോങ് അപ്പുറത്തുള്ള കടയിൽ നിർത്തി .ഒരു സിഗരറ്റ് വാങ്ങി കത്തിച്ചു.അന്നത്തെ വർക്ക് ലോഡ് ഒരു സിഗരറ്റ് ഡിമാൻഡ് ചെയ്യുന്നുണ്ടായിരുന്നു.വീട്ടിൽ വിളിച്ചു വൈഫിനോടും മക്കളോടും സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് ഫോണിൽ സ്നേഹലിന്റെ കാൾ വെയ്റ്റിംഗ് കാണിച്ചു.ഞാൻ നാളെ വിളിക്കാം എന്ന് പറഞ്ഞു വൈഫിന്റെ കാൾ കട്ട് ചെയ്തു .അപ്പോഴേക്കും സ്നേഹലിന്റെ കാൾ ഡിസ്കോന്നെക്ട ആയിരുന്നു. ഞാൻ അവളെ തിരിച്ചു വിളിച്ചു.ഫ്ളാറ്റിലെ മെയിൻ സ്വിച്ചിൽ എന്തോ തകരാറ് ലൈറ്റ് ഇല്ല എന്ന് പറഞ്ഞു.മൊത്തം പോയതാണോ ഞാൻ ചോദിച്ചു .ഇല്ല ഞങ്ങളുടെ ഫ്ലാറ്റിൽ മാത്രമേ പ്രശ്നമുള്ളു .സെക്യൂരിറ്റിയെ വിളിച്ചു നോക്കാൻ ഞാൻ അവളോട് പറഞ്ഞു.കുടുംബത്തിൽ ആരോ മരണപെട്ടു സെക്യൂറിറ്റി അത്യാവശ്യമായി പോയി .പകരം ആരും വന്നിട്ടില്ല .ഞാൻ വരണോ.ഞാൻ ചോദിച്ചു. എനിക്ക് ഇരുട്ടത്ത് പേടിയാണ് .ഇപ്പൊ എമർജൻസി ലാംപ് ഓൺ ചെയ്തിട്ടുണ്ട് പക്ഷെ ചാർജ് കുറവാണു .എങ്ങിനെയെങ്കിലും ഇതൊന്നു ശരിയായി കിട്ടിയാൽ ഞാൻ മാനേജ് ചെയ്തോളാം .അവൾ പറഞ്ഞു. ശരി ഞാൻ വരം എന്ന് പറഞ്ഞു.ഞാൻ
💬 Comments
View all comments