0%

Chapter Title : എന്റെ ജീവിതത്തിലേക്കു ഒരു എത്തി നോട്ടം [KBS]

Author : kkstories Read All Parts 267

കുടുംബത്തിൽ മൂന്നാമതാവാൻ ആണ് എനിക്ക് മൂത്തതായി ഒരു ചേച്ചിയും(Anju) ചേട്ടനും(Achu) ഉണ്ട് നിക്ക് താഴെ 4 പെണ്ണും (Arathi, Keerthi,sharika, sharanya) ഒരു ആണും (Kichu) ഉണ്ട് മൊത്തം 8 കുട്ടികൾ ഈ വീട്ടിൽ ഉണ്ടായിരുന്നു. പക്ഷെ ഇവരെല്ലാം തമ്മിൽ തമ്മിൽ കസിൻസ് ആയിരുന്നു. ചേച്ചി (Anju) എന്നെക്കാൾ 4 വയസിനു മൂത്തതാണ്, ചേട്ടൻ (Achu) എന്നെക്കാൾ 3 വയസിനു മൂത്തതാണ് നിക്ക് താഴെ ഇരട്ടകൾ ആരതിയും, കീർത്തിയും നിക്ക് 1 വയസിനു ഇളയതാണ് ഇവരുടെ അതെ പ്രായമാണ് sharika കും അവരകൾ 2 വയസിനു ഇളയതാണ് ശരണ്യയും കിച്ചുവും ( എന്റെ പ്രായം ഞാൻ പറയുന്നില്ല അത് നിങ്ങളുടെ ഇഷ്ടത്തിന് വീട്ടിരിക്കുന്നു ). മൂത്ത മാമന് 3 മക്കൾ രണ്ടാമത്തെ മാമന് 2 മക്കൾ ആന്റി ക് 2 പേര് പിന്നെ ഞാനും. ഇവരിൽ ആരൊക്കെ ആരുടെയൊക്കെ മക്കൾ ആണെന്ന് പറയേണ്ടതില്ല. കാരണം എല്ലാവരെയും ഒരുപോലെയാ എല്ലാവരയും കാണുന്നത്. എന്നെ കുറച്ചു കൂടുതൽ ലാളിക്കും എല്ലാവരും കാരണം അച്ഛനും അമ്മയും കൂടാ ഇല്ലാത്തതുകൊണ്ട്. പക്ഷെ ഓർമവച്ച കാലം തൊട്ടേ ഇങ്ങനെ ആയതിനാൽ ഞാൻ എന്റെ അച്ഛനും അമ്മയായും അത്രയ്ക്ക് മിസ്സ് ചെയ്യാറില്ല.
- അപ്പൊ ഇൻട്രൊഡക്ഷൻ കഴിഞ്ഞിരിക്കുകയാണ് ഇനി കഥയിലേക്ക് കടക്കാം, ഞങ്ങളുടെ വീട് ഒരു ഗ്രാമത്തിലാണ്, ഗ്രാം ആണെങ്കിൽ പോലും ഒരു ഉൾനാടൻ പ്രദേശം ഒന്നുമല്ല. സ്കൂളും ടെക്സ്റ്റൈൽസ് ഹോസ്പിറ്റലിൽ അങ്ങനെ എന്നു വേണ്ടതെല്ലാം ഇവിടെയുണ്ട്. എന്നാൽ നമ്മുടെ പ്രദേശത്ത് ഒന്നും എന്റെ പ്രായത്തിനൊത്ത് കുട്ടികൾ ആരുമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ നമ്മൾ കസിൻസ് എപ്പോഴും ഒരുമിച്ച്

💬 Comments

View all comments