0%

Chapter Title : എന്റെ ജീവിതത്തിലേക്ക് ഒരു തിരിഞ്ഞു നോട്ടം 1 [Unnikuttan]

Author : Kambikathakal Read All Parts 433

അത് വരെ ഉണ്ടായിരുന്ന ധൈര്യമൊക്കെ ചോര്‍ന്ന് പോയപോലെ ഒന്നും സംസാരിക്കാനും പറ്റാത്ത അവസ്ഥ. എങ്കിലും അതൊന്നും പുറത്തുകാണിക്കാതെ ഞാന്‍ പറഞ്ഞു. ചേച്ചി അതൊക്കെ ഞാനും ആലോജിച്ചിട്ടുള്ള കാര്യമാണ്.

പക്ഷേ എന്ന് മുതലോ എനിക്ക് ചേച്ചിയോട് പറഞ്ഞറിയിക്കാന്‍ പറ്റാത്ത് ഒരു ഇഷ്ടം തോന്നി. പിന്നെ എന്നെക്കൊണ്ട് ചേച്ചിക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല അത് ഞാന്‍ നൂറ് ശതമാനം ഉറപ്പ് തരുന്നു. എന്നെങ്കിലും എന്റെ പ്രവര്‍ത്തികളില്‍ ചേച്ചിക്ക് സുരക്ഷിതത്വം ഇല്ലാതെ തോന്നുന്നോ അന്ന് ചേച്ചി ഞാനുമായുള്ള ബന്ധം അവസാനിപ്പിച്ചോളു. പിന്നെ എന്നോട് സംസാരിക്കുകപോലും വേണ്ട. ഇപ്പോള്‍തന്നെ ചേട്ടന്‍ പോകുന്നത് കണ്ടതുകൊണ്ടാണ് ഞാന്‍ വിളിച്ചത്. ഞാന്‍ ഒരിക്കലും ചേച്ചിക്ക് ഒരു ബുദ്ധിമുട്ട് ഉണ്ടാക്കില്ല.

അതൊക്കെ ഞാന്‍ പറഞ്ഞ് കഴിഞ്ഞപ്പോള്‍ ചേച്ചിക്ക് എന്നില്‍ കുറച്ച് വിശ്വാസം വന്നത്‌പോലെ എനിക്ക് തോന്നി. അപ്പോള്‍ ചേച്ചി ചോദിച്ചു. എനിക്ക് ഇത്രയും പ്രായമായി നീഎന്നില്‍ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നത്. നീ വിജാരിക്കുന്നപോലെ ഒന്നും ചെയ്യാന്‍ എനിക്ക് പറ്റില്ല ഒന്ന് നേരില്‍ കണ്ട് സംസാരിക്കാനുള്ള സാഹചര്യംപോലും എനിക്കില്ല. അപ്പോള്‍ ഞാന്‍ പറഞ്ഞു ചേച്ചി എന്നോട് ഫ്രീയായി സംസാരിച്ചാല്‍ മാത്രം മതി. പിന്നെ സാഹചര്യം ഒത്തുവന്നാല്‍ അപ്പോള്‍ അപ്പോള്‍ മാത്രം ചേച്ചി എനിക്ക് കെട്ടിപ്പിടിച്ച് എന്റെ ചുണ്ടില്‍ ഒരു ഉമ്മ തന്നാല്‍ മതി.

ഞാന്‍ അത് പറഞ്ഞപ്പോള്‍ ചേച്ചി ഒന്നു ചിരിച്ചു എന്നിട്ട് പറഞ്ഞു അങ്ങനെ ഞാന്‍ ഉമ്മ തന്നാല്‍ ഉമ്മയില്‍ മാത്രം നിര്‍ത്തില്ലാന്ന് എനിക്കറിയാം. അപ്പോള്‍ ഞാനും ചിരിച്ചു. എന്നിട്ട് ഞാന്‍ ചോദിച്ചു ഞാന്‍ വിളിച്ചപ്പോള്‍ എന്ത് ചെയ്യുവായിരുന്നു എന്ന്. അപ്പോള്‍ ചേച്ചി പറഞ്ഞു തുണി കഴുകുകയായിരുന്നു എന്ന്.

💬 Comments

View all comments