← Back to എന്റെ ജീവിതത്തിലേക്ക് ഒരു തിരിഞ്ഞു നോട്ടം 1 [Unnikuttan]

Comments

എന്റെ ജീവിതത്തിലേക്ക് ഒരു തിരിഞ്ഞു നോട്ടം 1 [Unnikuttan] · approved reader discussion

kumar. vinu • 14-09-2021 22:51

ബാക്കി ഭാഗം ഉടൻ തന്നെ ഉണ്ടാകുമോ ബ്രോ ഒന്നു മൂഡയി വന്നപ്പോൾ. എല്ലാം കഴിഞ്ഞു സങ്കടം ഉണ്ട് കട്ട വെയിറ്റിംഗിലാണ്

പൊന്നു.? • 17-08-2021 07:51

Kolaam..... Nalla Tudakam.

????

rashid • 05-08-2021 10:34

കൊള്ളാം, ഇതുപോലെ തന്നെ പോകട്ടെ, പെട്ടെന്നുള്ള കളി ഒന്നും വേണ്ട, ഇപ്പോ ഒരു real life വായിക്കുന്ന പോലെ ഉണ്ട്, അതെ രീതിയിൽ തന്നെ എഴുതിയാൽ മതി

ദിയ • 05-08-2021 00:15

തുടരു സുഹൃത്തേ..??

സാജിർ • 04-08-2021 23:40

മച്ചാനെ ഒരു തുടക്കക്കാരൻ എന്ന നിലയിലേക്കാൾ മികച്ച തുടക്കം തന്നെയാണ്.ശരിക്കും ഒരു റിയൽ ലൈഫ് അല്ലെങ്കിൽ നമുക്ക് ചുറ്റുമുള്ള അനുഭവം പോലെ നല്ലൊരു ഫീൽ ഉണ്ട്.നല്ല കഥാ പശ്ചാത്തലവും.കഥ ശരിക്കും ഇഷ്ടമായി.തുടർന്നും നന്നായി മുന്നോട്ട് പോകട്ടെ ഫുൾ സപ്പോർട്ടോടെ നുമ്മ കൂടെയുണ്ട്.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

സ്നേഹപൂർവ്വം സാജിർ???

പാണൻ • 04-08-2021 21:23

കൊള്ളാം  നന്നായിട്ടുണ്ട് ♥️♥️♥️♥️

Sachi • 04-08-2021 18:41

Kollam not bad continue bro waiting for your next part