Chapter Title : എന്റെ ജീവിതയാത്ര [അദ്രി]
സംഭവിച്ചതാണ് ആ മാനസികാവസ്ഥയിൽ ശ്രദ്ധിച്ചില്ല.
ഫ്രഷ് ആയ ശേഷം ഞങ്ങൾ ഫുഡ് ഉണ്ടാക്കി അവൾക് ആണേൽ ഒരു നാണവും ചമ്മലും എന്റെ മുഖത്തേക്ക് തന്നെ നോക്കുന്നില്ല
ഞങ്ങൾ ഭക്ഷണം കഴിച്ചു പത്രം ഒകെ കഴുകിയ ശേഷം ഒരുമിച്ച് ഹാൾ ൽ വന്നു TV വച്ചു അവൾ ഇടക്കിടക്ക് എന്നെ നോക്കുന്നും ഉണ്ട് എനിക്ക് ആണെകിൽ എവിടുന്ന് തുടങ്ങും എന്ന് ഒരു എത്തും പിടിയുമില്ല.
അങ്ങനെ ഞാ തന്നെ സംസാരത്തിന് തുടക്കമിട്ടു.
ഞാൻ വിളിച്ചു അഭി നീ നേരത്തെ പറഞ്ഞത് ശെരിക്കും എന്നെ ഇഷ്ടമാണോ. അവൾ എന്നെ കൂർപ്പിച്ചു നോക്കി പെട്ടെന്ന് ആ മുഖത്തേക്ക് ദേഷ്യം ഇരച്ചു വരുന്നതും അവൾ മുറിയുലേക്ക് എണീറ്റ് പോയി വാതിൽ കൊട്ടിയടച്ചതും എല്ലാം നിമിഷ നേരം കൊണ്ട് കഴിഞ്ഞു.
ഞാൻ ആകെ പകച്ചു പോയി ഞാൻ അവിടെ തന്നെ ഇരുന്നു അവളുടെ മുറിയിൽ അനക്കമൊന്നുമില്ല ഞാൻ മെല്ലെ അവളുടെ മുറിയുടെ വാതിലിൽ പോയി മുട്ടി അപ്പോഴാണ് അത് അടച്ചിട്ടില്ല എന്ന് ശ്രദ്ധിച്ചത് ചാരിയിട്ടിട്ടെ ഉള്ളൂ ഞാൻ മെല്ലെ ഉള്ളിലേക്ക് കേറി അവൾ കമിഴ്ന്നു കിടന്നു കരയുവാണ് ദേഹം ഒക്കെ കുലുങ്ങുന്നു എന്റെ ഉള്ളം പിടച്ചു ഞാൻ മെല്ലെ അവൾക് അരികിലേക്ക് ഇരുന്നു ഞാൻ പറയാൻ തുടങ്ങി ,
എന്റെ പഴയകാല കഥകൾ പണ്ട് എന്റെ എന്നല്ലമെല്ലാം ആയിരുന്നവൾ ഒരു പാണക്കാരനെ കണ്ടപ്പോ എന്നെ വിട്ട് പോയ കഥ
അതിന് ശേഷം എനിക് ഒരു പെണ്ണിനെയും വിശ്വാസമില്ല പക്ഷെ എനിക്ക് അതുപോലല്ല നീ എന്നും, എല്ലാം കേട്ടു കഴിഞ്ഞ് അവൾ എന്റെ മുഖത്തേക്ക് ഉറ്റുനോക്കി
💬 Comments
View all comments