Chapter Title : എന്റെ ജെസി [Poovan Kozhi]
മനോഹാരിത എന്നിൽ മഞ്ഞു കണങ്ങൾ കോരിയിടും വിധമായിരുന്നു,
നിശ്ചലമായി പോയ നിമിഷങ്ങൾ വീണ്ടെടുത്ത് ഞാൻ വിറയ്ക്കുന്ന കൈകളോടെ കയ്യിൽ നിന്നും വാങ്ങി തീന്മേശയിലേക്ക് വെച്ചു, ഉപചാരപൂർവം നന്ദി അറിയിക്കാൻ ഞാൻ ആ മുഖത്തേക്കൊന്നു നോക്കി!
വെള്ളാരം കണ്ണുള്ള വെണ്ണ തോൽക്കും റാണി , അണിഞ്ഞിരിക്കുന്ന ചുരിദാർ ശരീരത്തിനോട് ചേർന്ന് കിടക്കുന്നു ആകാര വടിവിന്റെ അവസാന വാക്ക് ഇവളാണെന്നു തോന്നി പോയി ,
ഞാൻ നിശ്ചലമായി പോയ നിമിഷം , ഇത് കണ്ടിട്ടാണോ എന്തോ നാണം കലർന്ന ഒരു ചിരി മാത്രമായിരുന്നു !
അവൾ തിരികെ നടന്നു ഗൾഫിലെ ഫാറ്റ് ഫുഡ് ആവണം നിതംബം തുളുമ്പുന്നുണ്ടായിരുന്നു , കുറച്ചു സമയമെടുത്തു എനിക്ക് സ്വപ്ന ലോകത്തിൽ നിന്നും തിരിച്ചെത്താൻ ,
ഇപ്പോഴാണ് കണ്ണുകൾ പാത്രത്തിലേക്ക് ചെന്നെത്തിയത് വെത്യസ്തമായ പഴങ്ങൾ , ഒരുപക്ഷെ മനസ്സറിഞ്ഞു കഴിക്കുന്നത് കൊണ്ടാവാം പഴങ്ങൾക്കൊക്കെ നല്ല രുചി,
പാതി കഴിച്ചു അവർ പോയെന്നു ഉറപ്പു വരുത്തി ഞാൻ മാമിയുടെ അടുത്തേക്ക് ചെന്ന് ചോദിച്ചു, നല്ല സ്നേഹമുള്ള ആളാണല്ലോ..?
ആരാണത് ...?
മാമി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു അന്ന് പലഹാരങ്ങൾ തന്നില്ലേ..? ആ ആളാ, " ജസീല "
മനസ്സിൽ ഒരായിരം സ്വപ്‌നങ്ങൾ വിടർന്നു എന്റെ “ ജെസി “
വൈകുന്നേരം മാമനും മക്കളും എല്ലാം എത്തി നാട്ടിലെ വിഷയങ്ങളും കത്തി വെപ്പുമെല്ലാം കഴിഞ്ഞു കുറച്ചു നേരം ചീട്ട് കളിച്ചു
ഞാൻ കൊണ്ടുവന്ന ബീഫും മാമിയുടെ വക പത്തിരിയും അടുക്കളയിൽ തെയ്യാറായി കൊണ്ടിരിക്കുന്നു ..
അപ്പോഴാണ് ഒരാൾ അങ്ങോട്ട് വന്നത് ഒരു ജന്റിൽമാൻ ഏകദെശം 45 വയസ്സ് തോന്നിക്കും
💬 Comments
View all comments