0%

Chapter Title : എന്റെ ജോ 3 [ജോൺ ലൂക്ക]

Author : Kambikathakal Read All Parts 541

പറഞ്ഞു ഞാൻ അവളുടെ മുലക്കണ്ണിയിൽ ഒന്ന് തോട്ടു.

എനിക്ക് അത് മാത്രമേ ഓർമയുള്ളൂ..

മുഖത്തിട്ടു ഒരറ്റ അടിയായിരുന്നു. എന്റെ കണ്ണിൽ നിന്നും പൊന്നീച്ച പാറി.. എന്താണ് സംഭവിച്ചത് എന്ന് മനസ്സിലാകും മുന്നേ അവൾ എന്നെ മടിയിൽ നിന്നും തള്ളി മാറ്റികൊണ്ട് പറഞ്ഞു

"ഇതൊക്കെ നിന്റെ ആ മാറ്റവളോട് മതി"

ഇത് പറഞ്ഞു അവൾ എഴുന്നേറ്റ് അടുക്കളയിൽ പോയി.

ഞാൻ കരഞ്ഞു പോയ്‌

വേദന കൊണ്ടൊന്നും അല്ല. എനിക്ക് നന്നായി വിഷമമായി. ഞാൻ നേരെ റൂമിൽ പോയി ബെഡിൽ കിടന്നു. കണ്ണിൽ നിന്നും കണ്ണുനീർ ഉറവായി വന്നു.

"അത്രക്കയല്ലേ... ഞാൻ കാണിച്ചു തരാം.. ഇത് ഏതു വരെ പോകുമേന്നു അറിയണ്മല്ലോ.."

കരഞ്ഞു കരഞ്ഞു ഞാൻ എപ്പോയോ ഉറങ്ങിപ്പോയി.

-------

എത്ര നേരം ഉറങ്ങി എന്ന് എനിക്ക് ഓർമയില്ല.

കവിളിൽ ആരോ തടവുന്നത് അറിഞ്ഞാണ് ഉണർന്നത്. ഞാൻ എണീറ്റു ബെഡിൽ ചാരിയിരുന്നു അവളെ നോക്കി. അവൾ കരയുന്നുണ്ടാർന്നു.

"വേദനിച്ചോ..."

"ഏയ്യ് നല്ല സുഖം ആയിരുന്നു"

എന്നും പറഞ്ഞു ഞാൻ ചിരിച്ചു. ഒന്ന് ഉറങ്ങി എഴുന്നേറ്റപ്പൊയെക്ക് എന്റെ ദേഷ്യം പാമ്പാകടന്നിരിരുന്നു.

"നീ ഫുഡ്‌ കഴിച്ചില്ലല്ലോ നേരം 9 ആയി"

"നീ കുളിച്ചു വാ"

"ഈ തണുപ്പത്തോ.. എനിക്ക് മടിയാ"

"എന്നാ ഡ്രസ്സ്‌ മാറിയിട്"

ഞാൻ അഹ് എന്ന് പറഞ്ഞു ബാഗിൽ നിന്നും ഒരു ഷോർട്സും ടിഷർട്ടും എടുത്തു. ഞാൻ ഡ്രസ്സ്‌ മാറുന്നത് അവൾ നോക്കിയിരിക്കുന്നുണ്ടാർന്നു

"നിനക്ക് അവിടെ ഒക്കെ ഒന്ന് വൃത്തിയാക്കിക്കൂടെ"

"എവിടെ"

"മറ്റെയിടത്.. മൊത്തം രോമമല്ലല്ലോ"

"അത് ഞാൻ എന്തേലും ചെയ്തോളാം"

അവൾ പിന്നെ ഒന്നും പറഞ്ഞില്ല.. ഞാൻ ഒന്ന്

💬 Comments

View all comments