0%

Chapter Title : എന്റെ ജോ [ജോൺ ലൂക്ക]

Author : Kambikathakal Read All Parts 431

കൈവിടാൻ വയ്യ. പഴയത് പോലെ വീണ്ടും കരയാൻ വയ്യ.

ഞാൻ മനസ്സിൽ ഉറപ്പിച്ചു. എല്ലാം ധൈര്യവും എടുത്തു രണ്ടും കല്പിച്ചു ഞാൻ അവളോട്‌ ചോദിച്ചു.

"പപ്പയോടു പറഞ്ഞു ഞാൻ ഇവിടെ വന്നു നിക്കട്ടെ. നന്നായി ഉറങ്ങാം ഫുഡ്‌ കഴിക്കാം. പിന്നെ നീ പഠിപ്പിച്ചു തന്നോളുമല്ലോ. നിനക്ക് ഓക്കേ ആണേൽ ഞാൻ ഇന്ന് അപ്പയെ വിളിക്കുമ്പോ സംസാരിക്കാം. ഞാൻ പറഞ്ഞാൽ അപ്പ വേറെ ഒന്നും പറയൂല. പിന്നെ നീ അല്ലെ. എന്ത് പറയുന്നു?"

അവൾ ആഗ്രഹിച്ചത് എന്തോ കേട്ടപോലെ തുള്ളിച്ചടി. അവൾ എന്നിലേക്ക് ഓടിയെത്തി. ഞാൻ അവളുടെ മറുപടിക്കായി കാതോർത്തു.

തുടരണോ....
സപ്പോർട്ട് വേണം..

💬 Comments

View all comments