← Back to എന്‍റെ ജ്യോതിയും നിഖിലും 8 [Anup]

Comments

എന്‍റെ ജ്യോതിയും നിഖിലും 8 [Anup] · approved reader discussion

aravindh • 12-02-2022 03:34

കഥ ഇഷ്ട്ടപെട്ടു❤️
നല്ല ഫീൽ ഉണ്ടായിരുന്നു

Vinod • 10-01-2021 23:40

സൂപ്പർ

Vinod • 10-01-2021 23:28

Ethra ചയുംമേം കേട്ടപ്പോൾ  തന്നെ  കമ്പി ayii

Vinod • 10-01-2021 23:28

Ethra chyum

anikuttan • 28-08-2020 11:34

ഈ കഥ വായിച്ചു
Cuck01d എന്നത് നല്ലൊരു സെക്സ് ഫീലിംഗ് ആണ്
അത്‌ നന്നായി ഈ കഥയിൽ അവതരിപ്പിച്ചു
എനിക്ക് ഒത്തിരി ഇഷ്ടമായി
ഇനിയും ഇതുപോലെ ഉള്ള കഥകൾ പ്രതീക്ഷിക്കുന്നു

(Cuck01d ഒരു നല്ല s3x moment ആണ്
അതിനെ ആ രീതിയിൽ ആസ്വദിക്കുക
അത്‌ ജീവിതത്തെ ബാധിക്കാതെ ആസ്വദിക്കുക )

???????????????

Anup • 30-08-2020 12:05

നന്ദി സുഹൃത്തേ
അടുത്തതൊരെണ്ണം പണിപ്പുരയിൽ ഉണ്ട്.. വൈകാതെ പോസ്റ്റാം
Anup

Rodin • 02-11-2020 11:17

Aduthe enna

Anup • 04-11-2020 14:08

പണിപ്പുരയിലാണ്.. കുറച്ചു നീണ്ട ഒരെണ്ണം. ഒന്‍പത് അധ്യായങ്ങളിലായി ഒരു കഥ... താമസിയാതെ പോസ്ടാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു...

നന്ദി...

Rodin • 05-02-2021 16:04

Orarivum illallo

Vishnu • 24-08-2020 20:55

Cuckold theme  എനിക്കും വളരെ ഇഷ്ടമാണ്,  എന്റെ ഭാര്യയെ ഞാൻ ചെയ്യുന്നത് വേറെ ഒരാൾ ചെയ്യുന്നത് സങ്കല്പിച്ചാണ്. അത് നല്ലൊരു feel ആണ്

Anup • 30-08-2020 12:06

നന്ദി

Sanooj • 07-09-2020 05:43

ഞാനും

Kannan • 09-11-2020 23:35

Yes

Kannan • 11-11-2020 09:57

Correct

Vinod • 10-01-2021 23:27

Ethra chyum

Kishku • 11-05-2020 18:57

ഹായ് അനൂപ്.. സൂപ്പർ കഥ.. നല്ല എഴുത്ത്.. വായിക്കാൻ വൈകിപ്പോയി..കക്കോൾഡ് എന്റെ ഫേവറിറ്റ് തീം ആണ്.. കൂടുതൽ കക്കോൾഡ് കഥകൾ എഴുതുമെന്ന് പ്രതീക്ഷിക്കുന്നു..

കോളേജിൽ പഠിക്കുന്ന ഗേൾഫ്രണ്ട്‌ - ബോയ്‌ഫ്രണ്ട്‌ വച്ച് ഒരു നീണ്ട കക്കോൾഡ് കഥ എഴുതാമോ.. റിപ്ലൈ പ്രതീക്ഷിക്കുന്നു..

Anup • 15-05-2020 15:06

ഒരെണ്ണം മനസ്സിൽ ഉണ്ട്... ഒന്ന് ശ്രമിച്ചു നോക്കാം

ടaji • 10-05-2020 07:33

??

seturaman • 09-05-2020 13:29

പ്രിയപ്പെട്ട അനുപ്, കഥ വളരെ ഭംഗിയായി അവസാനിപ്പിച്ചു എന്നാണ് എനിക്ക് തോന്നിയത്. ഓവറാള്‍ നല്ലൊരു വായനാസുഖം തന്നതിന് ഏറെ നന്ദി. ഈ തീം താങ്കള്‍ പറഞ്ഞപോലെ വളരെ റിസ്കി ആണ്, പലര്‍ക്കും ഇത്തരം ഫാന്ടസികള്‍ ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുകയും അതിന്‍റെ ഉദ്ദേശിച്ച രൂപത്തില്‍ കഥ ആസ്വദിക്കാന്‍ പറ്റിയെന്നും വരില്ല. പക്ഷെ പല വിരോധാഭാസങ്ങള്‍ കൂടിക്കുഴഞ്ഞുകിടക്കുന്ന സ്ഥലമാണല്ലോ ഈ ലോകം, അതില്‍ ലെസ്ബിയിസം, ചീറ്റിംഗ്, ഫേംഡമ്, ഫെറ്റിഷ്, നിഷിദ്ധം തുടങ്ങി, പല വ്യത്യസ്ത രതികേളികളുടെയും കൂട്ടത്തില്‍ ഇതും ഒരു ഭാഗമാണ്, ഇഷ്ട്ടപ്പെട്ടാലും ഇല്ലെങ്കിലും.

Anup • 09-05-2020 14:36

പൂര്‍ണ്ണമായും യോജിക്കുന്നു ഭായി..
മനുഷ്യന്‍റെ മനസ്സ് നമുക്കൊക്കെ ചിന്തിക്കാവുന്നതിനപ്പുറം കോമ്പ്ലക്സ് ആണ്. മറ്റൊരാളിനെ (പ്രത്യേകിച്ചും സ്ത്രീകളെ) പൂര്‍ണ്ണമായും മനസ്സിലാക്കാന്‍ കഴിയും എന്ന് വിശ്വസിക്കുന്നവനെപ്പോലെ ഒരു വിഡ്ഢി വേറെയുണ്ടാവില്ല.. സ്കാറ്റ്,സ്നഫ്ഫ്, ഗേ മുതലായ തീമുകള്‍ പൊതുവേ എനിക്ക് ദഹിക്കൂല്ല... എന്നുകരുതി അത്തരത്തില്‍ ഉള്ളവര്‍ ലോകത്തില്ലെന്നു ഞാന്‍ പറഞ്ഞാല്‍??.. അല്ലെങ്കില്‍ അവരെ നികൃഷ്ടരായി കണക്കാക്കാന്‍ തുടങ്ങിയാല്‍?

കക്കോള്‍ഡ്‌ എന്നത് പുരുഷന്‍റെചുറ്റും ആണ് കേന്ദ്രികരിച്ചിരിക്കുന്നത്.. ഈ സ്പെക്ട്രത്തിനുള്ളില്‍ ഭാര്യയുടെ കോളേജ് കാലത്തേ സോഫ്റ്റ്‌ കോര്‍ കഥകള്‍ (തട്ടലും മുട്ടലും മാത്രം) കേള്‍ക്കുമ്പോള്‍ തന്നേ സ്ഖലിക്കുന്നവന്‍ മുതല്‍ "നീ ഷണ്ഡനാണോടാ" എന്ന ഭാര്യയുടെ ചോദ്യം കേള്‍ക്കുമ്പോള്‍ മാത്രം ഉദ്ധാരണം ലഭിക്കുന്നവര്‍ വരെയുണ്ട്. it is a very broad spectrum.. അതിന്‍റെ ഒരറ്റത്ത് ഇരിക്കുന്നവന് പോലും മറ്റേ അറ്റത്തുള്ളവന്‍റെ മനോനില ദഹിക്കില്ല.. പിന്നെ കക്കോള്‍ഡ്‌ അല്ലാത്തവര്‍ക്ക് എങ്ങനെ പറ്റും???

അഭിപ്രായം അറിയിച്ചതിനു വളരെയേറെ നന്ദി...

BheeM • 09-05-2020 11:40

Thankalilninnum enganeyullathu ethilkooduthal pratheeshikkunnu.

Anup • 09-05-2020 10:04

പ്രിയ വടക്കന്‍...

എന്‍റെ കഥയെഴുത്തിലെ കഴിവില്ലായ്മ്മ മൂലം കക്കോള്‍ഡ്‌ എന്ന തീമിനെ തന്നേ അങ്ങ് ഉപേക്ഷിക്കുന്നതായി കമന്റുകളില്‍ നിന്നും മനസ്സിലാക്കിയത് വിഷമിപ്പിക്കുന്നു.. ദയവായി അതു പാടില്ല.

കഥാപാത്രങ്ങളുടെ മാനസിക വ്യാപാരങ്ങള്‍ മനസ്സിലാക്കി, ഭാവനയെയും, യാധാര്ധ്യത്തേയും ഒരേപോലെ കൂട്ടിയിണക്കി, വായനക്കാരന്‍റെ അനുഭവങ്ങളില്‍ക്കൂടി അവന്‍ മനസ്സിലാക്കിയിട്ടുള്ള സ്ത്രീകളുടെ/പുരുഷന്മാരുടെ  സ്വഭാവങ്ങള്‍ക്ക് ചേരും വിധം കഥരൂപികരണം നടത്തുവാനും, എല്ലാത്തരം വായനക്കാരെയും ഒരേപോലെ തൃപ്തിപ്പെടുത്തുവാനും കഴിവുള്ള അനേകം എഴുത്തുകാര്‍ ഇവിടെയുണ്ട്..

ആദ്യമേ സൂചിപ്പിച്ചതുപോലെ, ഞാനൊരു മിടുക്കനായ എഴുത്തുകാരനോ, മനശാസ്ത്രവിഗ്ദ്ധനോ, ലൈംഗീകശാസ്ത്ര വിഗ്ദ്ധനോ, എന്തിന് ഒരു കറതീര്‍ന്ന കക്കോള്‍ഡ്‌ പോലും അല്ല. അതുകൊണ്ട് ഇത്രയും നിസ്സാരനായ ഒരു വ്യക്തി, എന്തൊക്കെയോ കുത്തിക്കുറിച്ചതിന്റെ പേരില്‍ ദയവായി കടുത്ത തീരുമാനങ്ങള്‍ എടുക്കരുത്..

പിന്നെ, അവസാന അദ്ധ്യായങ്ങള്‍ വായിച്ചപ്പോള്‍ അങ്ങയ്ക്ക് ചിരി സഹിക്കാന്‍ പറ്റിയില്ലെന്നറിഞ്ഞതില്‍ സത്യത്തില്‍ സന്തോഷമുണ്ട്.. കഥകൊണ്ട് ആകര്‍ഷിക്കുവാന്‍ കഴിഞ്ഞില്ലെങ്കിലും, അങ്ങയെ ചിരിപ്പിക്കുവാന്‍ എങ്കിലും സാധിച്ചല്ലോ?.. പിന്നെ അങ്ങയ്ക്കും ലൈലക്കും ഇടയില്‍ വളരെ നല്ല ഒരു ബോണ്ട്‌ ഉണ്ടാക്കിയെടുക്കുവാനും ഈ കഥ മൂലം കഴിഞ്ഞതില്‍ സന്തോഷം...

വീണ്ടും നന്ദി... സ്നേഹത്തോടെ,
അനൂപ്‌

വടക്കൻ • 09-05-2020 10:53

Cuckold എന്ന തീമിനേ ഉപേക്ഷിച്ചത് താങ്കൾ കാരണം അല്ല. സത്യത്തിൽ വളരെ മുന്നേ അങ്ങനെ വായിച്ച പല കഥകളിലും ക്യൂക്ലോൾഡ് എന്ന തീമിന്റെ ആത്മാവിനെ കൊള്ളുന്ന തരത്തിൽ ആയിരുന്നു. Lockdownil ബോർ അടിച്ചപ്പോൾ വെറുതെ ഒന്ന് വായിച്ചത് ആണ് താങ്കളുടെ കഥ. ആദ്യത്തെ 3 ഭാഗങ്ങൾ വായിച്ചപ്പോൾ  സത്യത്തിൽ ഞാൻ കുറച്ച് thrilled ആയി. വീണ്ടും വായിക്കാൻ ഉള്ള പ്രേരണ ഉണ്ടായി. പക്ഷേ പിന്നീട് വന്ന അധ്യായങ്ങൾ എന്റെ മുൻ വായനാ അനുഭവങ്ങളുടെ ആവർത്തനം.പോലെ.കാമം.മാത്രം ആയി ഒതുങ്ങുന്നു എന്ന് തോന്നി. അതുകൊണ്ട് പണ്ട് ഉപേക്ഷിച്ച cuckold വായന തുടരത്തെ ഇരിക്കാൻ തീരുമാനിച്ചു എന്ന് മാത്രം. അല്ലാതെ വേറെ ഒന്നും ഇല്ല.

സ്വന്തം ആയി രണ്ടു വരികൾ കൂട്ടി എഴുതാൻ കഴിയാത്ത എനിക് എഴുത്തുകാരോട് എന്നും ആരാധന മാത്രമേ ഉള്ളൂ.   താങ്കൾ എഴുതിയ പ്രിയതമയുടെ കുമ്പസാരം എനിക് വളരെ ഇഷ്ടപ്പെട്ട ഒരു കഥ കൂടി ആണ്. താങ്കളിലെ എഴുത്തുകാരന് അന്ന് മുതൽ തന്നെ എനിക് ഇഷ്ടവും ആണ്.

എന്തെങ്കിലും തരത്തിൽ എന്റെ കമന്റുകൾ വിഷമിപ്പിച്ചു എങ്കിൽ ക്ഷമിക്കണം. ഞാൻ വീണ്ടും പറയുന്നു എന്നിലെ അസ്വസ്ഥതകളെ ഞാൻ കമന്റുകൾ കൊണ്ട് പറഞ്ഞു എന്നെ ഉള്ളു. അല്ലാതെ നിങ്ങളെയും നിങ്ങളുടെ എഴുത്തിനെയും അ കഴിവിനെയും എനിക് ആദരവ് മാത്രം....

ലൈല • 09-05-2020 16:37

ഇതുവരെ പറഞ്ഞ അഭിപ്രായങ്ങളും നിരൂപണങ്ങളും വിമർശനങ്ങളും എല്ലാം വളരെ വിശാലമായി സ്വീകരിക്കാൻ മനസു കാണിച്ചതിന് ഒരൂപാട് നന്ദി അനൂപ്. ഇനി ഒരു കമെന്റ് ഇതിനു താഴെ ഉണ്ടാകില്ല, അങ്ങു പറഞ്ഞ പോലെ വടക്കാനുമായി ലഭിച്ച കുറച് നല്ല സമയമാണ് ഈ കഥ കൊണ്ട് എനിക് ലഭിച്ച ഏറ്റവും നല്ല അനുഭവം. തുടർന്നും എഴുതുക തീർച്ചയായും അടുത്ത കഥയും വായിക്കുന്നതാണ്.

ടaji • 10-05-2020 07:33

??

Taniya • 09-05-2020 04:33

Ohh...avare thammil pirichillallo bhaghyam  super nxt story ayi varu broii....

Sreeni • 09-05-2020 02:08

Cuckold itra super anenu orikalum pratheeshichila
Ningalude writing anu ithu itrayum intrested akiyathu
And climax its awesome

Puthiya kadha udane undakumenu pratheeshikunu

Anup • 09-05-2020 15:37

വളരെ നന്ദി..
ഈ തീമിൽ ഇനി എഴുതില്ല.. പുതിയ ഏതെങ്കിലും തീം വീണു കിട്ടട്ടെ ബ്രോ..  തീർച്ചയായും എഴുതും
അനൂപ്

Anilasha • 09-05-2020 01:43

Anup
Njan adayam aayi aanu comments ezhuthunbathu , avasamaayum. Ningal nalla writer aanu. Epolum comedy aayi  avasanikunna movies uloo alakar pinnayum vayikoo. Athu manushanta physocogy aanu.
I love the story .
U are a wonderfull writer. I never see this much comments in one story.

Anilasha • 09-05-2020 01:24

Dear anup
Thanks man.superb writing with a very good climax.njgil ninnu fire erakivitta veeta feeling. Ellarum cucuokd na hus inta kazhivu kadu aayi kanumbol ningal avarda ulli ulla snaham aayi kandu. Oru cuckokd na ingana oru story ezhunathum athu aswadikanum kaxhiyu. Kooduthal nallla stories expect chiyunu.
All tge best. Njal ennum kooda undakum

Anup • 09-05-2020 17:53

Thanks dears

???

Anup • 10-05-2020 02:00

ഒരുപാട് നന്ദി
നല്ല ഒരു തീം, other than cuckold കിട്ടുമ്പോൾ ഇനിയും എഴുതാം
വായിച്ച് അഭിപ്രായം അറിയിക്കുക

അനൂപ്

Kannan • 09-11-2020 23:38

Super ayittund. Ini Family cuckold stories ezhuthu..Super aavum

Gopan • 09-05-2020 00:49

Kollam kuzhappamillathe avasanippichu...
Enkilum jyothiyude yadhartha mukham velippeduthathathil nirashayund..
Njan paranjath shariyaya sencel manasslakkumenn karuthunnu
Nalloru kadhayumayi veendum varanne

വടക്കൻ • 09-05-2020 01:16

യഥാർത്ത മുഖം വെളിപ്പെടുത്തിയാൽ ക്ലൈമാക്സ് മാറും. അജിത്ത് ( ഒരു ശണ്ടൻ അല്ല എങ്കിൽ) അവളെ കളഞ്ഞിട്ടു പോകും. കഴിഞ്ഞ രാത്രിയിലെ BDSM അവളോട് നേരിട്ട് ചോദിച്ചാൽ മാത്രം മതി, അവളുടെ യഥാർത്ഥ മുഖം അവളുടെ മുഖത്ത് നോക്കി പറഞ്ഞാല്.മതി അവള് തകരാൻ.
പക്ഷേ അത് കഴിഞു ഇങ്ങനെ ഒരു ക്ലൈമാക്സ് ഉണ്ടാകില്ല....

Gopan • 09-05-2020 02:30

Nikhilinte um jyothi yudem
Master plan pole aakki avasanippikkamarnnu ajithinte cuckold fantasy avar muthaledukkunnathu pole
Ente abhiprayamanu ..
After all its just a story

Gopan • 09-05-2020 02:36

Athu jyothiyo,nikhilo kadha parayunna reethiyilayirunnel kollamayirunnu..
Enkil Ella stress ozhivakkamayurunnu..
Last part mathram..

വടക്കൻ • 09-05-2020 03:04

കുറച്ച് കൂടെ impressive ആയേനെ. ജ്യോതിയുടെ കണ്ണിലൂടെ അവസാന ഭാഗം പറഞ്ഞിരുന്നു എങ്കിൽ. The Master Plan....

വടക്കൻ • 09-05-2020 03:02

Exactly....

As you said at the end it's just a story....

ലൈല • 09-05-2020 03:31

Gopan
അങ്ങിനെ അവസാനിപ്പിച്ചിരിന്നു എങ്കിൽ കുറച് കൂടി വിശ്വസിനീയം ആയേനെ. ഇപ്പൊ കുടുംബ ബന്ധം തകരാതിരിക്കാൻ ഒരു ശുഭ പര്യവസാനം വായനക്കാരുടെ മനസിൽ ആഗ്രഹമായി ഉള്ളത് കൊണ്ട് ജ്യോതിയുടെ ഉള്ളിലെ സ്ത്രീയെ ന്യായീകരിക്കാൻ തക്കതായ കാരണങ്ങളും സാഹചര്യങ്ങളും ഉണ്ടാക്കിയെ പറ്റുള്ളൂ. കഴിഞ്ഞ ഒന്നു രണ്ടു ഭഗത്തിൽ കണ്ട ജ്യോതിയും ഇന്ന് കണ്ട ജ്യോതിയും രാവും പകലും പോലെ വ്യത്യാസമുണ്ട്. എങ്കിലും പലയിടത്തും ജ്യോതിയുടെ കാമത്തിന്റ മുഖം അറിയാതെ പുറത്തു വന്നിട്ടുണ്ട്. അജിത്തിനെ വേദനിപ്പിക്കാനും അജിത്തിന് പരമാവധി പണി കൊടുക്കാനുമാണ് ജ്യോതി ഇതു തുടങ്ങിയത് എന്നും പിന്നീടങ്ങോട്ട് അതിന്റെ വേര് പിടിച് കൊണ്ടാണ് തനിക്കു കാമത്തിനു വഴിപ്പെടേണ്ടി വന്നത് എന്നു ജ്യോതി പറയുമ്പോ അത് സത്യത്തിൽ എങ്ങനെ അവതരിപ്പിക്കാൻ സാധിച്ചു എന്നെനിക്ക് ഇതുവരെ മനസിലായിട്ടില്ല. കഥാകൃത് പറഞ്ഞാലും ഇല്ലെങ്കിലും ഈ കഥയിലെ അജിത് ഒരു പമ്പര വിഡ്ഢിയും ജ്യോതി കാമം മുറ്റിയ സ്ത്രീയുമാണ്.

ഭീം • 09-05-2020 08:02

കഥ മോശമാണെന്ന് പറയുന്നില്ല നന്നായിട്ടുണ്ട്. ക്ലൈമാക്സ് എല്ലാരും ചിന്തിച്ചത് പോലെയായി പോയെന്ന് തോന്നി. ഒരു വെറ്റൈറ്റി പ്രതീക്ഷിച്ചു.

Gopan • 09-05-2020 09:41

Jyothiyude kaamamanu re kadhaye ethrayere kuzhappathilakkiyath .
Narration il cheriyoru mistake vannathakam...

Devadettan • 09-05-2020 00:43

Some thing disturbing

Rodin • 09-05-2020 00:42

Polichadukki ellamkondum.Theatreil poyathum koode venorunnu

Kk • 08-05-2020 23:08

അടിപൊളിയാണ്

,ശ്രീ & ശ്രീ • 08-05-2020 22:42

കളികൾക്കിടയിൽ സംഭാഷണം ഇല്ലാതെ വിവരണം മാത്രം ആക്കി ചുരുക്കിയത് എല്ലാം രസവും നശിപ്പിച്ചു...നനഞ്ഞ പടക്കം പോലെ ആയിപ്പോയി ക്ലെമാക്സ്.

Sona • 08-05-2020 22:38

ഒന്നും പറയാനില്ല സൂപ്പർ ???????????????

മുത്തു • 09-05-2020 07:27

Super

Sumesh • 08-05-2020 22:18

അനൂപ് അടിപൊളി ക്ലൈമാക്സ് പുതിയ ഒരു കഥയുമായി വരുന്നത് വരെ കാത്തിരിക്കുന്നു.

Anup • 08-05-2020 22:21

നന്ദി ബ്രോ...

തീർച്ചയായും വരും...

വടക്കൻ • 08-05-2020 22:17

ആദ്യം.ആയി എന്റെ കമന്റുകൾ എന്തെങ്കിലും തരത്തിൽ വിഷമിപ്പിച്ചു എങ്കിൽ ഹൃദയത്തിന്റെ ഭാഷയിൽ ക്ഷമ ചോദിക്കുന്നു...

വേറെ ഒരു കഥയുടെയും താഴെ ഞാൻ ഇത്രയും കമന്റുകൾ എഴുതിയിട്ടില്ല. കാരണം വേറെ ഒരു കഥയും എന്നെ ഇത്രമേൽ അസ്വസ്ഥം ആക്കിയിട്ടില്ല. ആദ്യം ഞാൻ ലാസ്റ്റ് പേജ് ആണ് നോക്കിയത് ക്ലൈമാക്സ് ആണോ എന്ന്. ക്ലൈമാക്സ് ആയി എന്ന് മനസ്സിലായപ്പോൾ 8th ഭാഗം വായിച്ച് ഇതും വായിച്ചു.

നാലാമത്തെ ഭാഗം മുതൽ ഏഴാമത്തെ ഭാഗം വരെ ഇൗ കഥയിൽ കണ്ടത് ജ്യോതിയുടെ കാമം മാത്രം ആണ്. പക്ഷേ ഇൗ ഭാഗത്ത് അവർ തമ്മിൽ ഉള്ള ബന്ധപെടലിൽ ഞാൻ യഥാർത്ഥ ക്യൂക്കൊൾഡുമായു കുറച്ചെങ്കിലും അടുത്ത് നിൽക്കുന്ന ഒരു രതി കണ്ട്. ഇൗ ഭാഗത്തെ രതിയുടെ രീതി താങ്കൾ ആദ്യം മുതൽ അവലംബിച്ചു എങ്കിൽ ഇൗ cuckodlinte ആത്മാവ് ഇല്ലാതായത് ആയി പലർക്കും. തൊന്നിലായിരുന്ന്.

" പിന്നെപ്പിന്നെ ഇത്തരം ഫാന്റിസിയുള്ള കഥകളിലും വീഡിയോകളിലും എനിക്ക് താല്‍പ്പര്യം വന്നു. എല്ലാം അവളോട്‌ ഞാന്‍ പങ്കുവെയ്ക്കാറുണ്ടായിരുന്നു.. പിന്നെ ഞങ്ങള്‍ കക്കോള്ഡ് തീമില്‍ പലവട്ടം റോള്‍ പ്ലേ ചെയ്തു." ഇത്രയും ചെയ്ത അജിത്തിന് ജ്യോതിയിലെ സബ്മിഷൻ fantasy മനസ്സിൽ ആവാൻ പറ്റിയില്ല എന്ന് പറഞ്ഞാല് നല്ല ഒന്നാന്തരം തമാശ ആണ്. മുൻഭാഗങ്ങൾ വായിച്ച ഒരാൾക്ക് ഇൗ ഭാഗത്തെ ന്യയീകരനങ്ങൾ വായിക്കുമ്പോൾ അജിത്ത് സ്വയം എടുത്ത് അണിയുന്ന സ്വയം parihasyan ആകുന്ന വേഷം കാണുമ്പോൾ തോന്നുന്നത് സഹതാപം ആണ് കൂടെ പുച്ഛവും. സത്യത്തിൽ ഇതിലെ ന്യായീകരണം ഭാഗങ്ങൾ വായിക്കുമ്പോൾ ഞാൻ ചിരിക്കുക ആയിരുന്നു. അത്രമേൽ കൃത്രിമത്വം തോന്നി എനിക്.

എങ്കിലും Kudumbachidhram ഇല്ലാതെ ഇൗ കഥയെ പര്യവസനിപ്പിക്കൻ താങ്കൾ എടുത്ത ഇഫോർടിന് ഒരു കൈ അടി.

പക്ഷേ എന്നെ പോലെ ഉള്ള വായനക്കാരന് ഇൗ ക്ലൈമാക്സും ഇതുവരെ നടന്ന അവളുടെ കാമവും രതിയും ക്യൂക്കോൾട് തീമിനെ നശിപ്പിച്ചു എന്ന് തോന്നി.

“പെണ്ണേ.. കുറച്ചെങ്കിലും ഫീലിംഗ്സ് ഇല്ലാതെ കാമം മാത്രമായിരുന്നെങ്കില്‍ നീ ആ സെക്സ് ഇത്രയൊന്നും ആസ്വദിക്കില്ലായിരുന്നു. ആണിന് കാമം മാത്രം മതി. പക്ഷേ പെണ്ണിന്‍റെ മനസ് അങ്ങനെയല്ല. ഒരുപക്ഷെ നിനക്ക് ഓര്‍ഗാസം ഒക്കെ വന്നേനെ. പക്ഷെ അതൊരിക്കലും ഇത്ര സൂപ്പറാവില്ല..” വായനക്കാരന് അവൾക്കു കുറച്ച് feelings മാത്രം ഉണ്ടായിരുന്നുള്ളൂ എന്ന് വിശ്വസിക്കാൻ പാട് ആണ്. അവളിലെ കാമം കുത്തി ഒഴുകുന്നുണ്ടായിരുന്നു കഴിഞ്ഞ ഭാഗങ്ങളിൽ. അത് മനസ്സിലാകാതെ. കുറച്ച് feeling വന്നത് ആണ് എന്ന് ചിന്തിച്ച അജിത്ത് ഒരു മണ്ടൻ തന്നെ ആണ്...

“പക്ഷെ ആ ഫീലിംഗ്സ് നമ്മുടെ കുടുംബം തകര്‍ക്കുന്ന ലെവലിലേക്ക് നിനക്ക് ഒരിക്കലും കൊണ്ടുപോകാന്‍ പറ്റുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. കാരണം നിനക്ക് കുടുംബവും, കുട്ടികളും, ഞാനും, സമുദായവും ഒക്കെ വലുതാണ്‌."

ഇത്തരം ഒരു സ്ത്രീ കനിക്കവുന്ന കാര്യങ്ങളല്ല ജ്യോതി കാണിച്ചത്. അവളിലെ കാമം ഉണർന്നു. ഇനി അവള് നിഖിലോണോട് നോ പറയും എന്നും അജിത്തിന് അവളെ പൂർണമായും തൃപ്തി പെടുത്താൻ കഴിയും എന്നും ഒരിക്കലും viswasayogyam അല്ല.

ഞാൻ ഇത്രയും പറയാ കാരണം. ലൈല പറഞ്ഞ പോലെ ജീവിതത്തിൽ ഒരിക്കൽ cuckoldinte ഭാഗം അയതു കൊണ്ട് ആയിരിക്കും. അ എനിക് എന്റെ അനുഭവങ്ങളിൽ നിന്നും ആയിരം കാതം അകലെ ആണ് ഇൗ കഥ.

NB: അന്നെനിക്ക് എന്റെ കാമം പൂർത്തിയാക്കാൻ fantasies ആദ്യം ആയി നിറവേറ്റാൻ അപ്രതീക്ഷിതം ആയി തുറന്നു കിട്ടിയ ഒരു അവസരം ആയിരുന്നു. അന്നും ഇന്നും എനിക് അ സ്ത്രീയോട് വൈകാരിക ബന്ധം ഇല്ല. പക്ഷേ അയാള് ഇന്നും അ സൗഹൃദം കത്ത് സൂക്ഷിക്കുന്നു. (അവരുടെ fantasy പൂർത്തീകരിക്കാൻ കൂട്ട് നിന്നതിനു ഒരുപാട് നന്ദി പറഞ്ഞു അവസാനം പിരിയുന്ന നേരം.) അവരുടെ ജീവിതം ഇന്നും അന്ന് ഉള്ളതിനേക്കാൾ കൂടുതൽ ശക്തം.ആയ പ്രണയതോടെ മുന്നോട്ട് പോകുന്നു എന്നും അ സമയങ്ങളിൽ അല്ലാതെ അവരുടെ ഇടെയില് ഞാൻ ഒരിക്കലും കടന്നു വന്നില്ല എന്നും ഞാൻ പലപ്പോഴും ചോദിച്ചപ്പോൾ എനിക് വളരെ അധികം സന്തോഷത്തോടെ മറുപടി പറഞ്ഞിരുന്നു. 

അ അനുഭവം എന്നെ ഒന്ന് പഠിപ്പിച്ചു...

കര്യേഷു മന്ത്രി
കർമേശു ദാസി
ശയനേശു വേശ്യാ

ഇത് കിടപ്പറയിൽ സ്ത്രീക്ക് മാത്രം.അല്ല.പുരുഷനും ബാധകം.ആണ്. അങ്ങനെ ആകുമ്പോൾ ഉള്ളിലെ ഫാന്റാസികൽ മുഴുവൻ പുറത്ത് വരുന്നുള്ളൂ...

Anup • 08-05-2020 22:20

??

Thanks

ലൈല • 08-05-2020 22:43

വടക്കൻ തങ്ങളുടെ കമെന്റ് പ്രതീക്ഷിച്ചിരുന്നു. ഇതുപോലെ വിശദമായി സാഹചര്യങ്ങൾ എടുത്തു പറഞ്ഞു രേഖപ്പെടുത്തണം എന്നുണ്ടായിരുന്നു എനിക്. പക്ഷെ വേണ്ടെന്നു കരുതി. ജ്യോതിയിലെ സ്ത്രീയെ ക്ലൈമാക്സ്ൽ portrtay ചെയ്ത രീതി തികച്ചും അവിശ്വസനീയം ആയി തോന്നി. പക്ഷെ ഈ കഥയ്ക് ഇതിലും മികച്ചൊരു ക്ലൈമാക്സ് വേറെ നൽകാൻ കഴിയില്ല എന്നു ഞാൻ മനസ്സിലാക്കുന്നു. ഇത്രയും പറഞ്ഞതിനു ഒരുപാട് പേർക്ക് ദേഷ്യം തോന്നിയിട്ടുണ്ടെന്നു എനിക് ലഭിച്ച ഒരു മറുപടി കണ്ടപ്പോൾ തോന്നി. അതുകൊണ്ട് ഇനി ഒരു അഭിപ്രായത്തിനും ഇല്ല. അങ്ങും അനൂപുമൊക്കെ എന്റെ കഥ പ്രസീദികരിക്കുമ്പോൾ വായിച് അഭിരപ്രായം പറയും എന്നു കരുതുന്നു. ആദ്യമായി ഒരു കമെന്റ് എഴുതിയത് ഈ കഥയ്ക്കാണ്. ഇനി ഇതു തുടരും. ഒരിക്കൽ കൂടി അനൂപിനോട് ക്ഷമ ചോദിക്കുന്നു.

വടക്കൻ • 08-05-2020 23:14

ഒരു സൃഷ്ടിയിൽ ഉള്ള കുറ്റവും കുറവും എഴുതാൻ എന്നും വായനക്കാരന് സ്വാതന്ത്ര്യം ഉണ്ടു, കഥാകാരന് എന്തും എഴുതാൻ ഉള്ള.സ്വാതന്ത്ര്യം ഉള്ളത് പോലെ.

താങ്കൾ പറഞ്ഞത് പോലെ ജ്യോതിയിലെ സ്ത്രീയെ potray ചെയ്ത രീതി വളരെ അവിശ്വസനീയം തന്നെ ആണ്.
പ്രത്യേകിച്ച് കഥാകാരൻ ഇങ്ങനെ ഒരു ടാഗ് കൊടുത്ത സ്ത്രീ കാണിച്ച കാമ പേക്കൂത്തുകൾ വായിച്ചതിനു ശേഷം.
“പക്ഷെ ആ ഫീലിംഗ്സ് നമ്മുടെ കുടുംബം തകര്‍ക്കുന്ന ലെവലിലേക്ക് നിനക്ക് ഒരിക്കലും കൊണ്ടുപോകാന്‍ പറ്റുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. കാരണം നിനക്ക് കുടുംബവും, കുട്ടികളും, ഞാനും, സമുദായവും ഒക്കെ വലുതാണ്‌."

ജ്യോതി പല തവണ കുറ്റങ്ങൾ അജിത്തിന്റെ തലയിൽ ഇടാൻ ഉള്ള ഒരു ശ്രമം നടത്തുന്നുണ്ട്. തന്നിലെ ഉണർന്ന കാമത്തെ സമർത്ഥമായി മറച്ചു വെച്ച്. പക്ഷേ അത്തരം ശ്രമങ്ങൾക്ക് ഇടേയിൽ പരസ്പര വിരുദ്ധവും ആയ വാചകങ്ങൾ അവരു പറയുന്നു ഉണ്ടു.
1.
“നന്നായോന്നോ?? അന്നേരം കണ്ടിരുന്നേല്‍ ചിലപ്പോ ഞാന്‍ ഒന്ന് പൊട്ടിച്ചേനേ..” ജ്യോതി ചിരിച്ചു.. എന്നിട്ട് തുടര്‍ന്നു..

“പെട്ടന്നുള്ള ഷോക്കില്‍ ഞാന്‍ കരയാന്‍ തുടങ്ങി.. നിഖില്‍ എന്നേ സമാധാനിപ്പിക്കാനും.. ആദ്യം അവന്‍ സോറി ആന്റീ.. സത്യായും ഞാന്‍ അറിഞ്ഞില്ല. അതോണ്ട് പറ്റിയതാ എന്നൊക്കെ പറഞ്ഞു.. ഞാന്‍ പറഞ്ഞു. അജിത്‌ ഒപ്പിച്ചുവെച്ച പണിയാണ് ഇത്..”

2. “പിന്നെയവന്‍ എന്നോട് ചോദിക്കാതെ എന്നെ കെട്ടിപ്പിടിച്ച് ഉമ്മവെച്ചു.. എന്തോ.. എനിക്ക് തടുക്കാന്‍ തോന്നിയില്ല. ലിപ്സില്‍ കിസ്സ്‌ ചെയ്തപ്പോളും ഞാന്‍ പ്രതികരിച്ചില്ല. മുറിയില്‍വെച്ചു നിന്‍റെ സമ്മതംകൂടി കിട്ടിയപ്പോള്‍, എനിക്ക് എന്തോ പോലെയായി.. നിന്നോട് ദേഷ്യവും, അതേപോലെ അവനോട് ഇഷ്ടവും തോന്നി.. സത്യം പറയാമല്ലോ? നിന്നോടുള്ള ദേഷ്യം കൊണ്ടാണ് അന്നത്രയും പെര്‍ഫോം ചെയ്തത്. നിന്‍റെ അസുഖം തീര്‍ക്കണം എന്നതായിരുന്നു എന്‍റെ മനസ്സില്‍. കുറഞ്ഞപക്ഷം തുടക്കത്തിലെങ്കിലും”.

3. “നിന്നേ നോവിക്കാന്‍ തന്നെയായിരുന്നു പലതും ചെയ്തത്… നീ എന്‍റെയടുത്ത് ആളെ മറച്ചുവെച്ചത് എനിക്ക് കലിപ്പായി.”

ഇവിടെ എല്ലാം അജിത്തിന്റെ തലയിൽ കുറ്റം കെട്ടി വെക്കാൻ ശ്രമ്മ്മിക്കുന്ന ജ്യോതിക്ക്
#“ “സത്യത്തില്‍, എങ്ങനെയാണ് നിങ്ങള്‍ ചാറ്റിങ് തുടങ്ങിയത്? നിനക്ക് അറിയാമായിരുന്നോ അത് അവനാനെന്നത്??” ജ്യോതിക്ക് സംശയം"#

ഇവിടെ അവൾക്ക് അജിത്ത് ആദ്യ ദിവസം confess ചെയ്യുന്നത് വരെ അജിത്തിന് എല്ലാം അറിയാം ആയിരുന്നു എന്നത് അറിയില്ലായിരുന്നു എന്ന് വ്യക്തം ആണ്.

ഇത് വാക്കുകളിൽ വന്ന പൊരുത്തക്കേടുകൾ ആണ്. പ്രവർത്തിയിലേ പൊരുത്തക്കേടുകൾ ഇതിലും വളരെ വളരെ കൂടുതൽ ആണ്.എഴുതി തുടങ്ങിയാൽ ഒരു അധ്യായം എന്റെ വകയും എഴുതേണ്ടി വരും...  അതുകൊണ്ട് ഇവിടെ നിർത്താം.

ഇനി ജീവിതത്തിൽ cuckold വായന ഇല്ലാ.അത്രമേൽ ഇഷ്ടപ്പെട്ട ഒരു തീമീനെ കൊന്നു അതിനെ ബാലസംഘം ചെയ്യുന്നത് വായിക്കാൻ വയ്യ.

Cuckold എന്നത് എഴുത്തുകാരന് എഴുതി ഫലിപ്പിക്കാൻ പറ്റുന്നതിനും അപ്പുറം ആണ്. എന്റെ അ വിശ്വാസത്തിന് ഇൗ കഥ അടിവരയിടുന്നു...

ലൈല • 08-05-2020 23:24

കക്കോൾഡ് അതു തീവ്രമായി അനുഭവിക്കാതെ വായനയിലൂടെ മാത്രം അനുഭവിച്ചവർക്ക് ഒരുപക്ഷേ കക്കോൾഡ് എങ്ങനെ അവതരിപ്പിചാലും ഒരു പരിധി വരെ അസ്വാദ്യകരമായിരിക്കും. എത്ര തന്നെ ഫാന്റസി ആണെന്ന് പറഞ്ഞിട്ടും ഇങ്ങിനെ വൈകാരികമായി പ്രതികരിച്ചു പോകുന്നത് അതുകൊണ്ട് മാത്രമാണ്. ജ്യോതിയിലെ അസ്വാഭാവികത വിവരിക്കാൻ അങ്ങു പറഞ്ഞ പോലെ ഒരു അധ്യായം തന്നെ തികയില്ല. എല്ലാം കഴിഞ്ഞു. വടക്കാനുമായി ഇനിയും സംവദിക്കാൻ ആഗ്രഹമുണ്ട്. കണ്ടുമുട്ടാം.

വടക്കൻ • 08-05-2020 23:29

ജ്യോതിയെ വെളുപ്പിച്ചു എടുക്കാൻ അവളിലെ കാമതിന് ന്യായീകരണം നിരത്താൻ ഉള്ള തത്രപ്പാട വായിച്ചു. ആറാം അധ്യായം വരെ അസ്വസ്ഥം ആയ മനസ്സിൽ ചിരിയുടെ പൂരം ആയിരുന്നു ഇൗ അധ്യായം വായിച്ചപ്പോൾ..

അത്രമേൽ അയഥർത്യം, അത്രമേൽ കൃത്രിമം
അതിനും അപ്പുറം അജിത്തിലെ വിഡ്ഢിത്തം.

ഇനിയൊരു കഥയിൽ ഇത്രമേൽ സംവാദം ഉണ്ടാകും എന്ന് തോന്നുന്നില്ല. ഇനി ഒരു ക്യൂക്കൊൾഡ് വായന ഇല്ല എന്നത് തന്നെ കാരണം. താങ്കളുടെ കഥയുക്ക് ആയി കാത്തിരിക്കുന്നു.

തുറന്നു സംവധിച്ചതിന് ഒരേ മനസ്സുള്ള സംവാദത്തിന് നന്ദി. എന്റെ ഭൂതകാലം മുഴുവൻ അറിയുന്ന എന്റെ വാമഭാഗതോട് ഞാൻ പറഞ്ഞിരുന്നു ലൈലയെ പറ്റി. ഇൗ കഥയെ പറ്റി, താങ്കളുടെ അഭിപ്രായങ്ങളെ പറ്റി. നമ്മുടെ സംവധത്തെ പറ്റി. നല്ലൊരു അഭിപ്രായം ഉണ്ടു അവർക്ക് നിങ്ങളെ പറ്റി.  താങ്കളുടെ കഥ വന്നാൽ പറയാൻ പറഞ്ഞ്. കമ്പികഥകൾ വായിക്കാറില്ല എങ്കിലും. നിഷിദ്ധ സംഗമം ഇഷ്ടം അല്ല എങ്കിലും നിങ്ങളുടെ കഥ വായിക്കണം എന്ന് പറഞ്ഞു.

അപ്പോ ഇൗ കഥയ്ക്ക് താഴെ ഉള്ള സംവാദങ്ങൾ നിർത്താം. താങ്കളുടെ കഥയ്ക്ക് താഴെ കണ്ട് മുട്ടാം

ലൈല • 09-05-2020 01:01

Sure vadakkan, i will try to make it as soon as possible. Once again thank you so much for the wonderful times. See you. And good luck

Anilasha • 09-05-2020 01:39

Abhipraya swatharm ennu parayunnathu oru kadha krithina morayila chodiyam chiyunathu alla. First u try to write a story then some one criticises u then u understand the feeling.

വടക്കൻ • 09-05-2020 02:33

ഒരു കഥാകൃത്തിന് എന്തും എഴുതാം. അയാൾക്ക് fantasy എന്നോ ചിത്തഭ്രമം എന്നോ എന്ത് പേരിട്ടും വിളിക്കാം. പക്ഷേ, വായനക്കാരന്റെ കൈയിൽ എത്തിയാൽ അത് അവന്റെ ആണ്. അവനു വിമർശിക്കാം, നിരൂപണം നടത്താം, വിയോജിപ്പുകൾ രേഖപ്പെടുത്താം. അത് പാടില്ല ഇന്ന് ഡോക്ടറോ കഥാകൃതോ പറഞ്ഞിട്ടില്ല.

യാഥാർത്ഥ്യ ബോധത്തോട് വളരെ അകന്നു പോയി എന്ന് ഞങ്ങൾക്ക് തോന്നിയത് കൊണ്ടും. സംഭവങ്ങളിലും വാക്കുകളിലും പ്രവൃത്തികളിലും ഉണ്ടയാ പൊരുത്തക്കേടുകൾ  ചൂണ്ടി കാട്ടി എന്നെ ഉള്ളൂ. അല്ലാതെ താൻ ആരടോ ഇങ്ങനെ കഥ എഴുതാൻ എന്നൊന്നും ചോദിച്ചില്ല.

നിരൂപണം വിമർശനം എന്നിവ ചെയ്യുന്നവര് എല്ലാം കഥ എഴുതണം എന്ന് പറഞ്ഞാല കഥാക്കരൻമരെ കൊണ്ട് നടക്കാൻ പറ്റാതെ ആകും കാരണം  ഏതൊരു വായനക്കാരനും ഒരിക്കൽ എങ്കിലും ഏതെങ്കിലും സൃഷ്ടിയെ നിഷിതം ആയി വിമർശിച്ചു കാണും. അത് ഒരു ആസ്വാദകന്റെ അവകാശം ആണ്. ഇൗ നാട് കഥാകാരൻ മാത്രം അല്ല സൃഷ്ടിച്ചത് നല്ല ഒന്നാന്തരം നിരൂപകരെയും സൃഷ്ടിച്ചിട്ടുണ്ട്. അവർ പല സൃഷ്ടികളുടെയും നല്ല വെടിപ്പായി നിരൂപണം ചെയ്യുകയും അതൊക്കെ പുസ്തകങ്ങൾ ആയി ഇൗ നാട്ടിൽ വിറ്റ് പോകുകയും ചെയ്തിട്ടും ഉണ്ടു.

You are eligible to publish a story through any media, only when you are ready to accept criticism. If you are not ready for that then better to fold it 8 times and keep it in your pocket.

ലൈല • 09-05-2020 03:21

Anilasha,
കഥാകൃത്തിന്റെ സ്വാതന്ത്ര്യത്തെ ഞാൻ എവിടെയെങ്കിലും ചോദ്യം ചെയ്തതയോ, അങ്ങിനെ പറ്റില്ല ഇങ്ങിനെ എഴുതിയെ പാട്ടുള്ളൂ എന്നും പറഞ്ഞതയോ താങ്കൾക്ക് കാണിച്ചു തരാൻ പറ്റുമോ? പിന്നെ വിമർശനങ്ങൾ ഏതു രീതിയിലും അറിയിക്കാം, അഭിപ്രായങ്ങൾ ഏതു രീതിയിലും പറയാം. അതിനുള്ള സ്വാതന്ത്ര്യം ഇവിടെയുണ്ടെന്നാണ് വിശ്വാസം, അതിനി ഒരു കഥ എഴുതി കഴിവ് തെളിയിച്ചിട്ടെ പറ്റുള്ളൂ എന്നു എങ്ങും പറഞ്ഞതായി ശ്രദ്ധയിൽ പെട്ടില്ല. ഈ കഥ യാഥാർഥ്യ ബോധ്യമായി ഒരുപാട് അകലയാണെന്നു മനസിലാക്കാൻ ഒരുപാട് എഴുതി തെളിഞ്ഞ തലചോറൊന്നും വേണ്ട. അതൊരു ഫാന്റസിയായി അംഗീകരിച് ഇഷ്ടപ്പെടുന്നവരും ഇല്ലാത്തവരും ഉണ്ടാകും. അത്രേ ഇവിടെ പരമാർശിച്ചോള്ളൂ. അല്ലാതെ എഴുത്തുകാരന്റെ കഴിവിനെ ആരും ചോദ്യം ചെയ്തില്ല.

Anilasha • 09-05-2020 19:56

I not criticise lila .my comment related to vakan comment. I saw his current all the stories has to be criticise l wanted to tell annop go for the comments which leads to further writings igonre othets including mine  .

Haridas • 08-05-2020 22:13

Dear Anup, ശുഭ പര്യവസാനി ആയതിൽ സന്തോഷം. ജ്യോതി നല്ലൊരു ഭാര്യയും അമ്മയും ആയി കഴിയട്ടെ എന്നാശംസിക്കുന്നു.
Regards.

വടക്കൻ • 08-05-2020 22:19

കഥ ആയത് കൊണ്ട് മാത്രം നമ്മൾക്ക് അങ്ങനെ പ്രത്യാശിക്കാം....

Haridas • 09-05-2020 09:24

Yes അത്ര തന്നെ.താങ്കളുടെയും ലൈലയുടെയും ആരോഗ്യപരമായ ക്രിട്ടിസിസം ഈ ഒരു ക്ലൈമാക്സിനു അനൂപിനെ പ്രേരിപ്പിച്ചിരിക്കും എന്നു കരുതുന്നു. I dont have such experience but I felt very badly after reading those four parts. Anyway it ended in such a way.

Anup • 08-05-2020 22:25

Thanks  Boss...

S&S • 08-05-2020 22:44

???? Comedy ??

അച്ചു • 08-05-2020 22:04

നൈസ് ആയി

Anup • 08-05-2020 22:09

താങ്ക്സ് ഭായ്

ഭീം • 08-05-2020 21:48

Ok appol theerthille..chila kuttapeduthalukal Oru kalaakaaranu nallathaanu.aathmaviswasam koodum.

ഇങ്ങനെയേ വരൂ എന്ന് ഊഹിച്ചിരുന്നു .നന്നായി
ഇനിയും എഴുതു...

Anup • 08-05-2020 22:10

താങ്ക്സ് ബ്രോ
???

ലൈല • 08-05-2020 21:35

പ്രിയപ്പെട്ട അനൂപ്, എന്റെ കമന്റുകളും അഭിപ്രായങ്ങളും അങ്ങയെ ഏതെങ്കിലും തരത്തിൽ ബുദ്ധിമുട്ടിച്ചിട്ടുണ്ടെങ്കിൽ എന്നോട് ക്ഷമിക്കണം. ഈ കഥ തുടക്കം മുതൽ ഈ നിമിഷം വരെ ആഴത്തിൽ വായിച്ചു ആസ്വദിച്ച ആളാണ് ഞാൻ. ആസ്വാദനത്തിന്റെ രീതി വ്യത്യസ്ഥമായിരികാം അതിലേയ്ക് ഞാൻ ഇനി കടക്കുന്നില്ല. ഫാന്റസി ആണ് എന്ന് അനൂപ് ആവർത്തിച്ചു പറഞ്ഞിട്ടുണ്ടെങ്കിലും ഈ ഭാഗം ഉൾപ്പെടെ പലയിടത്തും യാഥാർഥ്യ ബോധവുമായി ഒരുപാട് അകലെയായിരുന്നു അങ്ങയുടെ ഭാവനകൾ. ഈ കഥയ്ക് ഇതിൽ പരം മറ്റൊരു ക്ലൈമാക്സ് നൽകുവാൻ സാധിക്കില്ല എന്നറിയാം. പക്ഷെ ജീവിതത്തിൽ കക്കോൽഡിന്റെ ഭാഗമായ ഒരാൾക്കും ഇതു അംഗീകരിക്കാൻ കഴിയുമെന്നു എനിക് തോന്നുന്നില്ല. പല ആവർത്തി പല കമെന്റുകളിലായി ഞാൻ ഇത് വ്യക്തമാക്കിയിട്ടുണ്ട്. ഇനിയും ആവർത്തിച്ച അങ്ങയുടെ കഴിവിനെയും പരിശ്രമങ്ങളേയും കുറചു കാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അങ്ങയുടെ അവതരണ രീതിയും വാക്കുകൾ ഉപയോഗിക്കുന്ന ശൈലിയും പ്രശംസനീയമാണ്. ഇനിയും എഴുതുക. ഉറപ്പായും അങ്ങു എഴുതുന്ന എല്ലാ കഥകളും തുടർന്നും വായിക്കും. തീർത്തും വ്യക്തിപരമായ അഭിപ്രായത്തിൽ ഈ ഒരു കഥ ഞാൻ എന്ന വ്യക്തിയ്ക്ക് ഒരിക്കലും ഒരു നല്ല അനുഭവമായിരുന്നില്ല. ഹൃദയത്തിന്റെ ഭാഷയിൽ ക്ഷമ ചോദിക്കുന്നു.

Anup • 08-05-2020 21:47

???

നന്ദി

Ashin • 08-05-2020 21:48

@ ലൈല
Myre aanu

ലൈല • 08-05-2020 21:54

Ashin
ആയിക്കോട്ടെ. ?

blackpearl • 08-05-2020 21:33

""നല്ല രസികന്‍ മസാലദോശ, വട ഒക്കെ കിട്ടും.""   swantham vada kandavrku koduthittu vere vada medikan poyekunnu (kadha kollam to)

Anup • 08-05-2020 21:48

???

നന്ദി

MJ • 08-05-2020 21:26

അനുപേ... തുടക്കത്തിൽ ഓവറായി ചിന്തിച്ചു കൂട്ടിയതിനാൽ എന്താകുമെന്നുള്ള ഊഹവുമില്ലായിരുന്നു... ഇതായിരുന്നു ഞാനും ആഗ്രഹിച്ചത്.... സൂപ്പർ

Anup • 08-05-2020 21:48

ഭായ്  ?

നന്ദി ???

Anup • 08-05-2020 21:08

പീലിച്ചായൻ മുത്താണ്.. ??

നന്ദി

അറക്കളം പീലിച്ചായൻ • 08-05-2020 21:06

പീലിച്ചായൻ1st