Chapter Title : എന്‍റെ ജ്യോതിയും നിഖിലും 4 [Anup]
ജ്യോതിയുടെ ഫോണില്‍ വിളിച്ചു. അവള്‍ തോളില്‍ തൂക്കിയിരുന്ന സ്ലിംഗ് പെഴ്സിനുള്ളില്‍നിന്നും ഫോണ്‍ എടുത്തു.. ചുവന്ന റോസാപ്പൂ താഴെ വീണു!!! ജ്യോതി അത്ഭുതത്തോടെ അതുമെടുത്ത് നിവര്‍ന്നു. ഞാന്‍ കോള്‍ കട്ടു ചെയ്തു.
നിഖില്‍ ഞെട്ടി മുഖം ഉയര്‍ത്തി. ജ്യോതി തലയുയര്‍ത്തി അവനേ നോക്കുന്നത് കണ്ടു..
നിഖില്‍ റോസാപ്പൂവിലേക്ക് വിരല്‍ ചൂണ്ടി എന്തോ പറഞ്ഞു, എന്നിട്ട് പോക്കറ്റില്‍ നിന്നും ഡയറി വലിച്ചെടുത്തു.. അതിന്‍റെ ഒപ്പം ചോക്ലേറ്റും.
ഇത്തവണ ഞെട്ടിയത് ജ്യോതിയാണ്!!
ഇപ്പോള്‍ നിഖിലിന് ഉറപ്പായി. ആന്‍റി തന്‍റെ ഡയറി കണ്ടാണ് ഞെട്ടിയത്.. താന്‍ ചാറ്റ് ചെയ്തത് തന്‍റെ ജ്യോതിയാന്‍റിയോടു തന്നെ ആണ്..
ആ സത്യം ഒരു നടുക്കത്തോടെ ജ്യോതിയും തിരിച്ചറിഞ്ഞു.. തന്‍റെ കാമുകന്‍ നിഖില്‍ തന്നെയാണ്!!!..
രണ്ടാളും കുറെ നേരം അങ്ങനെ തരിച്ചു നിന്നു.. അവള്‍ വേഗം തിരിച്ചു ക്യുബിക്കിളിലേക്ക് പോയി. കൂടെ നിഖിലും.
രണ്ടാളും ക്യുബിക്കിളില്‍ അടുത്തടുത്തായി ഇരുന്നു. ജ്യോതിയുടെ തോളില്‍ കൈ വെച്ച് നിഖില്‍ എന്തോ പറയുന്നു. ജ്യോതി മുഖം പൊത്തി കരയാന്‍ തുടങ്ങി.
ഞാന്‍ ഭയന്നു.. ഇത് കരച്ചിലിലും ഡിപ്പ്രഷനിലും അവസാനിക്കുമോ ദൈവമേ?
അവന്‍ അവളെ എന്തോ പറഞ്ഞു സമാധാനിപ്പിക്കുന്നു. അവള്‍ ഇപ്പോഴും മുഖം പൊത്തി ഇരിപ്പാണ്. എനിക്ക് ആകെ ടെന്‍ഷന്‍ ആയി. എന്ത് ചെയ്യണം? അങ്ങോട്ട് പോകണോ വേണ്ടയോ??
പിന്നെ ഞാന്‍ കണ്ടത് നിഖില്‍ ജ്യോതിയെ കെട്ടിപ്പിടിക്കുന്നതാണ്.. കുറച്ചു നേരം രണ്ടാളും അങ്ങനെ തന്നെ ഇരുന്നു. പിന്നെയവന്‍ എന്തോ പറഞ്ഞിട്ട് അവളുടെ കവിളില്‍ ചുംബിക്കുന്നു...
എന്താനവര്‍ പറയുന്നത് എന്നെനിക്കു ടെന്‍ഷന്‍ ആയി. ഞാന്‍ വിയര്‍ത്തു.
അവന്‍ ജ്യോതിയുടെ കണ്ണില്‍ നോക്കി എന്തോ പറഞ്ഞു. അവള്‍
💬 Comments
View all comments