0%

Chapter Title : എന്‍റെ ജ്യോതിയും നിഖിലും 5 [Anup]

Author : Anup Read All Parts 500

നഷ്ടപ്പെടുന്നത് എനിക്ക് ചിന്തിക്കാന്‍ കൂടി വയ്യ. പക്ഷേ ഇതു ഞാനായി തിരികൊളുത്തിയ വെടിക്കെട്ടാണ്. ഇനി കത്തിത്തീരും വരേ കണ്ടു നിന്നേ പറ്റൂ..

തിരിച്ചു വീട്ടിലെത്തിയപ്പോള്‍ എന്‍റെ സാധനങ്ങള്‍ മൊത്തം ഗെസ്റ്റ് റൂമിലുണ്ട്. ഞങ്ങളുടെ ബെഡ് റൂം അടച്ചിട്ടിരിക്കുന്നു. നിഖില്‍ ഡൈനിംഗ് ടേബിളില്‍ അന്തിച്ചിരിപ്പുണ്ട്. അവന്‍റെ സാധനങ്ങള്‍ ഞങ്ങളുടെ ബെഡ് റൂമിലേക്ക് അവള്‍ മാറ്റിക്കാണും.

വീടു മുഴുവന്‍ അവള്‍ വൃത്തിയാക്കി അടുക്കി വെച്ചിരിക്കുന്നു. മിക്കവാറും സാധനങ്ങള്‍ സ്ഥലം മാറിയിരിക്കുന്നു.

“വേറെ വീട്ടില്‍ എത്തിയതുപോലെ ഇല്ലേ?” അവള്‍ ചോദിച്ചു.

“ശരിക്കും” ഞാന്‍ മറുപടി പറഞ്ഞു..

ഉച്ചഭക്ഷണം കഴിഞ്ഞപ്പോള്‍ നിഖില്‍ ഒന്ന് കറങ്ങിയിട്ട് വരാം എന്നു പറഞ്ഞു. ആറുമണിക്ക് മുന്‍പ് തിരിച്ചെത്താന്‍ ജ്യോതി ഉത്തരവിട്ടു. അവള്‍ പാത്രം കഴുകി അടുക്കി വെച്ചിട്ട് പോയി ബെഡ് റൂമിന്‍റെ വാതില്‍ തുറന്നകത്ത് കയറി കുറ്റിയിട്ടു.

ഞാന്‍ എന്‍റെ ചെറിയ മുറിയിലേക്ക് പോയി. എന്താണ് ഇവളുടെ ഭാവം?? എന്തോ പ്ലാന്‍ ചെയ്തിട്ടുണ്ട്. എനിക്ക് ഒരു പിടിയും കിട്ടിയില്ല. ഞാന്‍ കിടന്ന് ചെറുതായി ഒന്നു മയങ്ങി.

ഉണര്‍ന്നപ്പോള്‍ അഞ്ചു മണി. ജ്യോതി പൂജാമുറി വൃത്തിയാക്കി വിളക്കുകള്‍ അടുക്കി വെയ്ക്കുന്നു. ഡൈനിംഗ് ടേബിളില്‍ രാത്രി ഭക്ഷണം റെഡിയാക്കി കാസ്സറോളില്‍ വെച്ചിരുന്നു.  എന്നേ നോക്കുന്നതേയില്ല. ഞാന്‍ ഒരു പെഗ് വിസ്കി എടുത്ത് അടിച്ചുകൊണ്ടിരുന്നു.

അഞ്ചരയായപ്പോള്‍ നിഖില്‍ തിരിച്ചെത്തി. ജ്യോതി ഒരു കവറില്‍ എന്തോ കൊടുത്തിട്ട് അവനോട് കുളിച്ചു വരാന്‍ പറഞ്ഞു. എന്നിട്ട് അവള്‍ ബെഡ് റൂമിലേക്ക്‌ കയറിപ്പോയി.

കുളിച്ചെത്തിയ നിഖില്‍ ഒരു വെളുത്ത മുണ്ടും ചന്ദന നിറമുള്ള കുര്‍ത്തയും ആണ് ധരിച്ചിരുന്നത്. അപ്പോള്‍ ഇതായിരുന്നു കവറില്‍!..

താമസിയാതെ തന്നേ ജ്യോതിയും

💬 Comments

View all comments