0%

Chapter Title : എന്‍റെ ജ്യോതിയും നിഖിലും 8 [Anup]

Author : Anup Read All Parts 1.9K

ഭക്ഷണം എടുക്കാന്‍ പറഞ്ഞു. രണ്ടാളും കൂടുതല്‍ ഒന്നും സംസാരിച്ചില്ല.

ഭക്ഷണം കഴിക്കാന്‍ തുടങ്ങുമ്പോള്‍ സംസാരം എവിടെ എങ്ങനെ തുടങ്ങണം എന്നറിയാതെ വിഷമിക്കുകയായിരുന്നു ഞാന്‍. വല്ലാത്തൊരു വീര്‍പ്പുമുട്ടല്‍. ജ്യോതിയും ഏതാണ്ട് അതേ അവസ്ഥയിലായിരുന്നു എന്ന് തോന്നുന്നു.

ഇങ്ങനെയൊരു നിശബ്ദത ഞങ്ങള്‍ക്കിടയില്‍ ഇതുവരെ ഉണ്ടായിട്ടില്ല. അതെനിക്ക് താങ്ങാന്‍ പറ്റുന്നതിനപ്പുറം ആയിരുന്നു. അവളുടെ അവസ്ഥ എന്താണാവോ? ഞാന്‍ അവളുടെ മുഖത്തേക്കു പാളി നോക്കി.  അതേ സമയത്ത് അവള്‍ എന്നെയും കള്ളക്കണ്ണിട്ട് നോക്കി.

എങ്ങനെയെന്നറിയില്ല, പൊട്ടിച്ചിരിച്ചു പോയി ഞാന്‍... കൂടെ അവളും പൊട്ടിച്ചിരിച്ചു.. ഞങ്ങള്‍ രണ്ടാള്‍ക്കും  എന്തോ ചിരി നിര്‍ത്താന്‍ കഴിഞ്ഞില്ല.. അന്തരീക്ഷം പെട്ടന്ന് ലഘീകരിച്ചു..

(ഇടക്കൊന്നു പറഞ്ഞോട്ടെ... ഇങ്ങനെയാണ് ഞങ്ങള്‍ തമ്മിലുള്ള വഴക്കുകളും പ്രശ്നങ്ങളും ഒക്കെ അവസാനിക്കാറുള്ളത്. എത്രയോക്കെ പിണങ്ങിയാലും, ഈ ചിരിയില്‍ അതെല്ലാം ഒതുക്കാന്‍ ഞങ്ങള്‍ക്ക് കഴിയാറുണ്ട്)

"ഹോ.. ഇപ്പോഴാ സമാധാനമായത്" ഞാന്‍ നെടുവീര്പ്പിട്ടു..

"എനിക്കും" അവളിലും ആശ്വാസഭാവം..

"ഏയ്‌.. എങ്ങനെയുണ്ട്?? സത്യം പറ? ആര്‍ യു എന്ജോയിംഗ്?"

ജ്യോതി ചിരിച്ചുകൊണ്ട് മുഖം പൊത്തി... എന്നിട്ട് പറഞ്ഞു.."യെസ്, മോര്‍ ദാന്‍ യൂ ക്യാന്‍ ഇമാജിന്‍!"

എനിക്ക് ആകാംക്ഷയായി. ഞാന്‍ അവളുടെ കൈ പിടിച്ചു പറഞ്ഞു. . "ഐ വാണ്‍ട് ടു നോ എവ്രിതിംഗ്. അന്നു ക്ലബ്ബില്‍ നടന്ന കാര്യങ്ങള്‍. പിന്നെ കഴിഞ്ഞ ദിവസങ്ങളിലെ നിന്‍റെ ആക്ഷന്‍സ്, ഫീലിംഗ്സ് ഒക്കെ. നിന്‍റെ പല മൂവ്മെന്റ്സും അണ്‍എക്സ്പെക്റ്റ്ഡായിരുന്നു.. ഐ വാണ്ട് ടൂ നോ വാട്ട് വാസ് ഗോയിംഗ് ത്രൂ യുവര്‍ മൈന്‍ഡ്"..

ജ്യോതിയും ചിരിച്ചു.. "സത്യം പറഞ്ഞാല്‍ ഞാന്‍ ചെയ്ത പല കാര്യങ്ങളും എനിക്കും  അണ്‍എക്സ്പെക്റ്റ്ഡായിരുന്നു. നിനക്ക് ഹര്‍ട്ട് ആയോ?"

"ഒരിക്കലുമില്ല. ഞാനല്ലേ

💬 Comments

View all comments