Chapter Title : എന്‍റെ ജ്യോതിയും നിഖിലും 8 [Anup]
ഡാന്‍സ് ചെയ്യുന്നില്ലെന്നും, ഫ്രണ്ട്സ് ഒക്കെ അവനേ അവോയിഡ് ചെയ്യുകയാണെന്നും, എന്നെപ്പോലെ ഒരു ഹോട്ട് ലേഡി അവന്‍റെ കൂടെ ഡാന്‍സ് ചെയ്‌താല്‍ അവരൊക്കെ ഷോക്കായിപ്പോകുമെന്നും ഒക്കെ. ഞാന്‍ കുറച്ച് അപ്സെറ്റ് ആയിരുന്നു. നമ്മുടെ വെബ്‌ക്യാം കക്ഷി എന്നേ കണ്ടിട്ട് ഇഷ്ടപ്പെടാത്തതുകൊണ്ട് പോയിക്കാണും എന്നുതന്നേ ആയിരുന്നു എന്‍റെ ചിന്ത. അതൊക്കെക്കൊണ്ടാവാം അപ്പോള്‍ എനിക്ക് സമ്മതിക്കാന്‍ തോന്നി.”
"ഹും.. എനിക്കു മനസ്സിലാവും. എന്തായാലും ചെക്കന്‍ നല്ലതുപോലെ മുതലാക്കി. ചേര്‍ത്തു പിടിക്കുന്നതും ബായ്ക്കില്‍ തടവുന്നതും ഒക്കെ കണ്ടു." ഞാന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു..
"മ്.. തോളിലും, അരയ്ക്കും ഒക്കെ കൈ വച്ചത് ഓര്‍മ്മയുണ്ട്.. എനിക്കാണെങ്കില്‍ ഡ്രിങ്ക്സ് നല്ലതുപോലെ തലക്കു പിടിച്ചിരുന്നു. സത്യത്തില്‍ അപ്പോഴും ഞാന്‍ മറ്റേ കക്ഷിയെ പ്രതീക്ഷിക്കുന്നുണ്ടായിരുന്നു”
"എന്നിട്ടോ, എന്‍റെ കോള്‍ വന്നപ്പോള്‍ എന്താ ഉണ്ടായേ?"
"ഫോണ്‍ വൈബ്രേറ്റ് ചെയ്തപ്പോള്‍ ഞെട്ടി. ഞാന്‍ കരുതി നീ അവനേ കണ്ടിട്ട് വിളിക്കുകയായിരിക്കുമെന്ന്. റോസ് താഴെ വീണപ്പോള്‍ അറിയാതെ എടുത്തു.. അപ്പോള്‍ നിഖില്‍ ഞെട്ടിപ്പോയി. അവന്‍ ചോദിച്ചു, ആന്റീ.. അപ്പോള്‍ ആന്റിയാണോ ആള്‍ എന്ന്? അവന്‍ പോക്കറ്റ് ഡയറിയും, കൂടെ ചോക്ലേറ്റും എടുത്തു. ഞാന്‍ ശരിക്കും ഞെട്ടിപ്പോയി"
ചെറിയൊരു പരിഭവത്തോടെ അവള്‍ തുടര്‍ന്നു.. "വല്ലാത്ത ഷോക്ക് ആയിപ്പോയി. ഞാന്‍ ഒരുവിധത്തില്‍ ആണ് ടേബിളില്‍ എത്തിയതു. പുറകേ നിഖിലും വന്നു. അവന്‍റെ മുന്‍പില്‍ അങ്ങനെ എക്സ്പോസ് ചെയ്തതിന്റെ ചമ്മല്‍, നിന്നോടുള്ള കലിപ്പ്, എല്ലാം കൂടെ ഞാന്‍ വല്ലാതെ വിഷമിച്ചു"
"അപ്പോ ഞാന്‍ അവിടുന്ന് മാറിയത് നന്നായല്ലോ?"
"നന്നായോന്നോ?? അന്നേരം കണ്ടിരുന്നേല്‍ ചിലപ്പോ ഞാന്‍ ഒന്ന് പൊട്ടിച്ചേനേ.." ജ്യോതി ചിരിച്ചു.. എന്നിട്ട് തുടര്‍ന്നു..
"പെട്ടന്നുള്ള ഷോക്കില്‍ ഞാന്‍ കരയാന്‍
💬 Comments
View all comments