0%

Chapter Title : എന്റെ കാമകലകൾ [Jacky]

Author : Kambikathakal Read All Parts 628

ചെയ്യാൻ തയ്യാറും ആണ് . ഇതുപോലെ ഒരു സുവർണ്ണാവസരം ഇനി ഉണ്ടായെന്നു വരില്ല. ഇന്നത്തെ രാത്രി നമ്മൾക്ക്ആഘോഷിച്ചു കൂടെ? ഒന്നുകിൽ ചെറുതോണിയിൽ ഞാൻ റൂം എടുക്കാം അല്ലെങ്കിൽ ചേച്ചി കട്ടപ്പനയ്ക്ക് വാ. ഞാൻ പറഞ്ഞു. ഇല്ലടാ ഇത് രണ്ടും നടക്കില്ല. റൂമെടുത്ത് ഞാൻ എങ്ങനെയാ നിന്നോടൊപ്പം നിൽക്കുന്നത് അതും എൻറെ നാട്ടിൽ . ആരെങ്കിലും കണ്ടാൽ പിന്നെ അതുമതി.

നീ എന്തായാലും കട്ടപ്പനയിൽ പോയി കാര്യങ്ങൾ നടത്ത് . അവിടുത്തെ കാര്യങ്ങൾ കഴിയുമ്പോഴേക്കും ഞാൻ വിളിക്കാം. എന്തെങ്കിലും ബുദ്ധി തോന്നാതിരിക്കില്ല. രാത്രിയിൽ എങ്ങനെ ഒരുമിക്കാം എന്നാലോചിച്ചു ഞങ്ങൾ ചെറുതോണി ആശുപത്രിയുടെ മുന്നിലെത്തി. കാറ് പാർക്ക് ചെയ്ത് ഞങ്ങൾ കാഷ്വാലിറ്റിയിൽ അന്വേഷിച്ചു. ഒബ്സർവേഷൻ റൂമിൽ ആളുണ്ടായിരുന്നു. അമ്മയുംആങ്ങളയും പുറത്തുണ്ടായിരുന്നു.

അനുവാദം മേടിച്ച് ഞങ്ങൾ അകത്തു കയറി. അച്ഛനെ കണ്ടു ചേച്ചി ഓടിച്ചെന്ന് കട്ടിലിൽ ഇരുന്നു കെട്ടിപ്പിടിച്ചു. പറയത്തക്ക കുഴപ്പങ്ങളൊന്നും ഉണ്ടായിരുന്നില്ല. കാലിന്  ഒടിവുണ്ട്. സർജറി വേണ്ടിവരും. സർജറി എന്തായാലും രണ്ടുദിവസം കഴിഞ്ഞ് നടക്കൂ. കാരണം ഓപ്പറേഷനുള്ള സാധനങ്ങൾ എറണാകുളത്ത് നിന്നും മറ്റോ വരുത്തേണ്ടതുണ്ട്. പിന്നെ ഒരഞ്ഞ് കുറച്ച് തൊലി പോയിട്ടുണ്ട്. തലയ്ക്ക് ചെറിയ മുറിവുമുണ്ട്.

മറ്റു പ്രശ്നങ്ങളില്ല.തലയ്ക്ക് ചെറിയ മുറിവുള്ളതുകൊണ്ടാണ് ഒബ്സർവേഷൻ റൂമിൽ കിടത്തിയിരിക്കുന്നത്. വൈകുന്നേരത്തോടെ റൂമിലേക്ക് മാറ്റും. ഞാൻ ഇരുപതിനായിരം രൂപ ചേച്ചിയെ ഏൽപ്പിച്ചു. കൂടെ എന്റെ ഒരു എടിഎം കാർഡ് കൊടുത്ത് പിൻ നമ്പറും പറഞ്ഞുകൊടുത്തു. ആവശ്യത്തിന് പണം എടുത്തു കൊള്ളൂ. അല്ലെങ്കിൽ വിളിച്ചാൽ മതി. ഞാൻ അറേഞ്ച് ചെയ്തു കൊള്ളാം. ഞാൻ അവരോട് യാത്ര പറഞ്ഞു കട്ടപ്പനയ്ക്ക് യാത്ര പുറപ്പെട്ടു. കട്ടപ്പന എത്തുന്നതിനു 10

💬 Comments

View all comments