0%

Chapter Title : എന്റെ കാമുകിയുടെ കൂട്ടുകാരി നീതു [Binoy]

Author : kkstories Read All Parts 2.9K

മിനിറ്റ് കഴിഞ്ഞു ഞാൻ അവളുടെ വീടിന്റെ ബെൽ അടിച്ചു. അവൾ വന്നു വാതിൽ തുറന്നു . ഒരു ടി ഷർട്ടും മുട്ട് വരെയുള്ള പാവാടയും ആയിരുന്നു അവളുടെ വേഷം.

നീതു: നീ ഇത്ര വേഗം എത്തിയോ ? അവർ ഇപ്പൊ പോയെ ഉള്ളു .

ഞാൻ : ഞാൻ കണ്ടടി .വീട്ടിൽ ഇരുന്നിട്ട് സമാദാനം ഇല്ല. പിന്നെ സമയോം കളയണ്ടല്ലോ .

നീതു: അയ്യടാ

ഞാൻ വേഗം അകത്തു കയറി നീതു ഒന്ന് പുറത്തേക്കു നോക്കി വാതിൽ കുറ്റിഇടുന്ന സമയത്തു എന്റെ കണ്ട്രോൾ പോയി. ഞാൻ അവളെ ചെന്ന് ഇടുപ്പിന്റെ രണ്ടു സൈഡിലും കൈ പിടിച്ചു കഴുത്തിന്റെ അവിടെ ഉമ്മ വച്ച്.

നീതു: അആഹ്ഹ് ഡാ ചെക്കാ ഒന്ന് ക്ഷമിക്കേടാ .

ഞാൻ: നിന്നെ കണ്ടിട്ടു ക്ഷമിക്കാൻ പറ്റണ്ടേ . അല്ല നീ എന്താ ഈ വേഷത്തിൽ ?

നീതു: എടാ ഞാൻ കുളിച്ചിട്ടു ഒന്നും ഇല്ല . അവർ പോയിട്ടു കുളിക്കാം എന്ന് കരുതി ഇരുന്നത് .

ഞാൻ : ഇനി ഇപ്പൊ എല്ലാം കഴിഞ്ഞിട്ട് കുളിച്ച പോരെ .

നീതു : അയ്യടാ. അത് എല്ലാം കഴിഞ്ഞു ഒരു വട്ടം നമുക്കു ഒരുമിച്ചു കുളിക്കാം ഇപ്പൊ നീ ഇരിക്ക് . ഞാൻ കുളിച്ചു ഡ്രസ്സ് മാറിട്ടു വേഗം വരാം.

അത് പറഞ്ഞു അവൾ റൂമിൽ പോയി കുറ്റി ഇട്ടു .ഞാൻ അവളുടെ വീട്ടിലെ സോഫയിൽ ടീവിയുംകണ്ടു ഇരുന്നു.

ഒരു അര മണിക്കൂർ കഴിഞ്ഞപ്പോ അവൾ വാതിൽ തുറന്നു .

ഹോ എന്റെ പൊന്നെ ആ

💬 Comments

View all comments