0%

Chapter Title : എന്റെ കാമുകിയുടെ കൂട്ടുകാരി നീതു [Binoy]

Author : kkstories Read All Parts 2.8K

അപ്പൊ അവൈഡ് ഉള്ളവർ ഒരു ക്യാബിൻ തന്നിട്ട് അതിൽ gmail കേറി ഡൌൺലോഡ് ചെയ്തു ഇടാൻ പറഞ്ഞു. ആ ക്യാബിൻ ആണെങ്കിൽ ഫുൾ ഡോർ ഉള്ള ഒരു ക്യാബിൻ ആയിരുന്നു. ഞങ്ങൾ അതിന്റെ അകത്തേക്കു കയറി,. ഞാൻ നോക്കുമ്പോ നീതു ആകെ മൂഡ് ഓഫ് ആയ പോലെ തോന്നി. അവൾ കമ്പ്യൂട്ടർ ഓൺ ചെയ്തു അവൾക്ക് എടുക്കേണ്ട ഫയൽ ഡൌൺലോഡ് ചെയ്തു.

ഞാൻ: എന്താടി നിനക്കൊരു മൂഡ് ഓഫ് ? ഞാൻ രാവിലെ തൊട്ടു ശ്രദ്ധിക്കുന്നു .

നീതു: എയ് ഒന്നുമില്ലടാ. നിനക്ക് തോന്നുന്നത് ആയിരിക്കും.

ഞാൻ : തോന്നിയത് കൊണ്ടാണല്ലോ ചോദിച്ചത്. രാഹുലിന്റെ കാര്യം ആണോ?

നീതു:ഹ്മ്മ് .

ഞാൻ : അത് ഇതുവരെ തീർന്നില്ലേ. എന്താണെങ്കിലും സംസാരിച്ചു തീർക്കാൻ നോക്കെടി .

നീതു: നിനക്ക് അറിയതോണ്ടാ അവനെ. അവനു എല്ലാത്തിനും സംശയം ആണെടാ . ഞാൻ ആരെയും വിളിക്കാൻ പാടില്ല, ആരുടേയും കൂടെ പുറത്തു പോകാൻ പാടില്ല എന്നൊക്കെ പറഞ്ഞു വല്യ പ്രശ്‌നമ. (അതും പറഞ്ഞു അവൾ കരയാൻ തുടങ്ങി )

ഞാൻ: എയ് സാരമില്ല നീ കരയാത്ത. എല്ലാം ശരിയാകും . നീ വിഷമിക്കാതെ ഇരികേടോ

അത് കേട്ടതും അവൾ എന്റെ തോളത്തു കിടന്നു കരയാൻ തുടങ്ങി. ഞാൻ ആകെ വല്ലാതെ ആയി.

ഞാൻ അവളെ ചുറ്റി പിടിച്ചു കൊണ്ട്

ഞാൻ: പോട്ടെ നീതു നീ കരയല്ലേ .(എന്നും പറഞ്ഞു ഞാൻ അവളുടെ താടിക്കു പിടിച്ചു അവളുടെ മുഖം ഉയർത്തി ഞങ്ങളുടെ മുഖം ഇപ്പൊ നേർക്കുനേരെ ആണ്. എനിക്ക് അവളുടെ മുഖം കണ്ടപ്പോ

💬 Comments

View all comments