എന്റെ കാട്ടുകുതിരകൾ 6 [Akshay Ji]
📝 Ongoing
👁 253.9K views ❤ 330 likes 💬 27 comments
എന്റെ കാട്ടുകുതിരകൾ 6
Ente Kaattu Kuthirakal Part 6 | Author : Akshay Ji
[ Previous Part ]
ചുവന്ന മുന്തിരി നീരിന്റെ വീര്യത്തിൽ ആയമ്മയുടെ പൂറിന്റെ ആഴങ്ങളിലേക്ക് ഊഴിയിടുന്നതിനിടയിൽ ഞാൻ മുഖമുയർത്തി ലിസയോട് ചോദിച്ചു..
"ലിസാമേ നിന്റെ പൂറ് ഇപ്പൊഴും മാസത്തിൽ ചുവക്കാറുണ്ടോ?? ഈ തുളയുടെ ലക്ഷണം കണ്ടിട്ട് അങ്ങനെയൊന്നും വറ്റി വരളാറായിട്ടില്ലെന്ന് എനിക്ക് തോന്നുന്നു..
നേരാണോ??"
നീയെന്താ എന്നെ വിളിച്ചേ.. നീയെന്നോ..
നിന്റെ തള്ളേയേക്കാൾ പ്രായമില്ലെടാ എനിക്ക്.. അവരോട് ചോദിക്കാൻ പറ്റുന്ന ചോദ്യമാണോ ഇതൊക്കെ.. എന്തായാലും നിന്റെ കണക്കൊക്കെ ശരി തന്നെ.. യോഗയും ചിട്ടയുമൊക്കെ ഉള്ളതുകൊണ്ട് അവൾ ഇപ്പോഴും മാസത്തിൽ അഞ്ച് ദിവസവും വിപ്ലവകാരി ആകാറുണ്ട്.....
എനിക്ക് അത്ഭുതം ഒന്നും തോന്നിയില്ല.. അത്രയും നല്ല ശരീരമായിരുന്നു അവരുടെ.. മുഖത്ത് നല്ല തേജസ്സും.. ഞാൻ അവരുടെ പൂറിലെ രോമം മെല്ലെ വീഞ്ഞും കൂട്ടി കടിച്ചു വലിച്ചു... നല്ല വഴുവഴുപ്പ്.. ലിസാമ്മക്ക് ഒലിവ് തുടങ്ങിയെന്ന് എനിക്ക് മനസിലായി..
" എന്നെ കുറിച്ച് ഷെർളി എന്തൊക്കെയാടാ നിന്നോട് പറഞ്ഞത് "....
ലിസ ടീച്ചറുടെ അസ്ഥാനത്തെ ചോദ്യം കേട്ട് എന്റെ തലയിലൂടെ ഒരു കൊള്ളിയാൻ പാഞ്ഞു..
ഏയ്.. എന്ത് പറയാൻ.. ജോണിച്ചൻ പോയതോടെ ടീച്ചറുടെ കാര്യം കഷ്ടായീന്ന് മാത്രേ ഷേർളി ചേച്ചി എന്നോട് പറഞ്ഞുള്ളൂ... ഞാൻ ഒഴിഞ്ഞു മാറി
ഹഹഹ കൊള്ളാം... സ്വന്തം കൂട്ടിക്കൊടുപ്പുകാരിയെ
💬 Comments
View all comments