0%

Chapter Title : Ente Kadhakal 4

Author : kkstories Read All Parts 400

എപ്പോ തുടങ്ങി....അച്ഛൻ ഇങ്ങു വരട്ടെ..നമുക്ക് എല്ലാം ശരിയാക്കാം.....എന്റെ മറുപടി കേട്ടതും സതീഷണ്ണൻ എന്റെ കാലിലേക്ക് ഒറ്റ വീഴ്ച.... കുഞ്ഞേ ആരോടും പറയല്ലേ....ഇത് ആദ്യമായിട്ടാ... ഒരു അബദ്ധം പറ്റിപ്പോയതാ....ഇനി മേലാൽ ആവർത്തിക്കില്ല....ഞാൻ പറഞ്ഞു... ആദ്യമാണെന്നുള്ളതൊക്കെ വീട്....ഞാൻ പറയാതിരുന്നാൽ എനിക്കെന്താ  പ്രയോജനം ...അത് ഞാൻ എന്ത് വേണേലും ചെയ്യാം.....ഇത് പറഞ്ഞുകൊണ്ടിരിക്കുമ്പോൾ ഊണ് കഴിഞ്ഞ നാരായണേട്ടൻ കടയുടെ വെളിയിൽ തന്റെ സൈക്കിൾ കൊണ്ട് വെക്കുന്നത് കണ്ടു...ഞാൻ പറഞ്ഞു സതീശൻ എഴുനേൽക്കു.. എന്താ വേണ്ടതെന്നു ഞാൻ പറയാം.. ഇപ്പൊ പണി നടക്കട്ടെ...

സതീഷണ്ണൻ എഴുന്നേറ്റു പോയപ്പോഴേക്കും നാരായണേട്ടൻ കയറി വന്നു .... ആഹാ..ഇതാരാ ..കൊച്ചു മുതലാളിയോ .... എപ്പോഴാ വന്നേ... അച്ഛൻ എപ്പോ വരും...എന്ന് ചോദിച്ചു... എന്റെ മറുപടി വരുന്നതിനു മുൻപ് ആരോ സാധനം വാങ്ങാൻ വന്നവർക്കു എടുത്തുകൊടുക്കാനായ് നാരായണേട്ടൻ പോയി.....ആറു മണി ആയപ്പോഴേക്കും അച്ഛൻ വന്നു.... നിന്റെ അമ്മാച്ചന് സുഖം ആകുന്നത് വരെ 'അമ്മ അവിടെ നിക്കും... അത് വരെ കാളകളിച്ചു നടക്കാൻ പരിപാടിയെങ്കിൽ തൊടേലെ തൊലി ഞാൻ പൊളിക്കും... നീ വീട്ടിൽ പൊക്കോ...ഞാൻ കട അടച്ചിട്ടു വരം.  എന്ന് പറഞ്ഞു വീട്ടിലേക്കുള്ള ചില സാധനങ്ങളും കെട്ടിപ്പൊതിഞ്ഞു തന്നു എന്നെ വീട്ടിലേക്കു വിട്ടു.... വീട്ടിലെത്തിയപ്പോ സ്ത്രീ ജനങ്ങൾ മൂന്നു പേരും ഇരുന്നു ടി.വി കാണുന്നു....(അക്കാലത്തു ടി.വി ഉള്ള അപൂർവം വീടുകളിൽ ഒന്നാണ് ഞങ്ങളുടെ വീട്, വി.സി.ആറും ) സാധനം കൊടുത്തിട്ടു ഞാൻ വടെക്കെ വീടിന്റെ പുറകിലെ എരുത്തിലിന്റെ പുറകിൽ പോയി നീട്ടി ഒരു വാണം അടിച്ചു....അത് കഴിഞ്ഞു തിരികെ വരുമ്പോള്ത മുന്നിൽ റീനക്കുഞ്ഞമ്മ.....

എന്താടാ നിനക്ക് എരുത്തിലിന്റെ പുറകിൽ ഒരു പണി???

💬 Comments

View all comments