Chapter Title : Ente Kadhakal 4
സമദിക്കയും ഒക്കെ ആയി മമ്മി കാട്ടിക്കൂട്ടിയതൊന്നും ഞാൻ കണ്ടില്ല അറിഞ്ഞില്ല എന്ന് മമ്മി വിചാരിക്കരുത്...
ടീനയുടെ മറുപടി കേട്ടതോടെ റോസിയപ്പച്ചിയുടെ നാവിറങ്ങിപ്പോയി....
മോളെ...നീ....www.kambikuttan.net
മമ്മി കൂടുതലൊന്നും പറയേണ്ട....
ഒന്നും കണ്ടില്ല കേട്ടില്ല എന്ന് വിചാരിച്ചു നിന്നാൽ രണ്ടു പേർക്കും കൊള്ളാം ...
അല്ലേൽ എല്ലാം നാറ്റക്കേസാകും...ഞാൻ പറഞ്ഞേക്കാം ....
ഒരു താക്കീതു പോലെ ഇതും പറഞ്ഞു പുറത്തേക്കിറങ്ങിയ ടീന കണ്ടത് വായും പൊളിച്ചു ഇതെല്ലം കേട്ടുകൊണ്ട് നിൽക്കുന്ന എന്നെയാണ്...
അവൾക്കു മുഖം കൊടുക്കാതെ ഞാൻ പെട്ടന്ന് ഉമ്മറത്തേക്ക് പോയി പുസ്തകവും തുറന്നു ഇരുന്നു....കുറച്ചു കഴിഞ്ഞപ്പോൾ അച്ഛൻ കട അടച്ചു വന്നു....കിണറ്റു കരയിൽ പോയി കുളിച്ചിട്ടു വന്നപ്പോഴേക്കും റോസി അപ്പച്ചി ചോറെടുത്തു വെച്ചിരുന്നു....
എന്താ നിന്റെ മുഖം വല്ലാതെ ഇരിക്കുന്നെ?
അച്ഛൻറെ ചോദ്യത്തിന് ഒരു തലവേദന.. ചേട്ടൻ കഴിച്ചിട്ട് പാത്രം അവിടെ വെച്ചെക്കു എന്ന് പറഞ്ഞു അപ്പച്ചി മുറിയിലേക്ക് പോയി... ഇതിനിടയിൽ റീനക്കുഞ്ഞമ്മ കുളി കഴിഞ്ഞു വന്നു... അച്ഛൻ കഴിച്ചിട്ട് കുഞ്ഞമ്മയോടു പറഞ്ഞു... നീ ആ ടോർച് ഇങ്ങെടുത്തേ.... ഞാൻ വടക്കേ വീട്ടിൽ അപ്പച്ഛന്റേം അമ്മച്ചിയുടേം കൂടാന് കിടക്കുന്നെ.. ( വടക്കുവശത്തെ തറവാട്ട് വീട്ടിൽ ആണ് അച്ഛന്റെ അപ്പനും അമ്മയും താമസിക്കുന്നത്, ഇളയ കുഞ്ഞമ്മമാരും രാത്രി അവിടെയാണ് കിടക്കുന്നതു, പക്ഷെ എല്ലാവർക്കുമുള്ള ഭക്ഷണം ഉണ്ടാക്കുന്നതൊക്കെ ഈ വീട്ടിലാണ് ) അച്ഛൻ ടോർച്ചുമെടുത്തു വടക്കേ വീട്ടിലേക്കു പോയി... അച്ഛൻ വടക്കതിലോട്ടു പോയതോടെ കുഞ്ഞമ്മ വാതിലുകളെല്ലാം അടച്ചു കുറ്റിയിട്ടു... ടി.വി കണ്ടുകൊണ്ടിരുന്ന ടീന അത് ഓഫ് ചെയ്തു കിടക്കാനായി പോയി... കുഞ്ഞമ്മയും റൂമിലേക്ക് പോയി...പുസ്തകം മടക്കി വെച്ചിട്ടു ഞാൻ അച്ഛന്റെയും അമ്മയുടെയും
💬 Comments
View all comments