0%

Chapter Title : Ente Kadhakal 4

Author : kkstories Read All Parts 395

മുൻപിൽ.... നീ ഒന്ന് നിന്നേ ഒരു കാര്യം ചോദിക്കട്ടെ???  എന്താ നിന്റെ പുറത്തു മാന്തിപ്പറിച്ചതുപോലെ ഉള്ള പാട്?? കുഞ്ഞമ്മയുടെ ചോദ്യം എന്റെ ഉള്ളിൽ ഒരു ഞെട്ടൽ ഉണ്ടാക്കി....അത്...അത്... എ..എനിക്ക്.... അറിയില്ല..... കൊതുക് കടിച്ചപ്പോ മാന്തിയതാരിക്കും... ഞാൻ എങ്ങനെയോ പറഞ്ഞൊപ്പിച്ചു....ങ്ങാ ....നിനക്ക് ഇപ്പൊ ഇച്ചിരി കടി കൂടുതലാ…ഞാൻ ഒന്നും അറിയുന്നില്ലെന്നും കാണുന്നില്ലെന്നും വിചാരിക്കേണ്ട... എന്റെ ഉള്ളു പിടഞ്ഞു.... കുഞ്ഞമ്മ എല്ലാം അറിഞ്ഞിരിക്കുന്നു...ഇനി അച്ഛനും, അമ്മയും ഒക്കെ അറിയും.. അകെ നാണക്കേടായി..... അപ്പോൾ  കുളിർ മഴപോലെ കുഞ്ഞമ്മയുടെ അടുത്ത വാചകം എന്റെ ചെവിയിൽ മുഴങ്ങി..പിള്ളേരല്ലേ കുറച്ചു വികൃതി ഒക്കെ ആകാം പക്ഷെ അതിരു കടക്കണ്ട കേട്ടോ.....www.kambikuttan.net

അപ്പോളാണ് പുറത്തു സൈക്കിളിന്റെ ബെല്ലടി കേട്ടത്...പോസ്റ്റ്മാൻ ആകും.. കുഞ്ഞമ്മ പുറത്തേക്കു പോയി .. രക്ഷപെട്ടതിന്റെ ആശ്വാസത്തിൽ ഉടുപ്പെടുത്തിട്ടു പുറത്തേക്കു പോകാൻ ഇറങ്ങുമ്പോഴാണ് പോസ്റ്റ്മാൻ പറയുന്നത് കേട്ടത്... ഇവിടുത്തെ പ്രിയക്കൊച്ചിന്റെ അച്ഛൻ രാവിലെ പോസ്‌റ്റോഫീസിൽ വിളിച്ചിരുന്നു...അവർ അടുത്ത ആഴചയെ വരുത്തൊള്ളൂ എന്ന് പറഞ്ഞു.. അവരുടെ അമ്മക്ക് പ്രഷർ കൂടി അത്രേ ...(അന്ന് ഞങ്ങളുടെ നാട്ടിൽ പോസ്റ്റ് ഓഫീസിൽ  മാത്രമേ ഫോൺ ഉള്ളു..) പോസ്റ്മാൻ ഇതും പറഞ്ഞു തിരിഞ്ഞു നടന്നു... ങ്ങാ ... ഇനി ബാക്കി ഉള്ളവൾ പണിയെടുത്തു നടുവ് വെള്ളം ആകും...പിറു പിറുത്തുകൊണ്ടു കുഞ്ഞമ്മ അടുക്കളയിലേക്കു പോയി...  ഞാൻ കളിക്കാനും ...

ഉച്ചക്ക് കളി കഴിഞ്ഞു വീട്ടിലെത്തുമ്പോൾ ചിറ്റൻ വീട്ടിലുണ്ട്...ചിറ്റപ്പൻ ഒരു രാഷ്ട്രീയ പാർട്ടിയുടെ ജില്ലാ നേതാവാണ്... ചിറ്റപ്പന്റെ പരിചയത്തിലുള്ള ഒരാളാണ് ആദ്യലക്കത്തിൽ പറഞ്ഞ ലിസി ചേച്ചിയെ കല്യാണം കഴിച്ചിരിക്കുന്നത്.....അച്ഛനും ചിറ്റപ്പനും കൂടി ഒരു ബിസിനസ് നടത്തുന്നു.. (പലചരക്കും സ്റ്റേഷനറി ഒക്കെയായി ഒരു മൂന്ന് 

💬 Comments

View all comments