← Back to Ente Kadhakal

Comments

Ente Kadhakal · approved reader discussion

ഡോ. കിരാതൻ • 23-12-2017 11:47

കഥ കൊള്ളാം കേട്ടോ.....എനിക്കിഷ്ടപ്പെട്ടു....പഴയ ഭാഗങ്ങൾ വായിക്കാൻ മനസ്സ് തുടിക്കുന്നു....

കിരാതൻ

Manuraj • 24-12-2017 21:34

നന്ദി പ്രിയപ്പെട്ട ഡോ.കിരാതാ....താങ്കളെപ്പോലെയുള്ള വലിയ എഴുത്തുകാരുടെ പ്രോത്സാഹനത്തിന് നന്ദി...

macho • 23-12-2017 10:06

കഥക്ക് ഉള്ള കമന്റുമായി ഞാൻ എത്തും.രണ്ടു ദിവസം കഴിഞ്ഞിട്ടു.ഇപ്പൊൾ അല്ല പിന്നെ. രണ്ടു ദിവത്തിനുശേഷം.ബ്രോ ഒരുകാര്യം കഥയുടെ കൂടെ ഔതർ നയിം കൂടി ചേർത്താൽ നന്നായിരുന്നു.

പങ്കാളി • 23-12-2017 10:18

എന്താടാ മനുരാജ് എന്ന് വെച്ചേക്കുന്നത് കണ്ണിൽ കേറുന്നില്ലേ ?

Manuraj • 24-12-2017 21:35

നന്ദി മാച്ചോ മച്ചാനേ...പേര് അതിലുണ്ട്..

Vishal • 22-12-2017 00:21

Bro, ngangale shenichengil chorillengilum saramilla but 1 glass vellamengilum thannukoode ? Athmav

Manuraj • 22-12-2017 10:06

ചോറും വെള്ളവും ആക്കണ്ടാ മട്ടൻ ബിരിയാണി ആയിക്കോട്ടെ...

Vishal • 22-12-2017 00:17

Dear bro, I am athmav, bro enthinanu nirasappedunnathu, ivide palarum kadhayezhuthunnu athil chilalthu nallathu chilathu kollathilla but ngan ellavareyum eppolum prolsahippikkum, karanam oru kalakarane nirulsahappeduthunnavan orikkalum nalla manasullavan aayirikkilla so ngangal kurachuper eppolum koode undayirikkum katta support. My friend arjun parayunnathinod ngan yogikkunnu. Thanezhuthado baakki varunnadathu vachu kaanam,pinnalla pinne, iniyum thaan ezhuthiyillengil (thamasa) athmav vayalantavum, athmavine pareeshikkalle. By ente friendsukalude swantham athmav. ?

Manuraj • 22-12-2017 10:05

ആത്മാവിന് നന്ദി...

ഋഷി • 21-12-2017 11:25

റോസമ്മയുമായുള്ള കളി കുറച്ചുകൂടി വിസ്തരിച്ചിരുന്നെങ്കിൽ എന്നാശിച്ചുപോയി. നല്ല സീരീസ്... അടുത്ത ഭാഗം ഉടനെ കാണുമോ ? പിന്നെ കാലത്തെ അതിജീവിക്കുന്ന പലതും ആദ്യം അംഗീകരിക്കപ്പെടണം എന്നില്ല.

Manuraj • 21-12-2017 15:41

ഋഷി, വളരെ നന്ദി...ആഗ്രഹം ഉണ്ടായിരുന്നു
..പക്ഷെ തുടരുന്നത് തീരുമാനിച്ചിട്ടില്ല...

benzY • 21-12-2017 09:46

Kollam bro

Manuraj • 21-12-2017 15:40

നന്ദി ബെൻസി...

Manuraj • 21-12-2017 09:44

ഈ പരിപാടി നിർത്തുകയാണ്... ഇത്ര കഷ്ടപ്പെട്ട് എഴുതിയിട്ട് ... വേണ്ട... എനിക്ക് ഈ പണി പറ്റിയതല്ല... ക്ഷമിക്കണം ... ഇനി ആവർത്തിക്കില്ല...

അർജ്ജുൻ • 21-12-2017 18:55

ഹായ് ബ്രോ...
സുഖാണോ ?? താങ്കൾ ഈ പരിപാടി നിർത്തുകയാണെന്ന് കേട്ടു.. നല്ല കാര്യം.. പക്ഷേ  ഒന്നറിഞ്ഞാൽ കൊള്ളാമായിരുന്നു.. താങ്കൾ ഇവിടെ വെച്ച് നിർത്തുന്ന ഈ  പരിപാടി പൂർത്തിയാക്കാൻ   ആരെയെങ്കിലും          ഏർപ്പെടുത്തിയിട്ടുണ്ടോ??
അപ്പോൾ ഇതു വായിച്ചു like/coment ചെയ്ത  വായനക്കാരോട് താങ്കൾ ചെയ്യുന്നത് നീതിയാണോ??

കഷ്ടപ്പെട്ട് എഴുതിയ കഥ അതിന് അർഹിക്കാത്ത  അംഗീകാരം ലഭിക്കാതിരിക്കുമ്പോൾ ഉണ്ടാകുന്ന വിഷമം മനസിലാക്കുന്നു.. എന്ന് വെച്ച് എഴുത്തു നിർത്തുക മാത്രമാണോ അതിനു പോംവഴി.. (just follow freddy..He is one of the best writer in this site.. just check his likes)
അല്ല ബ്രോ നിങ്ങൾ തുടർന്നും എഴുതണം.. ലൈക്‌ or coment പോകാൻ പറ..
എന്നാൽ ഒരിക്കൽ താങ്കളുടെ കഥകൾ വായനക്കാരന്റെ മനസിനെ പിടിച്ചു കുലുക്കുന്ന ദിവസം വരും..അന്ന് താങ്കൾക്ക് മറുപടി അയക്കാൻ കഴിയാത്ത വിധം coments കൊണ്ട് coment box നിറയും..
അതിനായി കണ്ണും  നട്ട്  കാത്തിരിക്കുന്നു..

താങ്കൾ ഇവിടുത്തെ ലീഡിങ് സൂപ്പർ writers ൽ  ഒരാളാകുമ്പോഴും നുമ്മ ഇവിടെ തന്നെ കാണും ഒരു  കള്ളച്ചിരിയുമായി.. ??

expecting nothing in return and ur reward will be great??

bst of luck for ur upcoming works... God bless you frnd..

Manuraj • 21-12-2017 23:13

അർജ്ജുൻ ഹൃദയം നിറഞ്ഞ നന്ദി...

thamashakaran • 23-12-2017 09:01

Great bro.മഹാഭാരത്തിൽ കൃഷ്ണൻ ആണ് അർജ്ജുനന് യുദ്ധം ചെയ്യാൻ മോട്ടിവേറ്റ് ചെയ്യുനത്. ഇവിടെ ഇപ്പൊ തിരിച്ചു ആണല്ലോ bro.

പങ്കാളി • 23-12-2017 09:49

അതിന് ഇവൻ അർജുനൻ അല്ല ...
അർജ്ജുൻ ചെക്കൻ മ്മടെ ഇടവകയിലുള്ളതാ....

Master • 23-12-2017 11:29

മനു, താങ്കള്‍ എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞത്? വായനക്കാര്‍ കുറവായത് കൊണ്ടാണോ? ബ്രോ, ഞാനിവിടെ എഴുതി തുടങ്ങിയ സമയത്ത്, ബെന്നിയുടെ പടയോട്ടം എന്ന കഥ ഒരു ആവറേജ് ഓട്ടം മാത്രമാണ് ഓടിയത്. ഏറിയാല്‍ ഒന്നോ രണ്ടോ കമന്റ്..അല്ലെങ്കില്‍ നാലോ അഞ്ചോ. അന്ന് ലൈക്ക് പരിപാടി ഇല്ല. ഞാന്‍ പക്ഷെ എനിക്ക് ആസ്വദിക്കാന്‍ വേണ്ടിയാണ് എഴുതിക്കൊണ്ടിരുന്നത്. അമ്മക്കഥകള്‍ എഴുതുന്നവര്‍ സൂപ്പര്‍ താരങ്ങള്‍ ആയി അരങ്ങു വാണിരുന്ന അക്കാലത്തു പോപ്പുലാരിറ്റി കിട്ടാന്‍ ഞാന്‍ അത്തരം കഥകള്‍ എഴുതാന്‍ മെനക്കെട്ടില്ല. പകരം കമ്പി ഇല്ലാത്ത കഥകള്‍ എന്നൊരു സംഗതി ഞാനിവിടെ പരീക്ഷിച്ചു..അത് ചില കമ്പി കഥകളെക്കാള്‍ ക്ലിക്ക് ആകുകയും ചെയ്തു.

അപ്പോള്‍ ഞാന്‍ പറഞ്ഞു വന്നത്, അവനവനു കഴിക്കാന്‍ വേണ്ടി ആഹാരം ഉണ്ടാക്കുന്നത് പോലെ തന്നെ ആയിരിക്കണം എഴുത്തും. മറ്റുള്ളവരെ സന്തോഷിപ്പിക്കാന്‍ നമ്മള്‍ എഴുതി തുടങ്ങിയാല്‍, അവിടെ പരാജയം ആരംഭിക്കും. മനസ്സില്‍ തോന്നുന്നത് ഏറ്റവും ഹൃദ്യമായ ഭാഷയില്‍ എഴുതുക. വിജയം താങ്കള്‍ക്ക് പിന്നാലെ എത്തിക്കോളും..വിളിക്കാതെ തന്നെ

Manuraj • 26-12-2017 22:32

Thank you. Masterji...

SNDP Committee • 20-12-2017 20:49

nice story

Manuraj • 20-12-2017 21:53

വളരെ നന്ദി...

Vijayakumar • 20-12-2017 18:50

Super..adipoli..super avatharanavum ayirunnu..adutha kadhyumayee udan varanam katto..

Manuraj • 20-12-2017 21:53

നന്ദി വിജയകുമാർ...

thamashakaran • 20-12-2017 15:13

നന്നായിട്ടുണ്ട് ബ്രോ.

manuraj • 20-12-2017 18:20

Thnaks bro

athira • 21-07-2017 23:54

E story anik eshtapatilla

manuraj • 26-07-2017 17:52

അതെന്താ ആതിര, കാരണം കൂടി പറഞ്ഞാൽ തിരുത്താം

maneeshi • 13-07-2017 10:51

Manu story nannayittunde. thudarnne ezhuthumallo,vayikkumpol oru true story yude feel kittunnunde ,yellathinum ithiri speed ulla koottathil anennu thonunnu alpam savakashamulla vivaranam ayal koduthal nannayirunnu puthiya kathakalumayi varumenna pratheekshikkunnu

manuraj • 13-07-2017 11:05

Thank u maneeshi...

Akh • 11-07-2017 00:31

Kadha Nanayitund .adutha kadhayum ayi varika

manuraj • 11-07-2017 09:04

?വരും

Anu • 10-07-2017 02:49

Manu aa veettile sambavatil ninnennme tudangathe nthina maati pidichath

manuraj • 10-07-2017 08:40

Idakku kudumbathilundaya oru maranathekkurichu njan munpu paranjallo... athokke karanam veettile visheshangal ezhuthan pattunnilla...

beena • 08-07-2017 16:46

nice but.....!!!?

manuraj • 09-07-2017 13:44

നന്ദീ ബീന, എന്താ ഒരു? ???

jr • 08-07-2017 11:26

Super story

manuraj • 09-07-2017 13:43

നന്ദീ jr

benzY • 08-07-2017 11:13

Good

manuraj • 09-07-2017 13:42

Thank you Benzy

manuraj • 09-07-2017 13:43

Thank you Ben

Rashi • 08-07-2017 10:22

ടീനയും,  റീന കുഞ്ഞമ്മയും,  റോസിയുമൊക്കെ എന്തായി ? അവരുടെ ഒന്നും പിന്നെ കണ്ടില്ലല്ലോ

manuraj • 09-07-2017 13:41

അവർ വരും റാഷീ....

thamashakaran • 08-07-2017 09:35

Kollam

manuraj • 09-07-2017 13:41

Thank you Thamasakkara

തീപ്പൊരി (അനീഷ്) • 08-07-2017 09:05

kollam.....

manuraj • 09-07-2017 13:40

Thank you Aneesh

Meenu • 01-04-2017 00:38

Manu good story pls continue good feelings when we read there is a real touch of life

Meenu • 01-04-2017 00:41

Manu good story pls continue good feelings when we read there is a real touch of life

manuraj • 01-04-2017 04:42

Thank you Meenu....

manuraj • 01-04-2017 04:42

Thank you Meenu

Meenu • 01-04-2017 00:32

Manu; katha nannayittunde gheevithagenthiaayitte thonnunu,adutha bhagam udane undavumallo ,vayikkumpol  agrahikkunna feel kittununde best wishes

GANGÀ • 31-03-2017 22:57

Kollam nannayettond adtte parttum poratteeeeeeee

manuraj • 01-04-2017 04:41

നന്ദി ഗംഗ....

Akh • 31-03-2017 15:53

Kollam.please continue

manuraj • 31-03-2017 18:58

Thank you....

alby • 31-03-2017 12:20

Kure kalikalkku scope und

manuraj • 31-03-2017 12:51

അതെ.....

Shambu Annan • 31-03-2017 09:54

Nice story

manuraj • 31-03-2017 10:17

നന്ദി  ശംബു...

yamuna • 31-03-2017 09:13

Good one

manuraj • 31-03-2017 10:17

നന്ദി യമുന

chithra • 31-03-2017 07:47

nannayittund manu

manuraj • 31-03-2017 10:15

നന്ദി ചിത്ര...

GT • 31-03-2017 07:43

Manu kure late aarenkilum polichu.nice and detailed presentation.kidu kali.next part delay varillannu expect cheyunnu

manuraj • 31-03-2017 10:12

നന്ദി ജി.റ്റി

ps • 31-03-2017 06:44

Kollam thudaru

manuraj • 31-03-2017 07:36

,നന്ദി പി.എസ്

Shahana • 31-03-2017 05:41

Nice  ...stiryt
After all decent presentation

manuraj • 31-03-2017 06:30

Thank you Shahana

സാത്താൻ സേവ്യർ • 31-03-2017 05:21

Nice

manuraj • 31-03-2017 10:14

നന്ദി സേവ്യർ

Anish Mathew • 31-03-2017 01:42

Kollam manu..... super......

manuraj • 31-03-2017 06:31

Thank you Aniah

maneeshi • 02-10-2016 00:09

speed alpamkoodunnille payye----panayu---yennale

maneeshi • 01-10-2016 23:41

manu nee kasary ktoo avatharanam super  pinne orupadu pinne idakkide nettunnathe nallatha tena kollam

Romeo • 01-10-2016 23:28

Kollam mone continue

vijayakumar • 01-10-2016 11:41

Hoooo super,ee story vayikkumpol kunna kambiyayee thanna nilkkunna reethiyil annu avatharanam. mmm kunjamma ayeerikkum kunnayil pidikkunnathu alla. anthayalum athu ariyan kathirikkunnu.adutha bhagam pattannu post chayana Manu Raj,,please

thomas • 01-10-2016 06:36

super.....

Jayan CJ • 01-10-2016 01:42

Kollam...  Kidilan story.... Continue

Manuraj • 01-10-2016 10:22

നന്ദി

Manuraj • 01-10-2016 10:23

നന്ദിഓ

ടീന • 30-09-2016 22:11

ആരാകും ?

Manuraj • 01-10-2016 10:22

പറയാമോ???

Devaram • 30-09-2016 22:10

നന്നായിട്ടുണ്ട്....

Kannan • 30-09-2016 21:13

കൊളളാം

Manuraj • 01-10-2016 10:21

നന്ദി

vichu • 30-09-2016 20:19

Supper

Manuraj • 01-10-2016 10:19

നന്ദി...

Manuraj • 01-10-2016 10:19

നന്ദി...

Manuraj • 01-10-2016 10:20

നന്ദി...

Aslam • 22-09-2016 21:14

Kollam

Libinmonl Babu mathew • 18-09-2016 18:36

Super pls continue

badarudheen • 18-09-2016 12:23

Mm  kuzhappamilla manu vayikkumbol oru tharippokk varanundu to thudarnnolu ella vidha prolsahanangalum undaavum

mujthu • 17-09-2016 19:20

Nannayirunnu

Akil • 08-09-2016 14:43

ഇനിയും എഴുതണം

kampi • 07-09-2016 07:33

Thidukam kattathe ellam visadamaayi ezhuthanam

VDS • 06-09-2016 22:59

Good one