← Back to എന്‍റെ കലാലയത്തിലേക്കുള്ള മടക്കയാത്ര

Comments

എന്‍റെ കലാലയത്തിലേക്കുള്ള മടക്കയാത്ര · approved reader discussion

Anu{Unni} • 10-08-2018 12:26

അപ്പോൾ ദിവ്യ പ്രകാശ് നാളെ ജോയിൻ ചെയ്യുവല്ലേ ക്ഷമിക്കുക ഇന്നാണ് വായിച്ചത് തുടക്കം കലക്കി

അനു

രേഖ • 09-04-2018 16:20

something  wrong ?

രേഖ • 08-04-2018 00:10

ഒരു പാർട്ട്‌ എഴുതി കഴിഞ്ഞു ജസ്റ്റ് ഒന്ന് ക്രോസ്സ് ചെക്ക് ചെയ്തു,അപ്‌ലോഡ് ചെയ്യാം എന്ന് കരുതുന്നു.

പങ്കാളി • 08-04-2018 00:13

കരുതാൻ ഒന്നും സമയം ഇല്ല തമ്പുരാട്ടീ.... അങ്ങോട്ട്‌ പോസ്റ്റ്‌ ????

രേഖ • 08-04-2018 00:32

രണ്ടു ദിവസംകൂടി ഒന്നു കാത്തിരിക്കൂ എന്തായാലും ബുധനാഴ്ച്ച വരെ ഞാൻ കാത്തിരിപ്പിക്കില്ല. അത്രയും കാത്തിരിപ്പിച്ചു കുളമായാൽ എന്നെ തല്ലികൊല്ലും

രേഖ • 08-04-2018 00:34

സത്യത്തിൽ എനിക്ക് ഇത്രയും കമന്റ്‌ എല്ലാം കിട്ടിയപ്പോൾ സന്തോഷം തോന്നുന്നു എങ്കിലും ഒപ്പം ടെൻഷൻ കൂടുന്നു. അതുകൊണ്ട് തന്നെ നന്നാക്കണമല്ലോ

പാപ്പൻ • 07-04-2018 09:47

ആമുഖമാണ് ഉദ്ദേശിച്ചതെങ്കിൽ കുഴപ്പമില്ല........... നല്ല അവതരണം..... തുടക്കം കൊള്ളാം

രേഖ • 07-04-2018 12:27

thanks

ഡോ. കിരാതൻ • 06-04-2018 22:58

ഹായ് രേഖ .......

എഴുത്ത് എനിക്ക് ഇഷ്ട്ടപ്പെട്ടു......

സത്യം പറഞ്ഞാല്‍ നിങ്ങളുടെ കഥ ആദ്യമായാണ് വായിക്കുന്നത്....

നല്ല എഴുത്ത്......പക്ഷെ ഇങ്ങനെ ചുരുക്കി എഴുതാതെ കുറച്ച് കൂടി നീട്ടി എഴുതുക.....നല്ല കഴിവുണ്ടല്ലോ....എന്തിനാണ് മടി.....അതോ ഇനി ജോലിയുടെ ഭാരമോ....രേഖയുടെ പശ്ചാത്തലം എനിക്കറിയില്ലാത്തതിനാല്‍ എനിക്ക് അതിനെ കുറിച്ച് അധികം പറയുന്നത് ശരിയല്ല....

ജീവിതത്തില്‍ സമയം വച്ച് നീട്ടാന്‍ ഉണ്ടെങ്കില്‍ അത് കമ്പികുട്ടനിലേക്ക് കഥകളായി മാറ്റി വയ്ക്കാന്‍ ശ്രമിക്കാമ്മോ...?????

നല്ല ഭാവന കാണുന്നുണ്ട് ....അതെനിക്ക് ഫീല്‍ ചെയ്തതിനാല്‍ ആണ് ഇങ്ങനെ പറയുന്നത്.............

നല്ലൊരു എഴുത്തുകാരിയാകട്ടെ......

ഒരുപാട് എഴുതാന്‍ ഈ പ്രകൃതിയില്‍ നിന്നും പ്രജോദനമാകട്ടെ.........

ഇതിക്കെ പറയാന്‍ കാരണം..........നിങ്ങളുടെ ശൈലി വളരെ ഇഷ്ടപ്പെട്ടത് കൊണ്ടാണ്.......

കിരാതന്‍

രേഖ • 07-04-2018 09:33

Thanks kirathan
അത്‌ നിങ്ങളുടെ തെറ്റിദ്ധാരണയാണ്. ഞാൻ പേജ് കുറച്ചു ഒരു ആമുഖം എന്ന നിലക്കാണ്. ശെരിക്കും ഇതിന്റെ ആദ്യ ഭാഗം ഈ ബുധനാഴ്ച്ച വരും. സമയം കിട്ടുകയാണെങ്കിൽ എന്റെ പഴയ കഥകൾകൂടി വായിക്കണം. പിന്നെ ഈ പറഞ്ഞ നല്ല വാക്കിന് നന്ദി... ഒരായിരം നന്ദി

ഡോ. കിരാതൻ • 07-04-2018 10:04

താങ്കൾ പറയുന്ന പോലെ ഇതൊരു തെറ്റുദ്ധരിച്ചു പറയുന്നതോന്നുമല്ല.

ഞാൻ രണ്ട് മൂന്ന് പേജിൽ ഒതുങ്ങുന്ന കഥക്ക് എതിരാണ്.... അത് മാന്യമായി പറഞ്ഞു എന്ന് മാത്രം....

കിരാതൻ

ഡോ. കിരാതൻ • 07-04-2018 10:09

പോരാത്തതിന് ഇതിൽ കഥയുടെ ആമുഖം എന്ന് രേഖപെടുത്തിട്ടില്ല താനും....ഒരു പക്ഷെ അങ്ങനെ എഴുതിരുന്നെങ്കിൽ എല്ലാവർക്കും അത് മനസ്സിലാക്കാമായിരുന്നു....അങ്ങനെ കണ്ടില്ല....അതിനാൽ ഇങ്ങനെ കമന്റ് ചെയ്തു എന്ന് മാത്രം

രേഖ • 07-04-2018 12:27

ഞാൻ അഭിപ്രായത്തിൽ എഴുതി ചോദിച്ചതിനുശേഷം മാത്രമാണ് എവിടെ കൊടുത്തത് . പിന്നെ താങ്കൾ പറയുന്നതുപോലെ ഞാനും ഈ ഒന്ന് രണ്ടു പേജ് കഥകളോട് സപ്പോർട് ചെയ്യാറില്ല

BenzY • 06-04-2018 10:32

Waiting

രേഖ • 07-04-2018 09:33

And c

shen • 06-04-2018 02:34

regacheciyude adutha industry hit ethi ... le ..
van pradeekshayode ..
pinne tagil riyal stori nn mathramollolo .. pradeekshikalo le ..
sahacharyam oke vishadeekarich eyuthiya mathi .. veruthe kambi kuthi kayattanda..

രേഖ • 06-04-2018 09:21

താങ്കളുടെ സപ്പോർട്ടിന് നന്ദി. ഞാൻ എന്റെ കഥകളിൽ അനാവശ്യ കമ്പി കഥ ഉപയോഗിക്കാറില്ല എന്നാണ് എന്റെ വിശ്വാസം. നിങ്ങളുടെ പ്രതീക്ഷ ഞാൻ നിറവേറ്റാൻ ശ്രമിക്കാം

shen • 06-04-2018 10:58

illa .. anavishyamayi rega chechi onnum upayogikkarilla .. ennalum oru vayannakaran enn nilayil onn oormippichu enne ollu ..☺️

Aslu • 06-04-2018 00:45

Super story chechi

രേഖ • 06-04-2018 09:22

Thanks aslu

ചെകുത്താൻ • 05-04-2018 22:41

ഈ കഥയുടെ സ്റ്റാർട്ടിങ് കൊള്ളാം പക്ഷെ പേജ് കുറച്ചത് മോശമായി

രേഖ • 06-04-2018 09:24

ഞാൻ ഇതിനും കുറക്കാനാണ് പ്ലാൻ ചെയ്തത് എഴുതിയപ്പോൾ 2പേജിൽ എത്തി. പിന്നെ ഇതു ഞാൻ ഉദ്ദേശിച്ചത് ഒരു ആമുഖം മാത്രമാണ്

vijayakumar • 05-04-2018 18:07

Thudakkam thanna adipoli .. super theme ,adipoli avatharanam ..pinna wed.. varumbol pagze kutty post chayana Rekha madam

രേഖ • 05-04-2018 18:10

thanks ,

Imtiaz • 05-04-2018 17:03

സലിം കുമാർ പറഞ്ഞത് പോലെ അവിടുത്തെ ലേഡീസ് ഹോസ്റ്റലിലേക്ക് പാൽ വിതരണത്തിന് പാൽക്കാരന്റെ ആവശ്യം ഉണ്ടാകുമോ എന്തോ ???

രേഖ • 05-04-2018 17:09

ഇല്ല ... അവിടെ 16 തിരുകയാത്തതും തിങ്കഞ്ഞതുമായ പാൽക്കാരൻ പയ്യനെ ആവശ്യമില്ല

anas Kochi • 05-04-2018 17:00

തുടക്കം കൊള്ളാം ....  മോശമാവില്ല എന്നറിയാം ,കാരണം എഴുതുന്ന ആൾ നമ്മുടെ രേഖ ചേച്ചി അല്ലേ ...

രേഖ • 05-04-2018 17:11

ഞാൻ എഴുതുമ്പോൾ എനിക്ക് എന്നും സപ്പോർട് തന്നിരുന്ന ഒരാളാണ് താങ്കൾ . so special thanks chettayi

thamashakaran • 05-04-2018 16:23

പറഞ്ഞത് വെച്ച് നോക്കുവാണേൽ ഇത് ബലിയ ഒരു നോവൽ അവനുള്ള സാധ്യത ഒണ്ടല്ലോ. ന്തുവായാലും വെയ്റ്റിംഗ്.

രേഖ • 05-04-2018 16:27

athrakonnum pratheekshikalle

asuran • 05-04-2018 16:21

തുടക്കം കൊള്ളാം. പക്ഷേ തമ്പുരാട്ടിയുടെ കള്ളകാമുകനെ കാണാത്തതിൽ പരിഭവം ഉണ്ട്.

രേഖ • 05-04-2018 16:26

അതെല്ലടോ ആ സ്റ്റോറിയുമായി ഇരിക്കാനുള്ള ഒരു ടച്ച് പോയി , എന്താ പറയാ എനിക്കറിയില്ല , എഴുതാൻ തോന്നുന്നില്ല

asuran • 05-04-2018 16:44

ആ കഥക്ക് നല്ല ഫീൽ ഉണ്ടായിരുന്നു. അത് തുടരാത്തതിൽ ശരിക്കും സകടം ഉണ്ട്. മൂടില്ലാതെ എഴുതരുത്. ഉള്ള ഫീലും നഷ്ടപ്പെടും. പുതിയ കഥക്ക് all the best.

രേഖ • 05-04-2018 16:47

കൊന്നതിനെ ഇനിയും വലിച്ചു കീറേണ്ടതില്ല എന്ന് കരുതിയ ഞാൻ അത് എഴുതാതിരിക്കുന്നതു . ഒരു പക്ഷെ ഞാൻ മൈൻഡ് ഓക്കേ ആയാൽ അത് എഴുതും

asuran • 05-04-2018 17:04

താങ്കളുടെ ഇഷ്ടം.

ജിന്ന് ?? • 05-04-2018 15:41

കിടു...കിടിലൻ
ഇപോഴെ ഞാൻ മന ക്കൊട്ട കെട്ടി തുടങ്ങി..
ഞങ്ങളെയൊക്കെ കോളജിലെ ഓർമകളിലേക്ക് കൂട്ടി കൊണ്ട് പോകുമോ..
രേഖക്ക് അതിനു കഴിയട്ടെ എന്ന് ആശംസിക്കുന്നു.

രേഖ • 05-04-2018 15:44

ഇങ്ങിനെ ഓരോന്നുപറഞ്ഞു എന്നെ പേടിപ്പിക്കല്ലേ . അത്രക്കും നല്ലതൊന്നുമല്ലേലും മോശമാകില്ല എന്നു കരുതുന്നു .

ജിന്ന് ?? • 05-04-2018 15:54

മതി,അത് മതി..
എഴുതുന്നത് രേഖ അല്ലേ..
മോശമവില്ലെന്നറിയം..

രേഖ • 05-04-2018 15:56

ഇനിയും ഉയരത്തിലേക്ക് പൊക്കിയാൽ ഞാൻ തലയടിച്ചു വീഴും

vipi • 05-04-2018 13:33

thudakam polichu...

രേഖ • 05-04-2018 13:35

thudakkam mathramalla ... wait and c

രേഖ • 05-04-2018 13:33

പിന്നെ ഇത് വായിക്കുന്നവരോട് ഒരു മുന്നറിയിപ്പ് , ഇത് ഒരു ടീച്ചർ അല്ലെങ്കിൽ കോളേജ് സ്റ്റോറി ആക്കാനാണ് ഞാൻ ഉദ്ദേശിക്കുന്നത് , അതുകൊണ്ടു തന്നെ അനാവശ്യമായ സെക്സ്  പുട്ടിനു തേങ്ങപോലെ ചേർക്കാൻ ഉദ്ദേശിക്കുന്നില്ല . ആവശ്യമുള്ള ഭാഗത്തു ഞാൻ ചേർക്കാം ഇല്ലാതെ  വെറുതെ ചേർത്ത് നശിപ്പിക്കുന്നതിന്  എനിക്കും താല്പര്യമില്ല . അതുകൊണ്ടു കുറച്ചു ക്ഷമയും സമയമെടുത്ത് വായിക്കുന്നവര് ആദ്യം നോക്കുക . അല്ലെങ്കിൽ സമയം കിട്ടുമ്പോൾ മാത്രം അതിനായി തുനിഞ്ഞാൽമതി . ഇത് പറഞ്ഞു എന്ന് കരുതി വായിക്കാതിരിക്കലേ . ഒപ്പം അഭിപ്രായവും പങ്കുവെക്കണം

Akh • 05-04-2018 13:19

ടീസർ  ഇഷ്ടപ്പെട്ടു .ഇതൊരു  സൂപ്പർ ഹിറ്റ്‌  സിനിമ  ആയി  കാണാൻ  ആഗ്രഹിക്കുന്നു . എന്റെ  ആഗ്രഹം  സാധിച്ചു  തരില്ലേ ..

രേഖ • 05-04-2018 13:23

I will try ,  and same time thanks

Smitha • 05-04-2018 13:18

Toching story,
Rekha
Congratulations...

രേഖ • 05-04-2018 13:22

thank you smitha

   thanks for your great support

ചാര്‍ളി • 05-04-2018 12:38

എനിക്ക് ഇപ്പൊ ആണ് ഒരു റിലാക്സേഷൻ കിട്ടിയത്....

എന്റെ ചളി എങ്ങാനും കേട്ട് രേഖ ഇത് എഴുതാതെ പോയിരുന്നു എങ്കിൽ പങ്കു എന്നെ പൊങ്കാല ഇട്ടേനെ.....

വായിച്ചില്ല ട്രാവലിങ്ങിൽ ആണ് വായിച്ചിട്ട് അഭിപ്രായം അറിയിക്കും....

ഇനി അഭിപ്രായം രേഖക്ക് വേണ്ടെന്നു പറഞ്ഞാലും ഞാൻ അഭിപ്രായിക്കും.....

രേഖ • 05-04-2018 12:48

ഹായ് ചാർളി
ഞാൻ നിങ്ങളോടു ആദ്യം തന്നെ പറഞ്ഞു നമ്മൾ ഫ്രണ്ട്സാണ് അതിനാൽ നിങ്ങൾ പറഞ്ഞത് എനികിഷ്ടപെട്ടില്ല അത് ഞാനും തിരിച്ചു പറഞ്ഞു അത് അവിടെ അവസാനിച്ചു . അതുകൊണ്ടു തന്നെ നിങ്ങളുടെ അഭിപ്രായം എന്നത് എനിക്ക് വളരെ വിലപ്പെട്ടതാണ് , നിങ്ങളുടെ അഭിപ്രായത്തിനായി ഞാൻ കാത്തിരിക്കുന്നു

ചാര്‍ളി • 05-04-2018 17:55

ഞാസ്ന ചളി കൊണ്ടുള്ള കമന്റുകൾ നിർത്തി....

ഇനി ആവശ്യത്തിന് മാത്രം കമന്റ് ചെയ്യും.....

ഒരുപാട് പേരെ വെറുതെ എന്തിനാ വെറുപ്പിക്കുന്നെ.....

പിന്നെ വഴക്കിനും അടിപിടിക്കും ആയിട്ടല്ല ഞാൻ ഇവിടെ വരുന്നത് അതുകൊണ്ട് എനിക്ക് അതിനൊന്നും താത്പര്യവും ഇല്ല....

താങ്കൾ ഇട്ട മറുപടി കമന്റ് പോലും ഞാൻ  വായിക്കുന്നത് ഇതിൽ പറഞ്ഞപ്പോ ആണ്....

ശരിക്കും പറഞ്ഞ പകുതിയും മിഥ്യയാണ്...
പിന്നെ പകുതിയും ആരും കാണാത്തവയും...

ഇതിൽ എന്ത് വിരോധം എന്നും ഒരുമയുള്ള ഒരു കൂട്ടം സുഹൃത്തുക്കൾ മാത്രം അതാണ് ഞാൻ കണ്ടിരുന്ന കമ്പികുറ്റൻ എന്ന സ്വപ്നം....

രേഖ • 05-04-2018 18:08

ചാർളി
എന്തിനാണ് ഈ മുഖവുരയുടെ കാര്യം .ആ ഒരു കാര്യം അവിടംകൊണ്ടുതന്നെ അവസാനിച്ചു . നിങ്ങൾ എന്താണോ അതവൻ നോക്കുക അല്ലാതെ പലരും പറയുന്നതിനനുസരിച്ചു മാറ്റങ്ങൾ വരുത്താൻ നിൽക്കേണ്ട ആവശ്യമില്ല .

ചാര്‍ളി • 05-04-2018 18:18

മാറ്റം അല്ലല്ലോ.... രേഖ....

അല്ലെങ്കില് തന്നെ എനിക്ക് ഇപ്പൊ കുറച്ചു തിരക്കുണ്ട്....

രാജാവിന്റെ ഉൾപ്പടെ പല കഥകളും വായിക്കാനും ഉണ്ട്...

എന്നിട്ടും എന്റെ കഥയ്ക്കായി കാത്തിരിക്കുന്ന ചുരുക്കം ചിലരുണ്ട് അവർക്ക് വേണ്ടി സമയം കണ്ടെത്തി ഇന്നലെ ഒരെണ്ണം പോസ്റ്റ് ചെയ്തു...

രേഖ സുഹൃത്തായി കാണുന്നുണ്ടല്ലോ.....

രേഖയുടെ കഥയൊക്കെ വരുമ്പോ ഞാനൊന്നും ഇവിടെ ജനിച്ചിട്ടു പോലും ഇല്ല...

ഇപ്പൊ ഇത് പറഞ്ഞത്... കമന്റുകൾ പലതും കാണാറില്ല....

സ്റ്റോറി ഒരു അഡാർ ഹിറ്റ് ആവട്ടെ എന്ന് ആശംസിക്കുന്നു....

സമയം പോലെ വായിക്കും അഭിപ്രായം അറിയിക്കും...

പിന്നെ പങ്കാളി പറയും പോലെ എനിക്കൊക്കെ കട്ട സപ്പോർട്ട് തന്ന രാജാവിന്റെ ചാരൽകുന്നു പോലെ ഇതും ഹിറ്റാവും....

ആർക്ക് വേണ്ടിയും മാരുന്നില്ക സുഹൃത്തേ.... കുറച്ചു ബ്രേക്ക് ഇടുന്നു എന്ന് മാത്രം... അതും ചളിക്ക് മാത്രം...

ദിവ്യ • 05-04-2018 12:26

പോരട്ടെ ബാക്കിക്കൂടി ... എന്തൊക്കെയൊ സംഭവങ്ങൾ അണിയറയില്ലുണ്ടെന്ന് തോന്നുന്നു ...

ആകാംഷയോടെ കാത്തിരിക്കുന്നു.
NB: പങ്കാളിയെക്കൊണ്ട് ഇങ്ങനെയൊക്കെയുള്ള ഉപകാരമുണ്ടാവുമെന്ന് കരുതിയില്ല :)

രേഖ • 05-04-2018 12:49

ഹായ് ദിവ്യ

മനസ്സിൽ പെട്ടന്ന് വന്ന പേരാണ് ദിവ്യ എന്നത് അതുകൊണ്ടാണ് ഞാൻ അങ്ങിനെ ഒരു പേരുകൊടുത്തത് . അത് ബുദ്ധിമുട്ടായോ എന്നറിയില്ല , ആയിട്ടുണ്ടെങ്കിൽ സോറി

ദിവ്യ • 05-04-2018 13:10

എൻ്റ്മ്മൊ!!! ഇങ്ങ്നെന്നു ചോദിക്കല്ലേ .... എനിക്ക് ആ പേരിൻ്റ് പേറ്റൻ്റ് ഒന്നുമില്ല. ഇവിട തന്നെ വേറെ രണ്ട്മൂന്ന് ദിവ്യമാരുണ്ട്. നിങ്ങള് എഴുതന്നെ ലക്ഷം ലക്ഷം പിന്നാലേ..

രേഖ • 05-04-2018 13:26

പേറ്റന്റ് ഒന്നുമല്ല പക്ഷെ ഈ പേരുള്ള വ്യക്തിയെ പറ്റിയാണോ എന്ന്  കരുത്തും . ഒരു കാര്യം തുറന്നു പറയാം ആരെങ്കിലും രേഖ എന്ന നെയിം ഉപയോഗിക്കുമ്പോൾ എനിക്ക് തോന്നാറുണ്ട് അതുകൊണ്ടു പറഞ്ഞുപോയതാണ്

ദിവ്യ • 05-04-2018 17:04

ഓഹ് എനിക്കങ്ങനൊന്നു തോന്നില്ലന്നെ. എഴുതി തകർത്ത് തിമിത്ത് വരൂ....

പങ്കാളി • 05-04-2018 14:24

ഹഹഹ ദിവ്യ....
മാസ്റ്ററിന്റെ ടീച്ചർ സ്റ്റോറി വായിച്ചില്ല അല്ലേ....?
മന്ദന്റെ ചരൽ കുന്ന് വായിച്ചില്ല അല്ലേ..?
അർജുന്റെ കോളേജ് ഡേയ്‌സ്.. ( തിരക്ക് കഴിയുമ്പോൾ അവൻ ബാക്കി എഴുതും)

ജോ എനിക്ക് വേണ്ടി എഴുതണം എന്ന് പറഞ്ഞപ്പോൾ അവന്റെ കോളേജ് ടൂർ ടീച്ചർ സ്റ്റോറി ആണെന്ന് പറഞ്ഞു തടി ഊരി...

Joyce ടീച്ചർ സ്റ്റോറി ഒരു പാർട്ട്‌ ഇട്ടു.. (ആശാൻ തിരക്ക് ആണെന്ന് തോന്നുന്നു വന്നാൽ എഴുതും )

പഴഞ്ചനോട് ചോദിച്ചപ്പോൾ നമക്ക് വേണ്ടി എഴുതുകേല...(എഴുത്ത്കാരുടെ കൂടി ഇഷ്ടം അല്ലേ)

Kalippan എഴുതാന്ന് പറഞ്ഞു പോയി... (അവന്റെ ടീച്ചർ ജനിച്ചില്ല താലികെട്ടു പോലും മുടങ്ങി നിൽക്കുന്നു...)

കിരാതൻ ജീ യോട് ആവശ്യപെട്ടപ്പോൾ പുള്ളി എന്റെ ഒരു ഒന്നര സെന്റെൻസ് ത്രെഡ് നിഷിദ്ധ ജ്വാലയായി... ആളി കത്തിച്ചു നിൽക്കുവാ... അത് ഒന്ന് തണുക്കട്ടെ..!

ഋഷി എഴുതാം എന്ന് ഏറ്റു.. തിരക്ക് കാരണം പിന്മാറി (പുള്ളിയുടെ റിപ്ലൈയിൽ എനിക്ക് വേണ്ടി എഴുതില്ല എന്ന് എനിക്ക് തോന്നി.., റീസൺ അറിയില്ല..)

സ്മിതയോട് ചോദിച്ചപ്പോൾ എഴുതാം എന്ന് പറഞ്ഞു... then നൈസ് ആയിട്ട് പബ്ലിക് ആയി എന്നെ പുച്ഛിച്ചു... (താല്പര്യം ഇല്ലേൽ വേണ്ടാ അല്ല പിന്നെ )

Freddy നല്ലൊരു മൂടിനു വേണ്ടി വെയ്റ്റിംഗ് ആണ് ..

ടീച്ചർ സ്റ്റോറി ടാഗിൽ എന്റെ പ്രിയപ്പെട്ട എഴുത്ത്കാരെക്കൊണ്ട് ഒരു കഥ എങ്കിലും എഴുതി അത് വായിക്കണം... അത് ഒരു ആഗ്രഹം...

മാസ്റ്ററിനു താല്പര്യം ഇല്ലാത്തതു ആയിരുന്നു എന്നിട്ട് പോലും എനിക്ക് വേണ്ടി എഴുതി...
മന്ദൻ sir ഓഹ് ഒരു ടീച്ചർ വസന്തം തന്നെ വരുത്തി..???
I'm sure രേഖ ,അർജുൻ , joyce എല്ലാം തകർക്കും....

പിന്നെ ഞാൻ കഥ ആവശ്യപെടാത്ത കുറച്ച് എഴുത്ത്കാർ ഉണ്ട്...
അത് അവരുടെ എഴുത്ത് ഇഷ്ടം ഇല്ലാത്തത് കൊണ്ടല്ല... അവർ ഒന്ന് free ആകുന്ന ടൈമിൽ ചോദിക്കുന്നത് അല്ലേ ശെരി..
ഇപ്പോൾ കഥ പെന്റിങ്ങിൽ ഉള്ളവരോട് ചോദിച്ചിട്ടില്ല...
ഒറ്റ കൊമ്പൻ...
Akh ..
മാച്ചോ...
ചാർളി..
ജ്യോതി...
തുടങ്ങിയവരോടും ഞാൻ അവരുടെ ഇപ്പോൾ തുടങ്ങിയ കഥ കംപ്ലീറ്റ് ആകുമ്പോൾ ചോദിക്കും...

ഈ ടൈം രേഖ rockzzzzzz ആണ് ???

രേഖ • 05-04-2018 14:34

എന്നോട് എഴുതാൻ പറഞ്ഞതിൽ എനിക്ക് സന്തോഷമേയുള്ളൂ പങ്കാളി , ഞാൻ എഴുതിയതിനെ അംഗീകരിക്കുകവഴി എനിക്ക് ഇതിനും വലിയ ഒരു സപ്പോർട് തരാനില്ല . ഒരു കാര്യം ഒഴിച്ച് അതായതു നിഷിദ്ധ സംഗമം ഒഴിച്ചുള്ള എന്ത് ടോപ്പിക്ക് പറഞ്ഞാലും ഞാൻ എഴുതും . ഇതൊന്നു പൂർത്തിയായാൽ  ഇഷ്ടപെട്ടാൽ അടുത്തത് പറയാം ഒരു മടിയുംകൂടാതെ ഞാൻ ഉണ്ടാകും എഴുതാൻ

പങ്കാളി • 05-04-2018 15:01

ഇഷ്ടമില്ലാത്തതു ഞാൻ ആരോടും നിർബന്ധിച്ചു ചോദിക്കാറില്ല... ഒരിക്കൽ മാസ്റ്റർനോട് ടീച്ചർ സ്റ്റോറി നിർബന്ധിച്ചു എഴുതിപ്പിച്ചു...
കാരണം അയാളുടെ സെക്സ് എഴുത്ത് അറിയാമല്ലോ...

Incest ഒഴികെയുള്ളതു എഴുതും എങ്കിൽ ഉറപ്പായും ഞാൻ ഒരു തീം തരും...
ഇങ്ങനെ അല്ല dr.കുട്ടൻ സഖാവ് വഴി mail അയച്ചു....

Throughout സ്റ്റോറി തീം...
ഇത് കഴിഞ്ഞ് relax ആകുമ്പോൾ പറഞ്ഞാൽ മതി...
Ready ???

രേഖ • 05-04-2018 15:51

അങ്ങിനെ ഫ്രീ എന്നൊന്നുമില്ല . എഴുതാൻ എനിക്ക് താല്പര്യമാണ് . എഴുതുമ്പോൾ അതിനു തന്നെ ഇരിക്കും പിന്നെ ഒരു പ്രോബ്ലം എന്നുവെച്ചാൽ മൈൻഡ് അതിൽ നിന്നും മാറി എഴുതാതിരുന്നാൽ എന്നെ പിന്നെ കുറച്ചു ദിവസം കഴിഞ്ഞേ നോക്കിയാൽ മതി . ഞാൻ ആക്റ്റീവ് ആണെങ്കിൽ ഈ ഗ്രൂപ്പ് ൽ കമന്റ് ആയിട്ടെങ്കിലും ഉണ്ടാകും , അല്ലാതാകുമ്പോളാണ് ഈ സൈലന്റ്

ദിവ്യ • 05-04-2018 17:57

എനിക്കും ടീച്ചർ സ്റ്റോറി ഇഷ്ടമാണ് !
മാസ്റ്ററിൻ്റെ സ്റ്റോറി ഒരു സർപ്രൈസായിരുന്നു. ആദ്യം ഒഴിവുകഴിവൊക്കെ പറഞ്ഞെങ്കിലും മാസ്റ്റർ എഴുതി.

രായാസാബ് അന്നിവിടെയഴുതി തുടങ്ങിയിട്ടേയുള്ളു അവസാന നാലു വരി ഞങ്ങൾ വായനക്കാർക്ക് മറ്റൊരു സർപ്രൈസ്.

കഥ വായിച്ച കട്ടകലിപ്പൻ

"എടാ ഭീകര, ഞാനിപ്പോഴ ആ അവസാനത്തെ ലൈൻ ശ്രെദ്ധിച്ചത്.!
“പങ്കാളിയ്ക്കായി”
ഇപ്പോഴല്ലേ കാര്യം പുടിക്കിട്ടിയത്.! അതും പങ്കു അമ്മാവൻ പറഞ്ഞ ടീച്ചർ കഥ.! ?? "

വ്യതസ്ഥമായ മറ്റൊരു ടീച്ചർ കഥയുണ്ട് വായിച്ചൊയെന്നറിയില്ല ഇതിൽ ടീച്ചർ കുട്ടി ബന്ധമല്ല ഒരു ടീച്ചറും പേയിങ്ങ് ഗെസ്റ്റും തമ്മില്ലുള്ള ബന്ധം!!

ചെറിയ ഒറ്റപാർട്ട് കഥയെങ്കിലും രതീദേവിയുടെ പ്രസൻ്റ്സ്സ്   ഇതിൻ്റ് സമ്പൂർണ്ണതയിലുണ്ട്!

https://kambikuttan.net/archana-teacher/

ദിവ്യ • 05-04-2018 17:59

@ പങ്കാളി

കണ്ണൻ • 05-04-2018 12:23

വളരെ പ്രതീക്ഷയോടെ കത്തിരിക്കുന്നു....
നിരാസപ്പെടുത്തരുത്...........

രേഖ • 05-04-2018 12:50

നിരാശപെടുത്താതിരിക്കാൻ പരമാവധി ഞാൻ ശ്രമിക്കും . പിന്നെ എന്താകും എന്ന് എനിക്കറിയില്ല

അഞ്ജാതവേലായുധൻ • 05-04-2018 10:52

കലക്കൻ ഇൻട്രോ...ബാക്കി ഭാഗങ്ങളൊക്കെ കലക്കും എന്ന പരിപൂർണ്ണ വിശ്വാസം ഉണ്ട്.പിന്നെ മകളുടെ വയസ്സ് പറഞ്ഞ ഭാഗത്ത് കുറച്ചു കൺഫ്യൂഷൻ ഉണ്ടായി

രേഖ • 05-04-2018 11:02

enthanu confusion . please share

അഞ്ജാതവേലായുധൻ • 05-04-2018 18:13

വായിച്ചതിന്റെ മിസ്റ്റേക്ക് ആയിരുന്നു.ഇപ്പൊ മനസ്സിലായി.

ഋഷി • 05-04-2018 10:49

തുടക്കം അല്ലെങ്കിൽ ആമുഖം ആകാംക്ഷ വളർത്തുന്നു. എഴുതുന്നത് രേഖ ആയതുകൊണ്ട് ഒത്തിരി പേജുകൾ ഉള്ള അടുത്ത ഭാഗം പ്രതീക്ഷിക്കുന്നു.

രേഖ • 05-04-2018 11:03

enne kooduthal egine pratheekshichu pedippikalle

RDX • 05-04-2018 10:38

ഒരു മോളുണ്ട് ഇപ്പോൾ 4 വയസാകുന്നു ഇനി അവിടെ നിന്നാൽ നടക്കില്ല എന്നും. ഒപ്പം ഞാൻ പിടിക്കപെടുമോ എന്നു പേടിച്ചു എഴുതിക്കൊടുത്ത ലീവ് എല്ലാം കഴിയുന്നു .

4 വയസ്സ് ഉള്ള മോളോ?

രേഖ • 05-04-2018 11:01

yes athinenthanu problem , thettanenkil parayam , 5 years kazhinjanu thirichu varavu near to 4 years ennanu

RDX • 05-04-2018 12:11

അത്രയും വർഷം ലീവ് എടുത്ത് നിക്കുക പോസിബിൾ ആണോ?

രേഖ • 05-04-2018 12:20

അതാണല്ലോ ഞാൻ മെൻഷൻ ചെയ്തത് നാട്ടിൽ വന്ന സമയത്തു സൈൻ ചെയ്യാറുണ്ട് എന്ന്

RDX • 05-04-2018 12:55

ആ ഭാഗത്ത് എനിക്ക് ഒരു കൺഫ്യൂഷൻ തോന്നി...പിന്നെ ഇനി അടുത്ത ഭാഗത്തിൽ പേജ് കൂട്ടി വിശദമായി എഴുതണം :-)

രേഖ • 05-04-2018 12:57

yes first part not less than 25 .

പങ്കാളി • 05-04-2018 14:25

50 പിടിച്ചോ ഞാൻ വായിക്കും ????
ബാക്ക്ഗ്രൗണ്ടിൽ : കൊതിയൻ പങ്കു ?

ജിന്ന് ?? • 05-04-2018 15:48

കൊതിയാ.....

പങ്കാളി • 05-04-2018 10:02

Wowwwwwwwwwww...........
സെക്കന്റ് page എനിക്ക് ഒരു ഷോക്ക് തന്നെ തന്നു... ??????????????????????????????????????.....
Lesbian വേണമെന്ന് പറഞ്ഞപ്പോൾ ഒരു womens കോളേജ് തന്നെ എടുക്കും എന്ന് കരുതിയില്ല.... ടീച്ചർ and lesbian ഇങ്ങനെ ഒരു രീതിയിൽ ആയിരിക്കും കോർഡിനേറ്റു ചെയ്യുന്നത് എന്ത് ഒരു രീതിയിലും ഞാൻ പ്രതീക്ഷിച്ചില്ല....???
Any way രേഖ പൊളിച്ചു...
ആമുഖം ഇടിവെട്ട് ആയിട്ടുണ്ട്... ബുധനാഴ്ച ആകാൻ വേണ്ടി ആകാംഷയോടെ കാത്തിരിക്കുന്നു.....
കുറേയേറെ അധ്യായങ്ങൾ ഉണ്ടെന്ന് പറഞ്ഞത് കുറച്ചും കൂടി സന്തോഷം ഉള്ള കാര്യം ആണ്....
കഥകൾക്ക് വിജയാശംസകൾ നേരുന്നു...
With all സപ്പോർട്ട് and love....????? പങ്കാളി

പങ്കാളി • 05-04-2018 10:22

എന്തായാലും എനിക്ക് ഇഷ്ടമായ ഈ തീം ഉറപ്പായും എഴുതാം എന്ന് പറഞ്ഞു ഇത്രയും വേഗം അത് എഴുതാൻ കാണിച്ച രേഖയ്ക്ക് ഒരായിരം നന്ദി കൂടി അറിയിക്കുന്നു...??????...

മേല്പറഞ്ഞ കാര്യത്തിൽ എനിക്ക് അതേ അഭിപ്രായം ഉള്ള വേറൊരാൾ മന്ദൻ രാജ യാണ്... പുള്ളിയും എനിക്ക് ഇങ്ങനെ ഒരു സമ്മാനം തന്നു...

രേഖ and രാജ നിങ്ങൾ രണ്ട് പേരും എനിക്ക് ഒരു നാണയത്തിന്റെ ഇരുവശങ്ങൾ ആണ്...
മന്ദൻ രാജ ഇത് കാണുകയാണെങ്കിൽ അന്ന് തന്ന സമ്മാനത്തിന് ഒരിക്കൽ കൂടി നന്ദി അറിയിക്കുന്നു....

രേഖ • 05-04-2018 10:30

എഴുതാൻ പറഞ്ഞ നിങ്ങളുടെ ഈ കട്ട സപ്പോർട്ടിന് .നന്ദി . രാജ ... ആ പറഞ്ഞ വ്യക്തിയുമായി എന്റെ പേര് വന്നതിനു ഞാൻ അർഹിക്കുന്നില്ല , കാരണം അയാൾ എഴുതുന്ന കാര്യത്തിൽ എത്രയോ മുകളിലാണ് , അദ്ദേഹത്തിന്റെ സ്ഥിരം എഴുതുന്നതിനെ നോക്കികാണുന്നവൾ എന്ന നിലക്ക് ഞാൻ എന്നെ വിലയിരുത്തുന്നത് വളരെ താഴെത്തട്ടിലാണ് . എല്ലാ ബഹുമാനവും വെച്ച് പറയുന്നു നന്ദി പങ്കാളി

പങ്കാളി • 05-04-2018 10:39

രാജയ്ക്ക് പകരം വെയ്ക്കാൻ ഈ സൈറ്റിൽ എന്നല്ല മലയാളം കമ്പി സാഹിത്യത്തിൽ രാജ മാത്രമേ ഉളളൂ....
ഞാൻ compare ചെയ്തത് അല്ല. എന്റെ മനസ്സിൽ തോന്നിയ കാര്യം പറഞ്ഞതാ...

RDX • 05-04-2018 10:31

പങ്കുവെ തന്റെ കാമഭ്രാന്തന്റെ കാര്യം ഒക്കെ മറന്നോ താൻ...?
ഉടനെ പ്രതീക്ഷിക്കാമോ?

പങ്കാളി • 05-04-2018 10:40

ഉടനെ ഉണ്ട്.... അഭിപ്രായങ്ങളിൽ ചങ്ക് ആത്മക്ക് ഒരു റിപ്ലൈ കൊടുത്തിട്ടുണ്ട് അത് ഒന്ന് നോക്കൂ....

മാക്സിമം 2 or 3 weeks പിന്നെ കഥകൾ effective and periodically വരും...???

RDX • 05-04-2018 10:41

അതു കേട്ട മതി :-)

പങ്കാളി • 05-04-2018 10:43

ഇനി കഥ ഇടാൻ തുടങ്ങിയാൽ ഒരു നോവൽ എങ്കിലും പൂർണ്ണമാക്കും എന്ന കടുത്ത വാശിയിൽ ആണ് ഞാൻ... കഥ വരും അണിയറയിൽ കാര്യങ്ങൾ നടക്കുന്നുണ്ട്...???

RDX • 05-04-2018 10:44

നടക്കട്ടെ നടക്കട്ടെ... :-)

പങ്കാളി • 05-04-2018 10:51

നടത്തും നടത്തിയിരിക്കും അത് ഒരു ക്ഷത്രിയന്റെ കടുത്ത ശപദം ആണ് ????

പങ്കാളി • 05-04-2018 10:47

@RDX  എനിക്ക് തെറി തന്നിട്ടേ സമാധാനിക്കൂ എന്ന അല്ലേ...

ബാക്ക്ഗ്രൗണ്ടിൽ : ഇത് തമാശ ആണെന്ന് ഭീഷണി മുഴക്കുന്ന പങ്കാളി....???
അല്ലേൽ ഇപ്പോൾ സെന്റി ആകും അതോണ്ടാ... അഭിപ്രായം നോക്കാനെ വയ്യ അയ്യേ മോശം ഇന്നലെ ഏത് സ്വർഗത്തിൽ ആയിരുന്നോ ആവോ ????

മാച്ചോ • 05-04-2018 08:42

കൊള്ളാം... ഇത്രയെ പറയുന്നുള്ളൂ... ബാക്കി ഒക്കെ പിന്നീട്

രേഖ • 05-04-2018 08:43

അതുമതി

അർജ്ജുൻ...... • 05-04-2018 08:23

ടീസർ    പൊളിച്ചു...!!
പക്ഷേ    ദിവ്യ   എന്ന   പേര്   ആസ്വാദന  സുഖം    നഷ്ടപ്പെടുത്തുമോ   എന്നൊരു   ഭയം...!! മറ്റൊന്നുമല്ല, അടുത്തിടെ   വായിച്ച  പല  കഥകളിലെയും   ലീഡ്  കാരക്ടർ   ദിവ്യ'   ആയിരുന്നു..

പിന്നെ   ആമുഖത്തിൽ   ദിവ്യയുടെ   പ്രായവും   മറ്റു  ഫീച്ചർസ്   കൂടി   പറഞ്ഞിരുന്നുവെങ്കിൽ   ഫസ്റ്റ്    പാർട്ട്   വിൽ   ബി   സ്മൂത്ത്.

എനി  വേ   കാത്തിരിക്കുന്നു... ദിവ്യ ടീച്ചറുടെ    അധ്യാപന  സ്മൃതികൾക്കായി...

നന്ദി  രേഖേച്ചി...നന്ദി  പങ്കു..

-അർജ്ജുൻ....!!

മാച്ചോ • 05-04-2018 08:41

രോഷ്നി ടീച്ചറെ കണ്ടോ

രേഖ • 05-04-2018 08:42

ഞാൻ കണ്ടില്ല

അർജ്ജുൻ...... • 05-04-2018 09:02

ആറേഴ്   മാസായിട്ട്  ഇവിടെ   കിടന്ന്   എഴുതി.അവസാനം   അതേ   പേരിൽ    വേറൊരുത്തൻ   വന്നപ്പോൾ   എന്നോട്   പേര്  മാറ്റാൻ...!! ഇനിയൊരു   നാൾ   ഈ   എഴുതി  കൂട്ടിയതും  അവനാന്ന്   പറയില്ലെന്ന്  എന്താ   ഉറപ്പ്...  സോ   നിർത്തി...മടുത്തു...!!

രേഖ • 05-04-2018 09:39

നിങ്ങൾ പറഞ്ഞതിനോട് ഞാനും യോജിക്കുന്നു. എന്റെ അഭിപ്രായത്തിൽ ഒരു പേരിൽ രണ്ടാളുണ്ടെങ്കിൽ രണ്ടാമത്തെ വ്യക്തിക് ആ പേരിനോടൊപ്പം നിക്ക് നെയിം ചേർക്കണം. വെറുതെ വായനക്കാരെ സംശയിപ്പിക്കുന്ന ഈ രീതിയിൽ മാറ്റം വരുത്തണം

രേഖ • 05-04-2018 08:42

ദിവ്യ ആ പേര് മറ്റുള്ള ദിവ്യയിൽ നിന്നും വ്യത്യസ്തമാക്കാൻ നോക്കും. താങ്ക്സ് അർജുൻ ചേട്ടാ

അർജ്ജുൻ...... • 05-04-2018 08:58

എനിക്കിങ്ങളെ   വിശ്വാസമാ..!!

അർജ്ജുൻ  ചേട്ടൻ    ആ   വിളി   പെരുത്തിഷ്ടായി..!!  അർജ്ജുനേട്ടാ  ന്നായിരുന്നെങ്കി   പൊളിച്ചേനേ...!!

രേഖ • 05-04-2018 09:40

അത്രക്ക് വേണ്ട ചേട്ടായി

ജിന്ന് ?? • 05-04-2018 15:52

ഒലിപ്പീരു...
Ayyyyeeee

അർജ്ജുൻ...... • 07-04-2018 14:19

മിസ്റ്റർ  ജിന്ന്,

'അർജ്ജുനേട്ടൻ'  എന്ന്  വിളിക്കാൻ   പറഞ്ഞാൽ   ഉടനെ   അത്  ഒലിപ്പീരാകോ?? രേഖേച്ചി   അർജുൻ ചേട്ടാ  എന്ന്   വിളിച്ചപ്പോൾ   എളുപ്പത്തിനായി   തമാശ രൂപത്തിൽ   അങ്ങനെ  പറഞ്ഞു   എന്ന്  മാത്രം...!!

അർജ്ജുൻ'   ഒലിപ്പിക്കില്ല   എന്നൊന്നും   പറയുന്നില്ല... ഒലിപ്പിച്ചിട്ടുണ്ട്... പക്ഷേ   ആളും തരവും   നോക്കി  മാത്രം. ഇവിടെ   രേഖേച്ചി   എന്നെക്കാളും    സീനിയറാ... അതുപോലെ   ഞാൻ   വളരെ   ബഹുമാനിക്കുന്ന   വ്യക്തിത്വങ്ങളിൽ   ഒന്ന്...!! അതുകൊണ്ടാണ്  ചേച്ചി  എന്ന്   സംബോധന  ചെയ്യുന്നതും... അൻസിയ, ഷജ്നാ ദേവി  തുടങ്ങിയവരേം   അങ്ങനെയാ  അഭിസംബോധന   ചെയ്യാറ്.

അങ്ങനെയൊരാളെ    ഒലിപ്പിക്കാൻ   വേണ്ടി  മാത്രം   ഞാൻ   കൂതറയല്ല...!!  ഇതൊരു  കമ്പി സൈറ്റാണ്   അറിയാം... എന്നുകരുതി  ഇവിടെയുളള  എല്ലാപേരും   വെറും  തരം  താഴ്ന്നവരായി   കണക്കാക്കരുത്.

@ രേഖേച്ചി : ഞാൻ   ഇട്ട    കമൻറ്   ജസ്റ്റ്  ഒരു   തമാശയായി   ഇട്ടതാണ്...!!!   അത്  ഞാൻ   ഒലിപ്പിക്കാൻ   ശ്രമിച്ചതായി   ങ്ങൾക്ക്    തോന്നിയെങ്കിൽ   ക്ഷമ  ചോദിക്കുന്നു...!! അതൊരു   ബുദ്ധിമുട്ടായി  കണക്കാക്കുന്നു   എങ്കിൽ   ഡോക്ടറോട്   പറഞ്ഞ്  ക്ലിയർ   ചെയ്യാനുളള   സംവിധാനം   ഉണ്ടാക്കുന്നതാണ്.

-അർജ്ജുൻ....!!!

പങ്കാളി • 07-04-2018 23:34

ജിന്ന് തമാശ പറഞ്ഞത് ആയിരിക്കും... അർജുൻ.

അർജ്ജുൻ...... • 05-04-2018 08:10

ഫസ്റ്റ്...!!

അർജ്ജുൻ...... • 05-04-2018 08:12

ഇത്  മ്മടെ  രേഖേച്ചിയല്ലേ...ടാഗിൽ   അവിഹിതം   ഇല്ലാല്ലോ??

രേഖ • 05-04-2018 08:40

ടാഗിൽ അവിഹിതം ഇല്ല. പക്ഷെ ഇതിൽ എന്താണെന്നു അർജുൻ കണ്ടറിഞ്ഞാൽ മതി. ഈ വരുന്ന ബുധനാഴ്ച്ച അതിനുള്ള ആദ്യ ഉത്തരം കിട്ടും. അപ്പോഴും ആദ്യത്തെ കമന്റ്‌ അർജുൻ തന്നെ ആകണം

മാച്ചോ • 05-04-2018 08:45

എന്തൊക്കെ വരുമെന്ന് അറിയാം... പക്ഷേ എങ്ങനെ വരുമെന്ന് അറിയില്ല... പറഞ്ഞത് എങ്ങനെ അവതരിപ്പിക്കുമെന്നും കാത്തിരിക്കുന്നു

രേഖ • 05-04-2018 09:22

എല്ലാം അറിയുന്നവർ പലതും അറിയാതെ പോകുന്നു

അർജ്ജുൻ...... • 05-04-2018 09:04

ഹ..ഹ..

രേഖേച്ചിയുടെ   സൈക്കോളജിക്കൽ   മൂവ്....

എന്നോടോ   ബാലാ....!!

രേഖ • 05-04-2018 09:23

Wait nd c