0%

Chapter Title : എന്റെ കളികൾ 20 [Syam Gopal]

Author : shyamgopal Read All Parts 1K

ഇരുന്നാൽ നേരം വെളുക്കും .. ഏട്ടൻ കൊണ്ടു വന്ന കുപ്പി എവിടെ ?

ഞാൻ അവൾക്കു ആ കുപ്പി കൊടുത്തു ..ഒരു പ്രൊഫെഷണൽ കുടിയനെ പോലെ കുപ്പിയുടെ അടിയിൽ അടിയിൽ 2 തട്ടു തട്ടി കുപ്പി തുറന്നു ... ലക്ഷ്മി 3 ഗ്ലാസുകൾ അവിടെ ഉള്ള ടേബിളിൽ നിരത്തി ഒപ്പം മുൻപ് കട്ട് ചെയ്തു വച്ച നാരങ്ങയും പച്ച മുളകും കൂടെ ഒരു പ്ലേറ്റിൽ സലാഡും കൊണ്ടു വച്ചു ... ചിന്നു എല്ലാ ഗ്ലാസ്സിലും ഒരു പോലെ ഒഴിച്ചു പച്ച മുളക് നീളത്തിൽ കീറി ഗ്ലാസ്സുകളിൽ കുത്തി വച്ചു എല്ലാത്തിലും കുറച്ചു നാരങ്ങയും പിഴിഞ്ഞു ആദ്യത്തെ പെഗ് ഞങ്ങൾ തീർത്തു .. മദ്യം ഉള്ളിൽ ചെന്നപ്പോൾ പെണ്ണുങ്ങൾക്ക് ഉഷാറായി .. പിന്നീട് അങ്ങോട്ട് കത്തി വയ്പ്പ് തന്നെ ആയിരുന്നു ..ഇതിനിടയിൽ ലക്ഷ്മി എന്നോട് നല്ല വണ്ണം അടുത്തിരുന്നു ...

ഞങ്ങൾ രണ്ടാമത്തെ പെഗും തീർത്തു പെട്ടന്നാണ് ചിന്നുവിന്റെ ഫോൺ റിങ് ചെയ്തത് , വീട്ടിൽ നിന്നും ആയിരുന്നു വിളിച്ചത് അവൾ ഫോണുമായി ടെറസ്സിൽ ഒരു മൂലയിൽ പോയപ്പോൾ ഞാൻ ലക്ഷ്മിയെ ശ്രദ്ധിച്ചു .. സാമാന്യം വലുപ്പമുള്ള മുലകൾ നിതംബം മൂടുമാറു മുടിയും തള്ളി നിൽക്കുന്ന ചന്തികളും ഒട്ടിയ വയറും ഓഹ് ഒന്നു ഒന്നര പീസ് തന്നെ .. അവളുടെ ചുണ്ടുകൾ വിറക്കുന്ന പോലെ തോന്നി .. എന്റെയും അവളുടെയും കണ്ണുകൾ തമ്മിൽ ഇടഞ്ഞു ഏതോ ഒരു കാന്തിക പ്രേരണയിൽ ഞാൻ അവളിലേക്ക് അടുത്തു . ചുണ്ടുകൾ തമ്മിൽ ഒരു ദീർഘ നിശ്വാസം അകലം മാത്രം ..ഞാൻ അവളുടെ

💬 Comments

View all comments