0%

Chapter Title : എന്റെ കളികൾ 20 [Syam Gopal]

Author : shyamgopal Read All Parts 625

...

മുഖത്തു ഒരു കള്ള ചിരി വരുത്തിയിട്ടു അവൾ പറഞ്ഞു എനിക്കറിയാമായിരുന്നു എന്നാലും ഏട്ടന്റെ വായിൽ നിന്നും കേൾക്കുമ്പോൾ പ്രത്യേക സുഖമാണ് ..

വെളുപ്പിന് വീട്ടിൽ കയറി ചെല്ലുമ്പോൾ അമ്മയുടെ കയ്യിൽ നിന്നും കണക്കിന് കിട്ടി .. പിറ്റേന്ന് നേരം വൈകി ആണ് ഞാൻ ഷോപ്പിൽ ചെന്നത് .. ഞാൻ കയറി ചെന്നപാടെ ഫൗസി ഓടി വന്നു എന്താ പറ്റിയെ എന്താ നേരം വൈകിയേ ??അവളുടെ ആ പരിസരം മറന്നുള്ള ആ ചോദ്യത്തിൽ ജിജിയും സിന്ധുവും സീമായും തല പൊക്കി .. അപ്പോളാണ് ഫൗസിക്കും കാര്യം മനസിലായത് .. അല്ല മറ്റേ കൊച്ചു റാണിയുടെ വർക് ഉണ്ടായിരുന്നല്ലോ അതു കൊണ്ടു ചോദിച്ചതാ ... എന്നും പറഞ്ഞു അവൾ തടിയൂരി .. ഞാൻ എല്ലാവരോടും ഒന്നു ചിരിച്ചു നേരെ ഓഫീസിൽ കയറി .. എന്നിട്ടു ഫൗസിയോട് ലാപ് കൊണ്ടു വരാൻ പറഞ്ഞു ..ഫൗസിയ ഓഫീസിൽ കയറിയതും പെട്ടെന്നായിരുന്നു ഞാൻ ആ ഡോർ ലോക്ക് ചെയ്തത് .. പാവം പെട്ടെന്ന് പേടിച്ചു പോയി .. ഞാൻ അവളെ അടിമുടി ഒന്നു നോക്കി തട്ടത്തിനുള്ളിൽ പാറി നടക്കുന്ന ചെമ്പൻ മുടിയിഴകൾ സുറുമ ഇട്ട മാൻ മിഴികൾ ആരെയും കൊതിപ്പിക്കുന്ന പവിഴ ചുണ്ടുകൾ .. ഇന്ന് പതിവിനു വിപരീതമായി ജീൻസും ഷർട്ടും ആണ് അതിൽ അവളുടെ ഓരോ അവയവും എടുത്തു കാണിക്കുന്നുണ്ട് .. സത്യം പറഞ്ഞാൽ ഈ താത്ത കുട്ടികളുടെ മൊഞ്ചു ഒന്നു വേറെ തന്നെയാ ആദ്യം ഒന്നു പകച്ചെങ്കിലും എന്നോടുള്ള വിശ്വാസത്തിന്റെ പേരിൽ ആകണം ഫൗസി മുന്നോട്ടു വന്നത് ..

തുടരും

💬 Comments

View all comments