Chapter Title : എന്റെ കളികൾ 20 [Syam Gopal]
അവളുടെ ചുണ്ടുകൾ വിറക്കുന്ന പോലെ തോന്നി .. എന്റെയും അവളുടെയും കണ്ണുകൾ തമ്മിൽ ഇടഞ്ഞു ഏതോ ഒരു കാന്തിക പ്രേരണയിൽ ഞാൻ അവളിലേക്ക് അടുത്തു . ചുണ്ടുകൾ തമ്മിൽ ഒരു ദീർഘ നിശ്വാസം അകലം മാത്രം ..ഞാൻ അവളുടെ ചുണ്ടുകൾ വായിലാക്കിയതും പെട്ടെന്നാണ് പിന്നിൽ നിന്നും ചിന്നു കയറി വന്നതു .. ഒരു നിമിശത്തെക്കു ഞാൻ അവളെ വെറുത്തു പോയി കാരണം അത്രക്ക് സുന്ദര നിമിഷമാണ് അവൾ തട്ടി തെറിപ്പിച്ചത് .. എന്തു മധുരമാണ് അവളുടെ ചുണ്ടുകൾക്ക് .. ലക്ഷ്മി നാണം കൊണ്ടു പിന്നിലേക്ക് മാറി നിന്നു .. ഹലോ നിങ്ങൾക്കു നാണമുണ്ടോ .. എല്ലാം സെറ്റ് ആക്കി തന്നത് ഞാൻ അല്ലെ എന്നിട്ടു നിങ്ങൾ എന്നെ കുറിച്ചു ഓർത്തോ .. ഞാൻ ഒന്ന് മാറി നിന്നപ്പോൾക്കും രണ്ടും കൂടി തുടങ്ങി .. ഞാൻ പുറത്തു അല്ലെ ചിന്നു കലിപ്പ് കാട്ടി ..
എന്റെ മുത്തിനെ അങ്ങനെ ഒഴിവാക്കാൻ പറ്റുമോ .. നീ എന്റെ ചക്കര അല്ലെ .. ഞാൻ ചിന്നുവിന്റെ കൈ പിടിച്ചു വലിച്ചു എന്നിലേക്ക് അടുപ്പിച്ചു .. അയ്യട സോപ്പിങ് ഒന്നും വേണ്ട മോനെ .. ഞാൻ ചുമ്മാ പറഞ്ഞതാ എന്റെ മോൻ ഇന്ന് ലക്ഷ്മിയെ മാത്രം നോക്കിയാൽ മതി ട്ടോ ...പവമുണ്ട് എന്റെ ലച്ചു .. ഞാൻ അതിന്റെ ഇടയിൽ ഒരു ശല്യമാവുന്നില്ല ...ഞാൻ ഇവിടെ ഈ വോട്ക അടിച്ചിരുന്നോളം .. ഞാൻ എങ്ങാനും ഓവർ ആയാൽ എന്നെ കൂടി കൊണ്ടു പോകാൻ മറക്കരുത് ട്ടോ .. എന്റെ മുത്തിനെ കൊണ്ടു പോകാതെ
💬 Comments
View all comments