0%

Chapter Title : എന്റെ കളികൾ

Author : kkstories Read All Parts 1.6K

: നിന്റെ whatsapp നമ്പർ ഒന്ന് തരുമോ .ഇടയ്ക്കിടെ ചാറ്റ് ചെയ്യാമല്ലോ ..

തരില്ല എന്നാണ് ഞാൻ കരുതിയത് എന്നാൽ പെട്ടെന്നു തന്നെ നമ്പർ തന്നു അവൾ ഓഫ് ലൈനിൽ പോയി ..

എന്റെ മനസ്സിൽ എന്തെന്നില്ലാത്ത ആഹ്ലാദം ആളാ തള്ളുകയായിരുന്നു കാരണം ഒരു കാലത്തേ എന്റെ വാണ റാണി ആണ് ഇന്ന് ഇങ്ങോട്ടു മുട്ടിയിരിക്കുന്നത് .. ഞാൻ വണ്ടി തിരിച്ചു നേരെ തൃശ്ശൂർ ടൗണിലേക്ക് പോകുന്ന വഴിക്ക് അവൾ തന്ന നമ്പറിൽ വിളിച്ചു മടിച്ചു മടിച്ചാണ് വിളിച്ചത് എന്നാൽ മറു തലക്കൽ നിന്നും അവളുടെ ശബ്ദം കേട്ടപ്പോൾ എന്തെന്നില്ലാത്ത ഒരു തരിപ്പ് ശരീരത്തിൽ .. ആ തരിപ്പ് കൊണ്ടാണോ എന്ന് അറിയില്ലാ എന്റെ കുട്ടനും പൊന്തി .. ഞാൻ അവളോട് പറഞ്ഞു ഞാൻ ടൗണിൽ ഉണ്ട് നിനക്ക് തിരക്കില്ല എങ്കിൽ ഒന്ന് കാണാൻ പറ്റുമോ എന്ന് .. അവൾ പറഞ്ഞു അതിനെന്താ അനൂ ഞാൻ വിളിക്കാം നിന്നെ അപ്പോൾ വന്നാൽ മതി .പിന്നെ ചിരിച്ചു കൊണ്ട് പറഞ്ഞു നിന്റെ കയ്യിൽ വണ്ടി ഉണ്ടല്ലോഅപ്പോൾ പിന്നെ തിരിച്ചുള്ള വണ്ടി കൂലി ലാഭം എന്ന് .. ഞാൻ ആണേൽ രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും ഒന്നാണ് എന്നുള്ള രീതിയിൽ തരിച്ചിരുന്നു ...

ഞാൻ നേരത്തെ തന്നെ റൗണ്ടിൽ പാർക്കിംഗ് പിടിച്ചു വണ്ടി ഇട്ടിരുന്നു .. മനസ്സ് മുഴുവൻ അവളായിരുന്നു .. ഇനി ഞാൻ എന്നെ കുറിച്ച് പറയാം ഞാൻ അനൂപ് 27 വയസ്സായി .. ഡിഗ്രി കഴിഞ്ഞു എല്ലാവരെയും പോലെ നേരെ ദുബായിൽ പോയി ഒരു 4 കൊല്ലം

💬 Comments

View all comments