0%

Chapter Title : എന്റെ കളികൾ 12

Author : kkstories Read All Parts 596

ഒരു ആർത്തി കാണേണ്ടത് തന്നെ  ആയിരുന്നു..  അവിടെ  ആരും ഇല്ലായിരുന്നേൽ അവളെ കയറി പിടിച്ചേനെ  എന്ന് തോന്നി പോയി.. അത് കണ്ടിട്ടാകണം  അവൾ സാരി ഒന്ന് കൂടി ഒതുക്കി പിടിച്ചു.

ചുണ്ടിൽ ഒരു ആർട്ടിഫിഷ്യൽ ചിരി വരുത്തി അയ്യാളുടെ  കയ്യിൽ നിന്നും സാധനങ്ങൾ വാങ്ങി. ഒരു അഞ്ചു മിനിറ്റ് എന്തോ അവർ തമ്മിൽ സംസാരിക്കുന്നുണ്ടായിരുന്നു. അത് കഴിഞ്ഞു അവൾ പെട്ടെന്ന് തന്നെ തിരിച്ചു പോന്നു.

അവിടെ നിന്നും നേരെ പുറത്തു ഇറങ്ങി എന്റെ  കയ്യും പിടിച്ചു താഴേക്കു ഓടുകയായിരുന്നു  അവൾ. കാണുന്നവർ ഭാര്യ ഭർത്താക്കന്മാർ ആണെന്നെ വിചാരിക്കൂ.. എനിക്കാണേൽ  ചെറിയ ഒരു ടെൻഷനും ഉണ്ടായിരുന്നു. വല്ല പരിചയക്കാര്  വല്ലോം കണ്ടാൽ തീർന്നു. ഭാഗ്യത്തിന് ആരെയും കണ്ടില്ല..

തിരിച്ചു്  കാറിൽ കയറിയപ്പോൾ ഞാൻ ചോദിച്ചു നീ എന്ത് പണിയ കാണിച്ചേ ..  നമുക്ക് കുറച്ചു നേരം കറങ്ങിയിട്ടു  പോയാൽ മതിയായിരുന്നു..  ഛെ

അയ്യടാ,  ഇവിടെ തന്നെ  കറങ്ങുകയും  വേണം.. എനിക്ക് അയാൾടെ  ചെവി  കല്ല്  അടിച്ചു തെറിപ്പിക്കാനാ  തോന്നിയത്..  എന്താ അയാൾടെ  നോട്ടം..  തെണ്ടി

നിന്നെ കണ്ടാൽ അരടീ നോക്കാത്തത്..  നീ ഒടുക്കത്തെ ഗ്ലാമർ അല്ലെ..

ഒന്ന് പോടാ  ചുമ്മാ കളിയാക്കാതെ..  ഡാ നമുക്ക് എവിടെയെങ്കിലും ഒന്ന് സ്വസ്ഥമായി ഇരിക്കാം..  അങ്ങനെ  ഏതെങ്കിലും സ്ഥലം ഉണ്ടോ ഇവിടെ..

എന്റെ ഒരു ഫ്രണ്ട്  ന്റെ ഫ്ലാറ്റ് ഉണ്ട്  ഇവിടെ ,  അങ്ങോട്ട്‌ പോയാലോ....

വല്ല കുഴപ്പോം ഉണ്ടാവോ ഡാ ?

നിനക്ക് എന്നെ വിശ്വാസമുണ്ടോ ഡീ  ?

എനിക്ക് ഇപ്പോൾ നിന്നെ  മാത്രേ വിശ്വാസം ഉള്ളൂ..

എന്നാൽ വായോ പോവാം..

💬 Comments

View all comments