Chapter Title : എന്റെ കളികൾ 2
, വരുമ്പോൾ ജിലേബി കൊണ്ട് വരണം എന്നും പറഞ്ഞു .. വന്നു കൊണ്ടിരിക്കുകയാണെന്നും ഞാൻ വരുമ്പോൾ വാങ്ങി കൊണ്ട് വരാം എന്നും പറഞ്ഞു ഫോൺ കട്ട് ചെയ്തു .. അപ്പോൾ സംഗീത എന്നോട് ചോദിചു ആരാ ? ശ്രുതി ആണോ ? ഞാൻ അതെ എന്ന് പറഞ്ഞു .. അവളെ കൊതിപ്പിക്കാൻ എന്ന വണ്ണംപറഞ്ഞു .. അവൾക്കു ജിലേബി തിന്നണം എന്ന് , ഗർഭിണി അല്ലെ അപ്പോൾ എന്ത് ആഗ്രഹവും നമ്മൾ സാധിച്ചു കൊടുകണാമല്ലോ .. അവൾ പറഞ്ഞു അനു എന്ത് caring ആണ് .. അപ്പോൾ സംഗീതയുടെ ഭർത്താവു അങ്ങനെ അല്ലെ ? പെട്ടെന്നായിരുന്നു എന്റെ ചോദ്യം .. അവൾ ഒന്ന് ചൂളി പോയി എന്നാലും പറഞ്ഞു .. പിന്നെയ് ആളെ പോലെ ഒരു ഭർത്താവിനെ കിട്ടിയത് എന്റെ ഭാഗ്യമാ .. ഞാൻ ഉള്ളിൽ ഒന്ന് ചിരിച്ചു .. എന്നിട്ടു അവിടെ നിന്നും 10 ജിലേബി പാർസൽ വാങ്ങി ഞങ്ങൾ തിരിച്ചു .. പോകുന്ന വഴിയിൽ ഞാൻ വണ്ടിയിൽ കുറച്ചു ഹിന്ദി മെലഡി സോങ്‌സ് ആണ് ഇട്ടതു .. അവൾക്കു അതിഷ്ടപെട്ടു
, അവൾ എന്നോട് പറഞ്ഞു എല്ലാം എനിക്കിഷ്ടപെട്ട സോങ്‌സ് ആണ് എന്ന് ഞാൻ പറഞ്ഞു അതിനെന്താ ഞാൻ എല്ലാം whatsapp വഴി അയചു തരാം എന്റെ കയ്യിൽ ഒരു കളക്ഷൻ തന്നെ ഉണ്ട് എന്ന് ..ഓഹ് താങ്ക്യൂ അനു അവൾ പറഞ്ഞു . അവളുടെ ജംഗ്ഷന് തൊട്ടു മുൻപ് അവൾ വണ്ടി നിർത്താൻ പറഞ്ഞു കാരണം ജംഗ്ഷനിൽ നിറയെ പരിചയക്കാർ കാണും എന്ന്
💬 Comments
View all comments